Kattappana

കട്ടപ്പന നഗരസഭ ബജറ്റ് 2023: പ്രതീക്ഷിക്കുന്നത് 72.78 ലക്ഷത്തിന്റെ മിച്ച ബജറ്റ്

കട്ടപ്പന നഗരസഭയുടെ 2023 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.67.78 കോടി രൂപ വരവും 67.05 കോടി ചെലവും 72.78 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്, വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടമാണ് അവതരിപ്പിച്ചത്. നഗരസഭ ചെയർ...

ക്രിപ്‌റ്റോ തട്ടിപ്പില്‍ ഇന്ത്യക്കാര്‍ക്ക് നഷ്ടം 953 കോടി: ധനമന്ത്രി

ക്രിപ്‌റ്റോ തട്ടിപ്പില്‍ ഇന്ത്യക്കാര്‍ക്ക് നഷ്ടപ്പെട്ടത് 953 കോടി രൂപയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ദുബായ് കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സി ദുബായുടെ ഔദ്യോഗിക ക്രിപ്‌റ്റോയാണെന്ന് തെറ്റിദ്ധരിച്ച് 2021ല്‍ ആളുകള്‍ വന്‍തോതില്‍ ഇതിന്...

ഇ പി എഫ് പരാതി പരിഹാര മേള മാര്‍ച്ച് 27 ന് കട്ടപ്പനയില്‍

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ജില്ലാ അടിസ്ഥാനത്തില്‍ " നിധി ആപ് കെ നികട് 2.0" (പി.എഫ് നിങ്ങളുടെ അരികെ) എന്ന പേരില്‍ പരാതി പരിഹാരത്തിനും ബോധവല്‍ക്കരണത്തിനുമായി മാര്‍ച്ച് 27 നു ക്യാമ്പ്...

ഖാദി റിബേറ്റ്

ഖാദി തുണിത്തരങ്ങൾക്ക് മാര്‍ച്ച് 17 വരെ 30% വരെ സ്പെഷ്യല്‍ റിബേറ്റ് . കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ സാമ്പത്തിക വര്‍ഷാവസാനത്തോടനുബന്ധിച്ചാണ് ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.തൊടുപുഴ കെ.ജി.എസ് മാതാ ആര്‍ക്കേഡ് , തൊടുപുഴ...

സ്വര്‍ണവില 42000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില 42,000 കടന്നു. ഇന്ന് മാത്രം പവന് 560 രൂപ വര്‍ധിച്ചു. 42,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5315 രൂപയിലെത്തി.ഈ മാസം...

ആയിരം എംഎസ്എംഇകളെ 100 കോടി വിറ്റുവരവിലെത്തിക്കാന്‍ മിഷന്‍ 1000 പദ്ധതി

കേരളത്തിന്റെ വ്യവസായമേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയാണ് മിഷന്‍ 1000. കേരളത്തില്‍ ആരംഭിച്ചിട്ടുള്ള എംഎസ്എംഇകളില്‍ 1000 എണ്ണം തെരഞ്ഞെടുത്തുകൊണ്ട് ഇവയില്‍ നിന്ന് ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവ് സാധ്യമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം....

യാത്രക്കാരന്‍ മരിച്ചു: ഇന്‍ഡിഗോ വിമാനം യാത്രാമധ്യേ പാക്കിസ്ഥാനിലിറക്കി

ഡല്‍ഹി-ദോഹ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിലൊരാള്‍ യാത്രാമധ്യേ മരണപ്പെട്ട സാഹചര്യത്തില്‍ പാക്കിസ്ഥാനില്‍ അടിയന്തിര ലാന്‍ഡിങ് നടത്തി പൈലറ്റ്. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലാന്‍ഡിങ് നടത്തിയത്. മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിങ്ങെങ്കിലും യാത്രക്കാരന്റെ...

പ്രത്യക്ഷ നികുതി വരുമാനം 13.73 ലക്ഷം കോടി

നടപ്പുസാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം 13.73 ലക്ഷം കോടി രൂപയിലെത്തി. വ്യക്തിഗത ആദായ നികുതി, കോര്‍പറേറ്റ് നികുതി ഇനങ്ങളിലാണിത്.കോര്‍പ്പറേറ്റ് നികുതി 13.62 ശതമാനവും അറ്റ വ്യക്തിഗത ആദായനികുതി...

59 മിനിറ്റില്‍ വായ്പ:ഇതുവരെ അനുവദിച്ചത് 2.45 ലക്ഷം എംഎസ്എംഇകള്‍ക്ക്

സര്‍ക്കാരും സിഡ്ബിയും സംയുക്തമായി നല്‍കുന്ന 59 മിനിറ്റ് വായ്പ പദ്ധതിയില്‍ മാര്‍ച്ച് ഒന്നു വരെ അനുവദിച്ചത് 2.45 ലക്ഷം വായ്പകള്‍.കണക്കു പ്രകാരം 83,938 കോടിയുടെ 2,45,065 വായ്പയാണ് പദ്ധതി ആരംഭിച്ച ശേഷം ഇതുവരെ...

സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ വിനോദ്ഖോസ്ലയും ഓപ്പണ്‍ എഐ സിഇഒയും

സിലിക്കണ്‍വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായ ഹസ്തവുമായി വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റ് വിനോദ് ഖോസ്ലയും ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാനും രംഗത്ത്.ഖോസ്ല വെഞ്ചേഴ്സ് പോര്‍ട്ട്ഫോളിയോയിലുള്ള കമ്പനികള്‍ക്ക് വ്യക്തിഗത വായ്പകള്‍ വാഗ്ദാനം ചെയ്യുമെന്ന്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe