Kattappana

പാചക വാതകത്തിന് വന്‍ വില വര്‍ധനവ്: സിലിണ്ടറിന് 50 രൂപ കൂടി

മാര്‍ച് ആദ്യദിനം പാചകവാതക നിരക്കില്‍ വന്‍ വര്‍ധനവ്. ഗാര്‍ഹിക സിലിന്‍ഡറിന് 50 രൂപയും വാണിജ്യ സിലിന്‍ഡറിന് 351 രൂപയുമാണ് കൂടുന്നത്. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.ഇതോടെ സിലിന്‍ഡറിന് 1060 രൂപയായിരുന്ന...

സ്വര്‍ണം, വെള്ളി നിരക്കില്‍ വര്‍ധനവ്

തുടര്‍ച്ചയായ രണ്ടാം ദിവസം സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ബുധനാഴ്ച ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 120 രൂപയാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 5160 രൂപയിലും പവന്് 41280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച...

എയർടെൽ 5ജി: വരിക്കാർ ഒരു കോടി കടന്നു

ഭാരതി എയര്‍ടെൽ 5 ജി വരിക്കാരുടെ എണ്ണം ഒരു കോടി കടന്നു.2024 മാര്‍ച്ച്‌ അവസാനത്തോടെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമീണ മേഖലകളിലും 5 ജി സേവനങ്ങള്‍ എത്തിക്കാനാണ് കമ്ബനി പദ്ധതിയിടുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ 5 ജി...

സ്വര്‍ണ വിലയില്‍ വര്‍ധന

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ കൂടി, ഒരു പവന്‍ സ്വര്‍ണത്തിന് 41,160 രൂപയായി. ഒരു ഗ്രാമിന് 5145 രൂപ. ഇന്നലെ 41,080 രൂപയായിരുന്നു സ്വര്‍ണ വില. കഴിഞ്ഞ...

അദാനിക്ക് അശ്വാസം: വിപണിയിൽ നേട്ടം

അദാനി ഗ്രൂപ് ഓഹരികള്‍ ചൊവ്വാഴ്ച വിപണിയില്‍ നില മെച്ചപ്പെടുത്തി.ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഏല്‍പ്പിച്ച കനത്ത ആഘാതത്തില്‍ നിന്ന് ഇനിയും കരകയറാനാകാത്ത അദാനി ഗ്രൂപ്പിന് ഇന്നത്തെ നേട്ടം ആശ്വാസമായി.തുടര്‍ച്ചയായ ഇടിവുകള്‍ക്ക് ശേഷമാണ് ചൊവ്വാഴ്ച ഉച്ച വരെയുള്ള...

ചാറ്റ് ജിപിടി: പ്രഫഷണലുകളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന് പഠനം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി പ്രവര്‍ത്തിക്കുന്ന ചാറ്റ് ജിപിടി ചുരുങ്ങിയ കാലം കൊണ്ടാണ് ജനപ്രീതി നേടിയത്. ലേഖനങ്ങള്‍ എഴുതുന്നതു മുതല്‍ പാട്ടുകള്‍ക്ക് സംഗീതം നല്‍കുന്നതു വരെ എന്തും ഈ സാങ്കേതിക വിദ്യയിലൂടെ സാധ്യമാണെന്നിരിക്കെ ആദ്യ...

സ്വകാര്യ 5ജി സര്‍വീസുമായി ഇന്‍ഫോസിസ്: ലക്ഷ്യം ഇന്ത്യയിലെ ബിസിനസുകളുടെ വളര്‍ച്ച

സംരംഭങ്ങളെ അവരുടെ ബിസിനസ് വളര്‍ത്തുന്നതില്‍ സഹായിക്കാന്‍ സ്വകാര്യ 5ജി സേവനവുമായി ഇന്ത്യന്‍ ടെക്ക് കമ്പനിയായ ഇന്‍ഫോസിസ്. 5ജി സേവനത്തിനൊപ്പം സംരംഭങ്ങള്‍ക്ക് ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്ത്, കുറഞ്ഞ ലേറ്റന്‍സി, വിശ്വസനീയമായ വയര്‍ലെസ് കണക്റ്റിവിറ്റി എന്നിവ ഉറപ്പാക്കുമെന്നും...

സീഡിങ് കേരള: മാര്‍ച്ച് ആറ് മുതല്‍

സീഡിംഗ് കേരള ആറാം പതിപ്പ് മാര്‍ച്ച് ആറിന് രാവിലെ 10 ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ധനകാര്യ മന്ത്രി ടി എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപസാധ്യതകളെ കുറിച്ച് അറിയാന്‍ കേരള സ്റ്റാര്‍ട്ടപ്പ്...

മസ്‌ക് വീണ്ടും ഒന്നാമന്‍

ലോകസമ്പന്നരുടെ പട്ടികയില്‍ ഇലോണ്‍ മസ്‌ക് വീണ്ടും ഒന്നാമത്. ബ്ലൂംബെര്‍ഗ് ബില്ല്യണയര്‍ റിയല്‍ ടൈം പട്ടികയിലാണ് മസ്‌ക് വീണ്ടും ഒന്നാമതെത്തിയത്. കഴിഞ്ഞ രണ്ട് മാസമായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനെ പിന്തള്ളി ലൂയി വിറ്റണ്‍...

പേടിഎം നേട്ടത്തില്‍: എയര്‍ടെല്ലുമായി പങ്കാളിത്തത്തിലേക്കെന്ന വാര്‍ത്ത ഗുണം ചെയ്തു

ഭാരതി എയര്‍ടെല്‍ ഉടമ സുനില്‍ മിത്തല്‍ പേടിഎമ്മുമായി പങ്കാളിത്തത്തിനൊരുങ്ങുന്നു എന്ന ബ്ലൂംബെര്‍ഗ് വാര്‍ത്തയ്ക്ക് പിന്നാലെ ഓഹരി വിപണിയില്‍ അഞ്ച് ശതമാനം നേട്ടമുണ്ടാക്കി പേടിഎം. സ്റ്റോക് ഡീല്‍ വഴി പേടിഎം പേമെന്റ്‌സ് ബാങ്കുമായി എയര്‍ടെല്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe