Kattappana

സ്വര്‍ണ വില ഇന്നും കുറഞ്ഞു

സ്വര്‍ണവില ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന് 40,720 രൂപയായി.രണ്ടുമാസത്തിനിടെ സ്വര്‍ണവില 41,000ല്‍ താഴെ എത്തി. ഇന്നലെ 520 കുറഞ്ഞ് 40800 രൂപയായിരുന്നു സ്വര്‍ണവില. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5090...

തിരിച്ചുവരവിനൊരുങ്ങി അദാനി: കോടികളുടെ വായ്പകള്‍ തിരിച്ചടച്ച് വാക്കു പാലിച്ചു

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് തിരിച്ചുവരവിനൊരുങ്ങി അദാനി ഗ്രൂപ്പ്.പറഞ്ഞതു പോലെ തന്നെ ഓഹരികള്‍ ഈട് വെച്ച് എടുത്തിരുന്ന 7,374 കോടി രൂപയുടെ വായ്പയാണ് അദാനി ഗ്രൂപ്പ് തിരിച്ചടച്ചത്. ഇതിലൂടെ, അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതി...

30 കോടി വിറ്റുവരവ്: ദേഗയുടേത് ഒരു ഓര്‍ഗാനിക് വിജയഗാഥ

സ്‌കൂള്‍,കോളജ് കാലത്ത് തമിഴ്‌നാട് ഈറോഡ് സ്വദേശിനിയായ ആരതിയെഏറ്റവും കൂടുതല്‍ അലട്ടിയിരുന്നത് ചര്‍മ്മ പ്രശ്‌നങ്ങളായിരുന്നു. പ്രത്യേകിച്ച് മുഖക്കുരു.പല ഡോക്ടര്‍മാരെയും കണ്ടിട്ടും ഫലമുണ്ടായില്ല.ഒരു ഡോക്ടര്‍ നിര്‍ദേശിച്ച ക്രീം പതിവായി ഉപയോഗിച്ചു. നിര്‍ത്തിയപ്പോള്‍ ചര്‍മ്മം കൂടുതല്‍ വഷളായി.ആ...

അനുഭവം വഴികാട്ടി: സംരംഭത്തില്‍ നിന്ന് നോമിയ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

ജോലി ഉപേക്ഷിച്ച ശേഷം വീട്ടില്‍ ഒതുങ്ങിക്കൂടി സമയം കളയാന്‍ കണ്ണൂര്‍ സ്വദേശിയായ നോമിയ രഞ്ജന് താത്പര്യമില്ലായിരുന്നു. അങ്ങനെയിരിക്കെ മുടികൊഴിച്ചിലിന് എന്തെങ്കിലും മരുന്ന് സജസ്റ്റ് ചെയ്യാനുണ്ടോ എന്ന സുഹൃത്തിന്റെ ചോദ്യമാണ് ഇവരുടെ ജീവിതത്തില്‍ വഴിതിരിവായത്.രണ്ടാമത്തെ...

പൂക്കച്ചവടത്തിലൂടെ സഹോദരിമാര്‍ സമ്പാദിക്കുന്നത് കോടികള്‍

ബെംഗളൂരു പോലെ തിരക്കുപിടച്ച നഗരത്തില്‍ ഏറ്റവും വിലപ്പെട്ടത് സമയം തന്നെയാണ്. മറ്റിടങ്ങളില്‍ നിന്നു ധാരാളം പൂവ് എത്തുന്ന ബെംഗളൂരു നഗരത്തില്‍ പൂക്കള്‍ക്ക് ക്ഷാമമില്ല. എന്നാല്‍ അവ നേരിട്ട് കൈകളില്‍ എത്തുന്നില്ലെന്നു മാത്രം. ഉപയോക്താക്കള്‍...

160 വര്‍ഷത്തെ പാരമ്പര്യം: ഇസക് സുഗന്ധത്തില്‍ വിജയ കഥയെഴുതുന്ന സംരംഭക

സുഗന്ധലേപന രംഗത്ത് 160 വര്‍ഷത്തെ പാരമ്പര്യമുള്ള ഇസകിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് 39കാരിയായ വിദൂഷി വിജയവര്‍ഗീയ.1850കളിലാണ് ചുന്നമല്‍ വിജയവര്‍ഗീയ എന്ന പെര്‍ഫ്യൂം നിര്‍മാതാവ് രാജസ്ഥാനില്‍ നിന്ന് ലക്നൗവിലേക്ക് കുടിയേറിയത്. ലക്നൗവിലെ നവാബുമാര്‍ക്ക് വിജയവര്‍ഗീയയുടെ...

അമ്പതാം വയസ്സില്‍ തുടങ്ങിയ സംരംഭത്തിന്റെ വിറ്റുവരവ് 100 കോടി

സംരംഭകത്വത്തിന് പ്രായം ഒരു തടസമല്ല, ചെയ്യുന്ന കാര്യങ്ങളോട് അഭിനിവേശം ഉണ്ടായിരുന്നാല്‍ വിജയിക്കാമെന്ന് തെളിയിക്കുകയാണ് ഒരു സംരംഭക.ഇന്ത്യയിലെ അത്യാഢംബര ഫാന്‍ ബ്രാന്റായ ഫാന്‍സാര്‍ട്ടിന്റെ സ്ഥാപകയും മുംബൈ സ്വദേശിനിയും അറുപതുകാരിയുമായ സംഗീത ലാലയാണ് മാതൃകയാകുന്നത്. തന്റെ...

കയര്‍ മാലിന്യത്തില്‍ നിന്നൊരു മലയാളി സംരംഭം

കയര്‍ മാലിന്യത്തില്‍ നിന്ന് പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുമായി ഒരു ആലപ്പുഴക്കാരി സംരംഭക. എംടെക്കുകാരിയായ ആര്‍ദ്ര നായര്‍ എന്ന 29കാരി 2021ലാണ് ഗ്രീനമര്‍ എന്ന തന്റെ സംരംഭം ആരംഭിച്ചത്. പ്രാദേശികമായി ലഭ്യമാകുന്ന കയര്‍ വേസ്റ്റ്...

ഓട്ടോ ഓടിച്ച് സാക്ഷാല്‍ ബില്‍ഗേറ്റ്‌സ്; വീഡിയോ വൈറല്‍

ഇന്ത്യ സന്ദര്‍ശനത്തിനിടെ ഓട്ടോറിക്ഷ ഓടിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്ത്യയിലേക്ക് അടുത്തിടെ നടത്തിയ യാത്രയില്‍ ഒരു മഹീന്ദ്ര ട്രെയോ ഇലക്ട്രിക് ഓട്ടോയാണ് അദ്ദേഹം ഓടിച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അദ്ദേഹം പങ്കു...

ഇടുക്കി മെഡിക്കല്‍ കോളേജ് വികസനത്തിന് 3.41 കോടി: മന്ത്രി വീണാ ജോര്‍ജ്

ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വിഭാഗങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാനായാണ് തുകയനുവദിച്ചത്. ഹൈറേഞ്ചില്‍ മികച്ച ചികിത്സാ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe