Kattappana

ഏപ്രില്‍ ഒന്നു മുതല്‍ ഹീറോ വാഹനങ്ങള്‍ വില കൂട്ടും

ഏപ്രില്‍ ഒന്ന് മുതല്‍ ഹീറോ മോട്ടോ കോര്‍പ് വാഹനങ്ങളുടെ വില ഉയരുമെന്ന് കമ്പനി അറിയിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ രണ്ട് ശതമാനത്തോളമായിരിക്കും വാഹനവില വര്‍ധിപ്പിക്കുക.ചെലവ് ഉയര്‍ന്നതിനെ...

സ്വര്‍ണ വില ഇന്നും കുറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. പവന് 640 രൂപ കുറഞ്ഞ് 43,360 രൂപയിലെത്തി. ഗ്രാമിന് 80 രൂപ താഴ്ന്ന് 5,420 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 43,840 രൂപയും ചൊവ്വാഴ്ച 44,000...

20 വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ കൂടി വൈകാതെ യൂണികോണ്‍ പദവിയിലേക്ക്

രാജ്യത്തെ 20 വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ കൂടി അധികം വൈകാതെ യൂണികോണ്‍ പദവിയിലേക്ക് എത്തുമെന്ന് പഠനം. നിലവില്‍ രാജ്യത്തെ ആകെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 18 ശതമാനവും സ്ത്രികളാണ് നയിക്കുന്നത്. ഇതു കൂടാതെയാണ് പുതിയ 20...

എല്ലാ ബാങ്കുകളും മാര്‍ച്ച് 31 വരെ തുറന്നു പ്രവര്‍ത്തിക്കണം: ആര്‍ബിഐ

ആനുവല്‍ ക്ലോസിങ് പ്രമാണിച്ച്് മാര്‍ച്ച് 31 വരെ രാജ്യത്തെ മുഴുവന്‍ ബാങ്കുകളും തുറന്നു പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഏജന്‍സി ബാങ്കുകള്‍ 2022-23 വര്‍ഷത്തില്‍ നടത്തിയ എല്ലാ സര്‍ക്കാര്‍...

പതിനായിരം കോടി രൂപ സമാഹരിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇലക്ട്രിക് വാഹന നിര്‍മാണ വിഭാഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആഗോള നിക്ഷേപകരില്‍ നിന്ന് 10000 കോടി രൂപ സമാഹരിക്കാനൊരുങ്ങി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇലക്ട്രിക് വാഹന യൂണിറ്റ് ഓഹരി വില്‍പനയിലൂടെയാകും പണം കണ്ടെത്തുക. ഇതു...

ലോകത്തെ ഏറ്റവും മൂല്യമേറിയ 10 കമ്പനികളില്‍ റിലയന്‍സ് റീട്ടെയിലും ജിയോയും

മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലും റിലയന്‍സ് ജിയോയും ലോകത്തെ ഏറ്റവും മൂല്യമേറിയ 10 കമ്പനികളില്‍ ഇടംപിടിച്ചു 6300 കോടി ഡോളര്‍ (5.16 ലക്ഷം കോടി രൂപ) മൂല്യവുമായി റിലയന്‍സ് റീട്ടെയില്‍ ആറാമതും 5800 കോടി...

1050 കോടിയുടെ കേരള റബ്ബർ ലിമിറ്റഡ്: നിർമാണം പുരോഗമിക്കുന്നു

കേരളത്തെ റബ്ബർ വ്യവസായത്തിൻ്റെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 1050 കോടി രൂപ മുതൽമുടക്കിൽ ആരംഭിക്കുന്ന പദ്ധതിയാണ് കേരള റബ്ബർ ലിമിറ്റഡ്. പ്രഖ്യാപിച്ച് വളരെ പെട്ടെന്നുതന്നെ കമ്പനിയുടെ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കാനും സർക്കാരിന് സാധിച്ചു....

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

ആമസോണ്‍ ജീവനക്കാരുടെ എണ്ണം വീണ്ടും കുറയ്ക്കുന്നു. സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് 9,000 പേരെ പിരിച്ചുവിടാനുളള തയ്യാറെടുപ്പിലാണ് കമ്പനി.ആമസോണ്‍ വെബ് സേവന , പരസ്യ വിഭാഗങ്ങളില്‍ നിന്നാകും പിരിച്ചുവിടുക.ആഴ്ചകള്‍ക്കുള്ളില്‍ പിരിച്ചുവിടല്‍ നടക്കുമെന്ന് സിഇഒ ആന്‍ഡി...

ആഹാര്‍ 2023 വ്യാപാര മേളയില്‍ കേരളത്തിന്‌ സ്വർണം

ആഹാര്‍ 2023 വ്യാപാര മേളയില്‍ കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയന്‍ സ്വര്‍ണ മെഡൽ കരസ്ഥമാക്കി. ഇന്ത്യ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി...

കൂടുതൽ രാജ്യങ്ങൾ ടിക് ടോക് നിരോധിക്കുന്നു

കൂടുതൽ ലോകരാജ്യങ്ങള്‍ ടിക്ടോക്കിനെതിരെ രംഗത്ത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലൻഡ്‌ ടിക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തി. വ്യക്തിഗത വിവരങ്ങള്‍ ആക്സസ് ചെയ്യുന്നുവെന്ന ഗുരുതര ആരോപണങ്ങളാണ് ടിക്ടോക്കിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ ടിക്ടോക്കിന് ഇതിനോടകം തന്നെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe