Kattappana

ഇന്ത്യയുടെ വികസനത്തില്‍ ശുഭാപ്തിവിശ്വാസം: ബില്‍ഗേറ്റ്‌സ്

ആരോഗ്യമേഖലയിലും മറ്റുമുള്ള ഇന്ത്യയുടെ വികസനത്തില്‍ എക്കാലത്തെയും ഉയര്‍ന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ഇന്ത്യന്‍ പര്യടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചതാണിത്.സുരക്ഷിതവും കാര്യക്ഷമവുമായി...

ബില്‍ഗേറ്റ്‌സും ആനന്ദ് മഹിന്ദ്രയും ക്ലാസ്സ്മേറ്റ്‌സ്

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,480 രൂപയായി. ഗ്രാമിന് 10 രൂപ ഉയര്‍ന്നു. 5185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ...

ആമസോണ്‍ പേയ്ക്ക് 3.06 കോടി പിഴ ചുമത്തി ആര്‍ബിഐ

പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രമെന്റ്‌സ് (പിപിഐ),കെവൈസി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാതെ പ്രവര്‍ത്തിച്ചതിന് ആമസോണ്‍ പേയ്ക്ക് 3.06 കോടി പിഴയിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007 പ്രകാരമാണ് പിഴ...

ഗാര്‍ഡന്‍ റീച്ച് കമ്പനിയുമായി കെല്‍ ധാരണാപത്രം ഒപ്പുവെച്ചു

അത്യാധുനിക യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന മിനിരത്‌ന കമ്പനിയായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ആന്റ് എഞ്ചിനീയറിങ്ങ് ലിമിറ്റഡും(GRSE) സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ്ങ് ലിമിറ്റഡും (KEL) തമ്മില്‍ വിവിധമേഖലകളില്‍...

മസ്‌കിന് വീണ്ടും ഒന്നാം സ്ഥാനം നഷ്ടമായി

ബ്ലൂംബെര്‍ഗ് റിയല്‍ടൈം ലോക സമ്പന്ന പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. രണ്ട് ദിവസം മുന്‍പ് ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍ എന്ന പട്ടം മസ്‌ക് തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍,...

സംരംഭകരുടെ പരാതികളില്‍ 30 ദിവസത്തിനകം തീര്‍പ്പ്: പോര്‍ട്ടല്‍ നിലവില്‍ വന്നു

സംരംഭകരുടെ പരാതികളില്‍ 30 ദിവസത്തിനകം തീര്‍പ്പുകല്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം നിലവില്‍ വന്നു. വ്യവസായ മന്ത്രി പി. രാജീവ് പരാതി പരിഹാര പോര്‍ട്ടലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു...

ഇടുക്കി മെഡിക്കല്‍ കോളേജ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും

ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. മാര്‍ച്ച് 20ന് മുന്‍പ് ഐപി വാര്‍ഡ്, ഐസിയു, ലാബ് വിഭാഗങ്ങള്‍ കൂടുതല്‍ സൗകര്യങ്ങളോടെ ഒരേ...

ബാങ്ക് ജീവനക്കാര്‍ക്ക് അഞ്ച് പ്രവൃത്തി ദിവസമായി കുറയ്ക്കുന്നു: പ്രവര്‍ത്തന സമയത്തിലും മാറ്റം വരും

ബാങ്ക് ജീവനക്കാര്‍ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസമെന്ന ആവശ്യം ഉടന്‍ നടപ്പിലാക്കുമെന്ന്് റിപ്പോര്‍ട്ടുകള്‍. കാലങ്ങളായുള്ള ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണിത്. ഒരു മാസത്തില്‍ രണ്ട് അവധി ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ ബാങ്ക് ജീവനക്കാരുടെ ജോലി സമയത്തില്‍...

വെയിലിന് ചൂടേറുന്നു: ജില്ലയില്‍ ജോലി സമയം പുനക്രമീകരിച്ചു

പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ഏപ്രില്‍ 30വരെ ജില്ലാ ലേബര്‍ ഓഫീസര്‍ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. പകല്‍ സമയം വെയിലത്ത്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe