Kattappana

മോദിയെ സമാധാനത്തിനുള്ള നൊബേലിന് പരിഗണിക്കുന്നു: നൊബേല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പരിഗണിക്കുന്നതായി നൊബേല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ അസ്ലേ ടോജെ. ഇക്കുറി സമാധാന നൊബേലിനുള്ള മത്സരത്തില്‍ പ്രധാന മത്സരാര്‍ഥികളിലൊരാളാണ് മോദിയെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യ- യുക്രെയ്ന്‍ യുദ്ധം...

സ്വര്‍ണവില കുത്തനെ ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ചു. ഇതോടെ പവന് 42,840 രൂപയായി. ഗ്രാമിന് 50 രൂപയാണ് ഇന്ന് കൂടിയത്. 5355 രൂപയാണ് വിപണിയിലെ വില. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം വെള്ളിയുടെ...

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ക്കു കീഴില്‍ ബിരുദാനന്തര ബിരുദം , പ്രൊഫഷണല്‍ ബിരുദം, പ്രൊഫഷണല്‍ ബിരുദാനന്തര ബിരുദ യോഗ്യതകള്‍ രജിസ്റ്റര്‍ ചെയ്യുകയും , വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോരിറ്റി നിലനിര്‍ത്തി...

ടൂറിസം പദ്ധതിക്കായി പ്രൊപ്പോസല്‍ ക്ഷണിച്ചു

വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, പാഞ്ചാലിമേട് ടൂറിസം കേന്ദ്രം എന്നിവിടങ്ങളില്‍ നൂതനവും ആകര്‍ഷണീയവുമായ ഫ്ളവര്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നതിനായുള്ള പ്രൊപ്പോസലുകള്‍ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dtpcidukki.com

ദൈനിക് ഭാസ്‌കര്‍ പത്രവും ഇനി കേരളത്തിന്റെ കടലാസില്‍ അച്ചടിക്കും

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പത്രസ്ഥാപന ഗ്രൂപ്പായ ദൈനിക് ഭാസ്‌കറില്‍ നിന്ന് 5000 ടണ്‍ പത്രക്കടലാസിന്റെ ഓര്‍ഡര്‍ കേരളത്തിന്റെ സ്വന്തം കെപിപിഎല്ലിന്. ഇവിടേക്കുള്ള ആദ്യലോഡ് കടലാസുകള്‍ കയറ്റി അയച്ചു കഴിഞ്ഞു.കെപിപിഎല്‍ ഇതിനോടകം ഏകദേശം...

ജി മെയിലില്‍ അടക്കം എഐ ഫീച്ചറുമായി ഗൂഗിള്‍

ജിമെയില്‍, ഗൂഗിള്‍ ഡോക്‌സ്, ഗൂഗിള്‍ ഷീറ്റ്‌സ്, ഗൂഗിള്‍ സ്ലൈഡ്‌സ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ചാറ്റ് തുടങ്ങിയവയിലെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഗൂഗിള്‍ കമ്പനി.ഗൂഗിള്‍ ഡോക്‌സില്‍ പ്രൂഫ് റീഡിങ്ങും എഴുത്തും പുനരെഴുത്തുമടക്കം...

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ ഉയര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഒരു പവന് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 1840 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു....

വായ്പാ നിരക്ക് കൂട്ടി എസ്ബിഐ

വായ്പാനിരക്ക് കുത്തനെ വര്‍ധിപ്പിച്ച് എസ്ബിഐ. ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിങ് നിരക്കിലും അടിസ്ഥാന നിരക്കിലും 70 ബേസിസ് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്.ഇതോടെ ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിങ് നിരക്ക് 14.85 ശതമാനമായി. അടിസ്ഥാനനിരക്ക് രണ്ടക്കം കടന്ന്...

മാലിന്യം വലിച്ചെറിഞ്ഞാല്‍ കടുത്ത നടപടി: ജില്ലാ കളക്ടര്‍

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. ഇരട്ടയാര്‍ ഡാമില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളിയതായി വിവരം ലഭിച്ചയുടന്‍ കട്ടപ്പന ഡി വൈ എസ് പി യോട് അന്വേഷിക്കാന്‍...

വേനലിനെ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

എല്ലായിടത്തും തണ്ണീര്‍പന്തലുകള്‍ തീപിടുത്തങ്ങള്‍ ഒഴിവാക്കാന്‍ ഇലക്ട്രിക്കല്‍, അഗ്‌നിസുരക്ഷാ വകുപ്പുകളുടെ സുരക്ഷാ ആഡിറ്റ് വരള്‍ച്ചയെയും കനത്ത ചൂടിനേയും നേരിടുന്നതിനായി ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. കച്ചവട സ്ഥലങ്ങളിലും പൊതുഇടങ്ങളിലും ജനങ്ങളുടെ സഹകരണത്തോടെ തണ്ണീര്‍പന്തലുകള്‍ ആരംഭിക്കും....

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe