Kattappana

സ്വര്‍ണവില 42000ത്തിലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില 42,000ത്തിലേക്ക്. സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. ഇന്ന് 240 രൂപയാണ് ഉയര്‍ന്ന് പവന് 41,960 രൂപയായി.ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5245 രൂപയായി. ഈ മാസം തുടക്കത്തില്‍...

വ്യാവസായിക ഉത്പാദനത്തില്‍ 5.2% വളര്‍ച്ച

ഇന്ത്യയിലെ വ്യാവസായിക ഉത്പാദനം ജനുവരി മാസത്തില്‍ 5.2 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. ഡിസംബറിലെ 4.7 ശതമാനത്തില്‍ നിന്നാണ് 5.2 ശതമാനത്തിലേക്കെത്തിയത്.2022ല്‍ ഇതേ കാലയളവില്‍ 2 ശതമാനം മാത്രമായിരുന്നു വ്യാവസായിക ഉത്പാദനത്തില്‍ വളര്‍ച്ച...

പ്രവാസികൾക്കായി നോർക്ക ലോൺ മേള

ഇടുക്കി ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി മാർച്ച് 20-ന് പ്രവാസി ലോൺമേള സംഘടിപ്പിക്കുന്നു. ചെറുതോണി കേരളാ ബാങ്ക് സി പി.സി കോൺഫ്രൻസ് ഹാളിൽ നടക്കുന്ന മേളയിൽ പങ്കെടുക്കാൻ...

പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുറയുന്നു

ന്യൂഡൽഹി: പുതുതായി ഡീമാറ്റ് അക്കൗണ്ടുകൾ ആരംഭിക്കുന്നതിൽ ഫെബ്രുവരിയിൽ മൂന്ന് മാസത്തെ താഴ്ന്ന നിലയിലെത്തി. സെൻട്രൽ ഡെപ്പോസിറ്ററി സർവീസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവയുടെ റിപ്പോർട്ട് പ്രകാരം 2023 ഫെബ്രുവരിയിൽ ആരംഭിച്ച ഡീമാറ്റ് അക്കൗണ്ടുകളുടെ...

മെഷിനറി എക്‌സ്‌പോ തുടങ്ങി

സംസ്ഥാന വ്യവസായ വകുപ്പിന്റെ മെഷിനറി എക്‌സ്‌പോ കലൂർ സ്റ്റേഡിയത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച വരെ മേള തുടരും. പാചക യന്ത്രങ്ങൾ, വ്യാവസായിക യന്ത്രങ്ങൾ, സാങ്കേതികവിദ്യ എന്നിവ അണിനിരത്തിയാണ് മേള. ഇരുന്നൂറോളം...

കിട്ടാക്കടം പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്

മുംബയ്: രാജ്യത്തെ കിട്ടാക്കടം അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 90 ബേസിസ് പോയിന്റ് കുറഞ്ഞ് അഞ്ച് ശതമാനത്തിന് താഴെയെത്തുമെന്നാണ് അസോചം-...

ടാറ്റാ ടെക്നോളജീസ് ഐപിഒയ്ക്ക്

മുംബയ്: ടാറ്റാ മോട്ടോഴ്സിന്റെ ഉപസ്ഥാപനമായ ടാറ്റാ ടെക്നോളജീസ് പ്രാരംഭ ഓഹരി വില്പനയ്ക്കൊരുങ്ങുന്നു. പൂനെ ആസ്ഥാനമായുള്ള ടാറ്റ ടെക്‌നോളജീസ് ഇതിനായി സെബിയിൽ പത്രിക സമ‌ർപ്പിച്ചിട്ടുണ്ട്. പ്രൊമോട്ടർമാരുടെ കൈവശമുള്ള 95,70,8984 ഓഹരികളാണ് ഓഫർ ഫോർ സെയ്‌ലിലൂടെ...

കുടിശ്ശികക്കാര്‍ക്കെതിരെ വിവരം നല്‍കിയാല്‍ 20 ലക്ഷം വരെ പ്രതിഫലം പ്രഖ്യാപിച്ച് സെബി

സെബി ആക്ട് പ്രകാരം അടയ്‌ക്കേണ്ട തുകകളില്‍ കുടിശ്ശിക വരുത്തുന്ന സ്ഥാപനങ്ങളുടെ സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുന്ന വിവരദാതാക്കള്‍ക്ക് 20 ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൊണ്ടുവരുന്നതിന് ആലോചന. വേനല്‍മഴ ലഭിക്കാത്തതും ആഭ്യന്തര വൈദ്യുതി ഉത്പാദനം വെട്ടിക്കുറച്ചതുമാണ് കാരണം.നിലവില്‍ ഉപഭോഗത്തിന്റെ 85 ശതമാനവും പുറം വൈദ്യുതിയാണ്്. കാലവര്‍ഷത്തിന് 84 ദിവസം കൂടി ബാക്കി നില്‍ക്കെ പുറം...

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സര്‍ക്കാരിന്റെ ഇന്‍ക്യുബേഷന്‍ സൗകര്യം

സംസ്ഥാന സര്‍ക്കാരിന്റെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് സൊല്യൂഷന്‍സിലെ (ICFOSS) സ്വതന്ത്ര ഇന്‍കുബേറ്റര്‍, ചെറുകിട സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്‍ഡസ്ട്രിയല്‍ സംവിധാനത്തോടെയുള്ള ഇന്‍കുബേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നു.ഓപ്പണ്‍ സോഴ്സ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe