Kattappana

എച്ച്‌ഡിഎഫ്‌സി ബാങ്കിന് പിഴ ചുമത്തി ആർബിഐ

നാഷണല്‍ ഹൗസിംഗ് ബാങ്ക് വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടർന്ന് എച്ച്‌ഡിഎഫ്‌സി ബാങ്കിന് ആർബിഐ 5 ലക്ഷം രൂപ പിഴ ചുമത്തി.2019-20ല്‍ കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ നിക്ഷേപകരുടെ നിയുക്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതില്‍ എച്ച്‌ഡിഎഫ്‌സി പരാജയപ്പെട്ടതായി...

11000 കോടി രൂപയുടെ നിക്ഷേപം നേടി മീറ്റ് ദി ഇൻവെസ്റ്റർ

ഒന്നര വർഷം കൊണ്ട് 11000 കോടി രൂപയുടെ നിക്ഷേപം നേടി വ്യവസായ വകുപ്പിൻ്റെ മീറ്റ് ദി ഇൻവെസ്റ്റർ പദ്ധതി. 100 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപപദ്ധതിയുമായി വരുന്ന വ്യവസായികളുമായി മന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുത്ത്...

550 കോടിയുടെ ഓര്‍ഡന്‍ കൊച്ചിന്‍ ഷിപ്യാര്‍ഡിന്

ലോകത്തിലെ ആദ്യ സീറോ എമിഷന്‍ ഫീഡര്‍ കണ്ടെയിന്‍ വെസല്‍ നിര്‍മ്മിക്കാനുള്ള 550 കോടിയുടെ ഓര്‍ഡന്‍ കൊച്ചിന്‍ ഷിപ്യാര്‍ഡിന്. നെതര്‍ലന്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് രംഗത്തെ പ്രമുഖ കമ്പനിയായ സാംസ്‌കിപ് ഗ്രൂപ്പാണ് ഗ്രീന്‍ ഹൈഡ്രജന്‍...

ചരിത്ര നേട്ടവുമായി കിന്‍ഫ്ര: കുതിച്ചുയര്‍ന്ന് നിക്ഷേപം

രണ്ട് വര്‍ഷം കൊണ്ട് വ്യവസായരംഗത്ത് ചരിത്ര നേട്ടം കൈവരിച്ച് കിന്‍ഫ്ര. കേവലം രണ്ട് വര്‍ഷത്തിനുള്ളില്‍ 1862.66 കോടി രൂപയുടെ സ്വകാര്യനിക്ഷേപം കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചതിനൊപ്പം 24003 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കിന്‍ഫ്രയ്ക്ക് സാധിച്ചു. 2011-16...

അണ്‍ലിമിറ്റഡ് 5ജി ഡാറ്റയുമായി എയര്‍ടെല്‍

പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കായി 5ജി അണ്‍ലിമിറ്റഡ് ഡാറ്റ അവതരിപ്പിച്ച് എയര്‍ടെല്‍.നിലവിലുള്ള 239 രൂപയുടെയും അതിനു മുകളിലുമുള്ള എല്ലാ പ്ലാനുകളിലും 5ജി ഡാറ്റ അണ്‍ലിമിറ്റഡായി ലഭ്യമാകും.5ജി സേവനം അനുഭവിച്ചറിയുന്നതിനാണ് ഉപയോക്താക്കള്‍ക്ക് കമ്പനി അണ്‍ലിമിറ്റഡ് ഡാറ്റ...

ടെലിവിഷന്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് ഉയര്‍ത്തി യൂട്യൂബ്

ടെലിവിഷന്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് ഉയര്‍ത്തി യൂട്യൂബ്. പ്രതിമാസം 64.99 ഡോളറായിരുന്നു ഇതുവരെ യൂട്യൂബ് വരിക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്. ഇത് 72.99 ഡോളറായാണ് കമ്പനി ഉയര്‍ത്തിയത്. ഉള്ളടക്കങ്ങള്‍ക്ക് വിലയേറിയതിനാലാണിതെന്നും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിരക്ക്...

പുതിയ യൂണികോണുകള്‍; ചൈനയെ മറികടന്ന് ഇന്ത്യ

പുതുതായി യൂണികോണ്‍ പട്ടികയില്‍ ഇടം നേടിയ കമ്പനികളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചൈനയെ പിന്തള്ളി ഇന്ത്യ മുന്നേറുന്നത്. 1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനികളെയാണ് യൂണികോണ്‍ എന്ന്...

സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍; പവന്43,000 കടന്നു

സര്‍വ്വകാല റെക്കോര്‍ഡിലെത്തി സംസ്ഥാനത്ത് സ്വര്‍ണവില. ആദ്യമായി പവന് 43000 രൂപ കടന്നു. ഇന്ന് 200 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില 43,000 കടന്നത്.എട്ടുദിവസത്തിനിടെ 2320 രൂപയാണ് വര്‍ധിച്ചത്. 43,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍:വാക് ഇന്‍ ഇന്റര്‍വ്യൂ

കട്ടപ്പന ഗവണ്‍മെന്റ് ഐടിഐയില്‍ എസിഡി ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. മെക്കാനിക്കല്‍/സിവില്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/ സിവില്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും...

ഉത്പന്നങ്ങള്‍ക്കെതിരെ വാട്‌സാപ്പ് വഴിയും ഇനി പരാതിപ്പെടാം

ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും എതിരായ പരാതികള്‍ ഇനി വാട്സ്ആപ്പ് വഴി നല്‍കാം. ഇതിനായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്ലൈന്‍ നമ്പറിനെ വാട്സ്ആപ്പുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ സേവനം ഉദ്ഘാടനം...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe