Kattappana

പണപ്പെരുപ്പം മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ:വ്യാവസായിക ഉത്പാദന സൂചികയിലും വളർച്ച

രാജ്യത്തെ ഉപഭോക്തൃവില (റീറ്റെയ്ൽ) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ. ജനുവരിയിൽ പണപ്പെരുപ്പം 5.10 ശതമാനത്തിലേക്ക് കുറഞ്ഞു. നവംബറിൽ ഇത് 5.55 ശതമാനവും ഡിസംബറിൽ 5.69 ശതമാനവുമായിരുന്നു. വ്യാവസായിക...

വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു:ഓഫീസിലെത്തിയില്ലെങ്കില്‍ നടപടിയെന്ന് ടിസിഎസ്

വർക്ക് ഫ്രം ഹോം പൂർണമായും അവസാനിപ്പിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്). ഈ മാർച്ച് വരെ മാത്രമേ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കൂ. ശേഷം വർക്ക്...

ഫ്രാൻസിന് പിന്നാലെ ഇന്ത്യയുടെ യു.പി.ഐ സേവനങ്ങൾ ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും

ഇന്ത്യയുടെ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) സേവനങ്ങൾ ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്തും, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും ചേർന്ന് യു.പി.ഐ സേവനങ്ങൾ ഇരു...

തോന്നും പോലെയുള്ള നിരക്ക് വർധന വേണ്ട:വിമാനക്കമ്പനികളുടെ നടപടിയിൽ ഇടപെട്ട് പാർലമെൻററി സമിതി

ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ നടപടിയിൽ ഇടപെടലുമായി പാർലമെൻററി സമിതി. പ്രത്യേക റൂട്ടുകളിലെ വിമാന നിരക്കിൽ പരമാവധി പരിധി നിശ്ചയിക്കണമെന്നാണ് സമിതിയുടെ നിർദേശം. വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ പ്രത്യേക യൂണിറ്റ്...

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്ക് കോഴിക്കോട്:ഒരേ സമയം 500 പേര്‍ക്ക് വൈ ഫൈ സൗകര്യം

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്ക് എന്ന നേട്ടവുമായി കോഴിക്കോട് മാനാഞ്ചിറ പാര്‍ക്ക്. 13 ആക്സസ് പോയിന്റുകളാണ് ഇതിനായി പാര്‍ക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം 500 പേര്‍ക്ക് വൈ ഫൈ സൗകര്യം...

പാസ്പോർട്ട് ഉടമകളുടെ എണ്ണത്തിൽ മുന്നിൽ കേരളം:വലിയ സംസ്ഥാനങ്ങളെ പിന്നിലാക്കി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് പാസ്പോർട്ട് ഉള്ള സംസ്ഥാനമായി കേരളം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഏറ്റവും പുതിയ പാസ്പോർട്ട് ഡേറ്റ പ്രകാരം 4 കോടി ജനസംഖ്യയുള്ള കേരളത്തിൽ 99 ലക്ഷം പാസ്പോർട്ട്...

ഉപഭോക്തൃ സുരക്ഷ:ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത് 2200 ലധികം വ്യാജലോൺ ആപ്പുകൾ

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത് 2200 ലധികം വ്യാജലോൺ ആപ്പുകൾ​. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലാണ് ആപ്പുകൾ നീക്കം ചെയ്തത്. സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന്...

കേരളത്തിൽ 29 ശതമാനം യുവാക്കളും തൊഴിൽ രഹിതർ:44% സ്ത്രീകൾക്കും ജോലിയില്ല

കേരളത്തിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് നഗരപ്രദേശങ്ങളിൽ 29.4 ശതമാനം. ആനുകാലിക ലേബർ ഫോഴ്‌സ് സർവേ (PLFS) പ്രകാരം ഗ്രാമപ്രദേശങ്ങളിൽ ഇത് 27.9 ശതമാനമാണ്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ 44.7 ശതമാനവും നഗരപ്രദേശങ്ങളിൽ 42.8 ശതമാനം...

പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് കൂട്ടി:മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് കൂട്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO). 2022-23ലെ 8.15 ശതമാനത്തില്‍ നിന്ന് 8.25 ശതമാനത്തിലേക്കാണ് പലിശനിരക്ക് കൂട്ടിയത്. മൂന്ന് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന പലിശ നിരക്കാണിത്. കേന്ദ്രം...

49 ശതമാനം ഉയർന്ന് എൽ.ഐ.സിയുടെ ലാഭം:ഓഹരികളിൽ വൻ മുന്നേറ്റം

നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2023-24) മൂന്നാംപാദത്തിൽ എൽ.ഐ.സിയുടെ ലാഭം 49 ശതമാനം ഉയർന്ന് 9,441 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രീമിയം വരുമാനം 4.67 ശതമാനം ഉയർന്ന് 1.17 ലക്ഷം കോടി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe