Kattappana

രാജ്യങ്ങൾ കീഴടക്കിയ യൂസഫ് അലി:റീട്ടെയിൽ വ്യവസായത്തിലെ ലുലു വിപ്ലവം

മുസലിയം വീട്ടിൽ അബ്ദുൾ ഖാദർ യൂസഫലി എന്ന എം.എ യൂസഫലി. ലോകത്തൊരിടത്തും ആമുഖം ആവശ്യമില്ലാത്ത മലയാളി. മലയാളികളുടെ അഭിമാനമായി മാറിയ ലോകപൗരൻ. ബോംബെയിൽനിന്ന് യുഎഇയിൽ എത്തി ഒരു പലചരക്കു കടയിൽനിന്ന് മൂന്നു ഭൂഖണ്ഡങ്ങളിലായി...

സ്റ്റാർട്ടപ്പുകൾക്ക് കൈത്താങ്ങാകാൻ പെരിന്തൽമണ്ണ ആസ്ഥാനമായി ‘സ്‌കെയില്‍ അപ് വില്ലേജ്’ വരുന്നു

സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും വളരാനുള്ള സാഹചര്യം ഒരുക്കി സംസ്ഥാനത്ത് സ്കെയിൽ അപ്പ് വില്ലേജ് വരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ അനുയോജ്യമായ ഇക്കോ സിസ്റ്റവും മെന്ററിങ്ങും നല്‍കുന്ന കേരളത്തിലെ ആദ്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കായിരിക്കും സ്‌കെയില്‍ അപ് വില്ലേജ്....

‘ഭാവിയുടെ ഇന്ധനം’ ഉത്പ്പാദിപ്പിക്കാൻ സിയാൽ:ലോകത്തിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ വിമാനത്താവളമാകും

ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം കോർപ്പറേഷനുമായി (ബി.പി.സി.എൽ) ധാരണാപത്രം ഒപ്പുവച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ). നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ പിണറായി വിജയന്റെ സാന്നിധ്യത്തിലാണ്...

മലയാളിക്ക് പ്രിയം ഇലക്ട്രിക് കാറുകളോട്:വൈദ്യുത കാർ വിൽപ്പനയിൽ കേരളം രാജ്യത്ത് രണ്ടാമത്

ഇന്ത്യയിൽ ഏറ്റവുമധികം ഇലക്ട്രിക് കാറുകൾ വിറ്റഴിയുന്ന സംസ്ഥാനങ്ങളിൽ കേരളം രണ്ടാമത്. മഹാരാഷ്ട്രയാണ് മുന്നിൽ. ഗുജറാത്തും കർണാടകയുമാണ് കേരളത്തിന് തൊട്ടുപിന്നിൽ. 2023ൽ ഇന്ത്യയിൽ ആകെ വിൽപ്പന നടന്ന 82,000 ഇലക്ട്രിക് കാറുകളിൽ 35 ശതമാനവും...

കാമത്ത് സഹോദരന്മാരുടെ ട്രേഡിംഗ് വിപ്ലവം:മാർക്കറ്റിംഗ് ഇല്ലാതെ കെട്ടിപ്പടുത്തത് $3.6 മില്യണിന്റെ ബിസിനസ്സ്

8,000 രൂപ പ്രതിമാസ വരുമാനത്തിൽ നിന്ന് 2,908.9 കോടി രൂപ വാർഷിക ലാഭം നേടുന്ന 'സീറോദ'യെന്ന ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോം കെട്ടിപ്പടുത്ത കാമത്ത് സഹോദരന്മാരുടെ കഥ ആരെയും ത്രസിപ്പിക്കുന്നതാണ്. 2010 ൽ വെറും...

ബജറ്റിലെ വമ്പൻ പദ്ധതി:എങ്ങനെ ‘ലക്ഷാധിപതി ദീദി’കളാകാം

സംരംഭകത്വത്തിലൂടെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ലഖ്പതി ദീദി സ്കീം. 2023 ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. 3 കോടി സ്ത്രീകളെ ലഖ്പതി...

ഗൂഗിൾ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്‌ജിലും സുരക്ഷാ തകരാറുകൾ:ഡേറ്റ ചോർത്താൻ സാധ്യതയെന്ന് സി.ഇ.ആർ.ടി-ഇൻ

ഗൂഗിൾ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും മൈക്രോസോഫ്റ്റ് എഡ്‌ജ് വെബ് ബ്രൗസറിലും സുരക്ഷാ തകരാറുകൾ. ഈ പ്രശ്‌നങ്ങൾ ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്‌ജ് ഉപയോക്താക്കളുടെ ഡേറ്റ ചോർത്തുന്നതിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി...

വീണ്ടും നമ്പർ 1:രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

തുടർച്ചയായ മൂന്നാം തവണയും രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം നിലനിർത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ₹15.64 ലക്ഷം കോടി ആണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം. ആക്‌സിസ് ബാങ്കിന്റെ സ്വകാര്യ ബാങ്കിംഗ് യൂണിറ്റ്...

വെറുതെ പോക്കറ്റിലിട്ട് നടന്നാൽ ഫോൺ ചാർജ് ആകും:സാങ്കേതിക വിദ്യ വികസിപ്പിച്ച് മാണ്ഡി ഐഐടി

ഫോണോ അതുപോലുള്ള ചെറിയ ഉപകരണങ്ങളോ ചാര്‍ജ് ചെയ്യണമെങ്കിൽ വെറുതെ പോക്കറ്റിലിട്ടോ കൈയിൽ പിടിച്ചോ കുറച്ച് നേരം കാത്തിരുന്നാൽ മതിയെന്ന കണ്ടെത്തലുമായി ഹിമാചൽ പ്രദേശിലെ മാണ്ഡി ഐഐടിയിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. മനുഷ്യ ശരീരത്തിലെ...

റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കില്ല:കേരളത്തിന്റെ എതിർപ്പ് കേന്ദ്രത്തെ അറിയിക്കും

സംസ്ഥാനത്തെ റേഷൻ കടകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ള ബാനറുകൾ സ്ഥാപിക്കണമെന്ന കേന്ദ്ര നിർദേശത്തോട് എതിർപ്പ് പ്രകടിപ്പിച്ച് കേരളം. ബ്രാൻഡിംഗിന്റെ ഭാഗമായി റേഷൻ കടകളുടെ മുന്നിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകൾ സ്ഥാപിക്കണമെന്നും, പ്രധാനമന്ത്രിയുടെ ചിത്രമുള്ള...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe