Kattappana

ഇന്ത്യന്‍ ടെക്കികള്‍ക്ക് അവസരം തുറന്ന് ജര്‍മന്‍ ചാന്‍സലര്‍

ഐടി രംഗത്തെ കൂട്ടപ്പിരിച്ചുവിടല്‍ തുടരന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ടെക്കികള്‍ക്ക് പ്രതീക്ഷയേകി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോല്‍സ്.സോഫ്റ്റ്‌വെയര്‍, ഐടി രംഗത്ത് ഇന്ത്യന്‍ പ്രഫഷണലുകളുടെ സേവനം തങ്ങള്‍ക്ക് ആവശ്യമാണെന്നും ഇന്ത്യന്‍ പ്രഫഷണലുകള്‍ ജര്‍മനിയിലെ അവസരങ്ങള്‍ ഉപയോഗിക്കണമെന്നും...

ഇന്ത്യ 8% വളര്‍ച്ച നേടും: ലോക ബാങ്ക് പ്രസിഡന്റ്

ഇന്ത്യക്ക് എട്ട് ശതമാനത്തോളം സാമ്പത്തിക വളര്‍ച്ച നേടാനാകുമെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ്. നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും സബ്‌സിഡികള്‍ കുറയ്ക്കാനുമുള്ള തീരുമാനത്തിലൂന്നിയ കേന്ദ്ര ബജറ്റിനെയും അദ്ദേഹം പ്രശംസിച്ചു. ആഗോള സാമ്പത്തിക നേതൃത്വത്തിലേക്ക് എത്തുവാന്‍...

നോക്കിയക്ക് പുതിയ മുഖം: അറുപത് വര്‍ഷത്തിലാദ്യമായി ലോഗോ മാറ്റം

കമ്പനി ആരംഭിച്ച് അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ലോഗോയില്‍ മാറ്റം വരുത്തി നോക്കിയ. ഇതുവരെ ഉപയോഗിച്ചു പോന്ന നീല നിറം ഒഴിവാക്കി ഉപയോഗം അനുസരിച്ച് വ്യത്യസ്ത നിറങ്ങള്‍ കൊണ്ടുവരാനാണ് പദ്ധതി. നോക്കിയ ഒരു...

മൂന്നാറില്‍ റോബോട്ടിക് മേള നടന്നു

വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റോബോട്ടിക് മേള സംഘടിപ്പിച്ചു.മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടിങ്കറിങ് ലാബില്‍ കുട്ടികള്‍ക്ക് പരിശീലകന്റെ സഹായത്തോടെ വിവിധ ഉപകരണങ്ങള്‍...

വിപണി ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ്

പ്രഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, അതിന്‍റെ സ്വതന്ത്ര ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസ് സംവിധാനമായ ഹൗസ് ഓഫ് കെബിഎഫ്‌സിയിലൂടെ എഫ്‌എംസിജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) വിപണിയിലേക്ക് പ്രവേശിക്കുന്നു.ക്രെവിന്‍ എന്ന ബ്രാന്‍ഡിനു...

എസി ഡബിള്‍ ഡക്കര്‍ ഇലക്‌ട്രിക് ബസുകൾ നിരത്തിലിറക്കാൻ കെഎസ്‌ആര്‍ടിസി

അധികം വൈകാതെ രണ്ട് എസി ഡബിള്‍ ഡക്കര്‍ ഇലക്‌ട്രിക് ബസുകൾ നിരത്തിലിറക്കാൻ കെഎസ്‌ആര്‍ടിസി. ഒരു എസി ഡബിള്‍ ഡക്കര്‍ ഇലക്‌ട്രിക് ബസിന്റെ വില 1.75 കോടി രൂപയാണ്. ആദ്യ ഘട്ടത്തില്‍ തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ...

മെഗാ ക്വിസ് മത്സരം: കട്ടപ്പന സെന്റ് ജോർജിലെ വിദ്യാർത്ഥികൾ ഒന്നാമത്

ഇരട്ടയാർ യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച്സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഗാന്ധിജിയും സ്വാതന്ത്രസമരവും എന്ന വിഷയത്തിൽ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ വിജയികളായവർക്ക് കട്ടപ്പന CANAPPROVE CONSULTANCY SERVICE സ്പോൺസർ ചെയ്യുന്ന ക്യാഷ്...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സ്വര്‍ണവില കുറഞ്ഞത് അഞ്ച് തവണ.560 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് 160 രൂപ ഇടിഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വിപണി നിരക്ക് 41,200 രൂപയായി.ഒരു ഗ്രാം...

കേരളത്തിന്റെ കാരവാന്‍ ടൂറിസത്തിന് ഇന്ത്യ ടുഡേയുടെ പുരസ്‌കാരം

ഇന്ത്യ ടുഡേയുടെ എഡിറ്റേഴ്‌സ് ചോയിസ് പുരസ്‌കാരം സ്വന്തമാക്കി കേരളത്തിന്റെ കാരവാന്‍ ടൂറിസം പദ്ധതി.ബെസ്റ്റ് എമേര്‍ജിങ് സ്റ്റേറ്റ് ഇന്‍ ഇന്നവേഷന്‍ വിഭാഗത്തിലാണ് കേരളത്തിന്റെ കാരവാന്‍ ടൂറിസം പുരസ്‌കാരം നേടിയത്. ചടങ്ങില്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പ്...

ഈ വര്‍ഷം ഏറ്റവുമധികം സമ്പത്ത് നഷ്ടമായത് അംബാനിക്കും അദാനിക്കും

ലോക സമ്പന്ന പട്ടികയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സമ്പത്ത് നഷ്ടമായത് മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും.2023 ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം, അദാനിയുടെ സമ്പത്ത് 78 ബില്യണ്‍ ഡോളറിലധികം ഇടിഞ്ഞു. ഏകദേശം...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe