Kattappana

സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ ശേഷം ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5175 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41400 രൂപയിലുമാണ്...

എംഎ യൂസഫ്അലി മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരന്‍

ദുബായിലെ പ്രമുഖ വാണിജ്യ മാഗസീനായ അറേബ്യന്‍ ബിസിനസ് പുറത്തിറക്കിയ മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ്അലി. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനും...

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് അദാനി

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി സ്‌റ്റോക്കുകള്‍ കൂപ്പുകുത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആറംഗ പാനലിനെ നിശ്ചയിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഗൗതം അദാനി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ബഹുമാനപ്പെട്ട സുപ്രീം കോടതി...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120 രൂപ വര്‍ധിച്ച് 41,400 രൂപയായി. ഗ്രാമിന് 15 രൂപ ഉയര്‍ന്നു. 5175 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം രണ്ടിന്...

രാജ്യത്തെ ടെക് വ്യവസായം 8.4 % വളരും: നാസ്‌കോം പ്രസിഡന്റ്

ഇന്ത്യന്‍ സാങ്കേതിക വ്യവസായ രംഗം 2023 സാമ്പത്തിക വര്‍ഷത്തില്‍ 8.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ് പ്രസിഡന്റ് ദേബ്ജാനി ഘോഷ്. ടെക്‌നോളജി ഇന്‍ഡസ്ട്രി 245...

ഇന്‍ഡോ ജപ്പാന്‍ വ്യവസായ മേള ഇന്നു മുതല്‍ കൊച്ചിയില്‍

ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴസ് (ഇന്‍ജാക്) സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന ജപ്പാന്‍ മേള ഇന്ന് മുതല്‍ 4 വരെ കൊച്ചി റമദ റിസോര്‍ട്ടില്‍. രാവിലെ വ്യവസായമന്ത്രി പി.രാജീവ് മേള ഉദ്ഘാടനം ചെയ്തു. ജപ്പാനില്‍...

പാചക വാതക വില വര്‍ധന പൊതുജനങ്ങളോടുള്ള വെല്ലുവിളി: രാജു അപ്‌സര

പാചക വാതക വില വര്‍ധനയ്‌ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.ഓയില്‍ കമ്ബനികളെ കയറൂരി വിട്ട് തോന്നിയപോലെ പാചകവാതക വില വര്‍ധിപ്പിക്കുന്നത് അന്യായമാണെന്നും വ്യാപാരികളോടും പൊതുജനങ്ങളോടുമുള്ള കേന്ദ്രസര്‍ക്കാരിന്റെ വെല്ലുവിളിയാണെന്നും കേരള വ്യാപാരി വ്യവസായി...

ട്വിറ്ററിന്റെ പകരക്കാരനെ ഇറക്കി ജാക്ക് ഡോഴ്‌സി

ബ്ലൂസ്‌കൈ എന്ന പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമായി ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോഴ്‌സി. ടെസ്റ്റിങ് ഘട്ടത്തിലുള്ള ആപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ അവതരിപ്പിച്ചു. ട്വിറ്ററിന് ഒരു പകരക്കാരനായിരിക്കും ഈ ബ്ലൂസ്‌കൈയെന്നാണ്...

ഒന്നര കോടി ചെലവില്‍സഞ്ചാരികള്‍ക്കായി ഒട്ടകത്തലമേട് ഒരുങ്ങുന്നു

ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കും വിധം ഇടുക്കി ജില്ലയിലെ കുമളിയില്‍ ഒട്ടകത്തലമേട് ടൂറിസം വികസന പദ്ധതി നടപ്പിലാക്കുന്നു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സമുദ്ര നിരപ്പില്‍...

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി വ്യാപാരികള്‍

സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനയ്‌ക്കെതിരെയും വ്യാപാരികളുടെ വിവിധ പ്രശ്‌നങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ടും വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. തലസ്ഥാനത്ത് കടകളടച്ച് പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe