Kattappana

വായ്പയെടുക്കുന്ന സത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന: റിപ്പോര്‍ട്ട്

രാജ്യത്തെ വായ്പാ വിപണിയില്‍ വനിതകളുടെ പങ്കാളിത്തം വന്‍ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്.25 ശതമാനമാണ് വായ്പയെടുത്ത വനിതകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. 2022ലെ കണക്കുകളാണിത്. ആകെ 26 ലക്ഷം കോടിയാണ് വനിതകള്‍ വായ്പയെടുത്തിരിക്കുന്നത്. തൊട്ടു മുന്‍...

ഹോളി സെയില്‍:ആപ്പിള്‍ ഐപോഡുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വെറും 590 രൂപ

ഹോളി ആഘോഷത്തോടനുബന്ധിച്ച് ആപ്പിള്‍ ഐപോഡുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ട് നല്‍കി ഫ്‌ളിപ്കാര്‍ട്ട്. പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്ത് വെറും 590 രൂപ നല്‍കിയാല്‍ 12990 രൂപയുടെ ഐപോഡ് ഫ്‌ളിപ്കാര്‍ട്ട് വഴി ലഭ്യമാകുന്നു. പഴയ ഫോണ്‍...

ഇടുക്കിയുടെ അഭിമാനം: ഖേലോ ഇന്ത്യ സൈക്ലിംങ്ങില്‍ 5 മെഡല്‍ നേടി അഗ്‌സാ

കേരളത്തിന്റെ അഭിമാന താരമായി ചേറ്റുകുഴി സ്വദേശിനി അഗ്‌സാ ആന്‍ തോമസ്.അടുത്തിടെ നടന്ന ഖേലോ ഇന്ത്യ സൗത്ത് സോണ്‍ വിമന്‍സ് ലീഗ് സൈക്ലിംങ്ങില്‍ 5 മെഡലാണ്‌ അഗ്‌സ സ്വന്തമാക്കയിയത്.നിയാ സെബാസ്റ്റ്യനും സ്‌നേഹ കെ.യും കേരളത്തിനു...

വനിതാ ദിനത്തില്‍ വനിതകള്‍ക്ക് മാത്രം പ്രവേശനവുമായി വണ്ടര്‍ലാ

അന്താരാഷ്ട്ര വനിതാ ദിനമായ നാളെ വനിതകള്‍ക്ക് മാത്രം പ്രവേശനമൊരുക്കി വണ്ടര്‍ലാ. ടിക്കറ്റുകള്‍ക്ക് പ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.വനിതകള്‍ക്ക് മാത്രമായുള്ള പ്രവേശന ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ലഭ്യമാണ്. ടിക്കറ്റുകളില്‍ വനിതകള്‍ക്ക് 1+1 ഓഫറാണ് വണ്ടര്‍ലാ...

സ്വര്‍ണവില കുറഞ്ഞു

മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് 160 രൂപ കുറഞ്ഞ് പവന് 41,320 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം തുടക്കത്തില്‍ 41,280...

എയര്‍ടെല്‍ 5ജി സേവനം 265 ഇന്ത്യന്‍ നഗരങ്ങളില്‍

രാജ്യത്തെ 125 നഗരങ്ങളിലേക്ക് കൂടി 5ജി സേവനം വ്യാപിപ്പിച്ചതായി ഭാരതി എയര്‍ടെല്‍. ഇതോടെ എയര്‍ടെല്‍ 5ജി സേവനം ലഭ്യമകുന്ന രാജ്യത്തെ ആകെ നഗരങ്ങളുടെ എണ്ണം 265 ആയി. തങ്ങളുടെ 5ജി ഉപയോക്താക്കളുടെ എണ്ണം...

ഗോഡുഗോ കേരളത്തിലും

ടാക്‌സി ബുക്കിംഗ് ആപ്പ് ഗോഡുഗോ ലോക വനിതാദിനത്തില്‍ കേരളത്തിലുമെത്തുന്നു. മാര്‍ച്ച് എട്ടിന് രാവിലെ 11 ന് എറണാകുളം മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം.ബീന ഐഎഎസ്,...

അദാനിക്കെതിരായ ആരോപണങ്ങൾ തള്ളി മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്‌ അദാനി ഗ്രൂപ്പിനെതിരെ നടത്തിയ തട്ടിപ്പ് ആരോപണങ്ങള്‍ തള്ളി മുന്‍ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്.എല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. റെഗുലേറ്റര്‍മാര്‍ ഇക്കാര്യം പരിശോധിക്കുമെന്നും...

ഒഎന്‍ഡിസി വഴി കുടുംബശ്രീ ഉല്‍പ്പന്നങ്ങളും

ഇ- കൊമേഴ്സ് ശൃംഖലയായ ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് മുഖാന്തരം കുടുംബശ്രീ ഉല്‍പ്പന്നങ്ങളും വാങ്ങാനുള്ള അവസരമൊരുക്കുന്നു.കുടുംബശ്രീ സംരംഭകര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഒഎന്‍ഡിസി പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്നതിലൂടെ, വില്‍പ്പന മെച്ചപ്പെടുത്താനും ഉയര്‍ന്ന വരുമാനം നേടാനും...

മസ്‌കിനിപ്പോള്‍ കുടുതല്‍ ഇഷ്ടം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട്

എന്നും കാലത്തിനനുസരിച്ചുള്ള ട്രെന്‍ഡുകള്‍ക്കൊപ്പം ചേരുന്നയാളാണ് ലോകത്തെ ഏറ്റവും വലിയ ധനികരിലൊരാളായ ഇലോണ്‍ മസ്‌ക്. അടുത്ത കാലം വരെ ക്രിപ്‌റ്റോകറന്‍സിക്ക് അദ്ദേഹം നല്‍കി വന്ന പിന്തുണയും പ്രോത്സാഹനവും ഡോഷ്ഫാദര്‍ എന്ന പേരു പോലും അദ്ദേഹത്തിന്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe