Kattappana

മെഗാ ക്വിസ് മത്സരം: രജിസ്‌ട്രേഷനുള്ള അവസാന തീയതി ഇന്ന്

യൂത്ത് കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 ശനിയാഴ്ച, ഗാന്ധിജിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിലാണ് പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക്...

100 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ലെന്‍സ്‌കാര്‍ട്ട്

സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്രിസ് ക്യാപ്പിറ്റലില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ (828 കോടി)സമാഹരിക്കാനൊരുങ്ങി ലെന്‍സ്‌കാര്‍ട്ട്. ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഒരു പുതുയുഗ സ്ഥാപനത്തില്‍ ക്രിസ് ക്യാപ്പിറ്റല്‍...

നാലു വര്‍ഷത്തിനകം 15000 സ്റ്റാര്‍ട്ടപ്പുകള്‍: മുഖ്യമന്ത്രി

നാല് വര്‍ഷത്തിനകം സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം നിലവിലുള്ള 4000ല്‍ നിന്ന് 15000 ത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ 35ാം വാര്‍ഷികവും കെ.ആര്‍ ഗൗരിയമ്മ എന്‍ഡോവ്‌മെന്റ് പ്രഖ്യാപനവും...

2300 കോടിയുടെ ഐപിഒ വേണ്ടെന്നുവെച്ച് ജോയ് ആലുക്കാസ്

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ള അപേക്ഷ പിന്‍വലിച്ച്‌ ജോയ് ആലുക്കാസ്. ഐപിഒയിലൂടെ ഏകദേശം 2300 കോടി രൂപ സമാഹരിക്കാനായിരുന്നു ആലുക്കാസിന്റെ പദ്ധതി. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്ബനിയുടെ മൊത്തം മൂല്യം 4.8 ബില്യണ്‍...

കേരളത്തിലെ എയര്‍ടെല്‍ വരിക്കാര്‍ക്കും ഇനി 99 രൂപയുടെ പ്ലാനില്ല

കേരളം, മഹാരാഷ്ട്ര എന്നീ സര്‍ക്കിളുകളിലെ ഉപയോക്താക്കള്‍ക്ക് 99 രൂപയുടെ അടിസ്ഥാന പാക്ക് നല്‍കുന്നത് അവസാനിപ്പിച്ച് ഭാരതി എയര്‍ടെല്‍. ജനുവരി അഴസാനത്തോടെ ആകെയുള്ള 22ല്‍ 17 സര്‍ക്കിളുകളിലും ഈ സേവനം എയര്‍ടെല്‍ അവസാനിപ്പിച്ചിരുന്നു. ഇതിനു...

വീട്ടിലെ ഭക്ഷണവുമായി സൊമാറ്റോ

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ആവശ്യക്കാരിലെത്തിക്കാനൊരുങ്ങി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. കുറഞ്ഞ നിരക്കില്‍ ഹോം ഷെഫുകളെ കൊണ്ടു തന്നെയാകും ഇത്തരം ഭക്ഷണം പാകം ചെയ്യിപ്പിക്കുക. നിലവില്‍ ഗുരുഗ്രാമില്‍ മാത്രമാണ് സേവനം ലഭ്യമായിട്ടുള്ളത്. സൊമാറ്റോ എവരിഡേ...

വാഗ്ദാനം ചെയ്തതിന്റെ പകുതി ശമ്പളത്തിന് ജോലി ചെയ്യുമോ എന്ന് ജീവനക്കാരോട് വിപ്രോ

പ്രതിവര്‍ഷം 6.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളോട് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാന്‍ സാധിക്കുമോ എന്ന് വിപ്രോ. വ്യവസ്ഥ അംഗീകരിക്കുന്നവര്‍ ഉടന്‍ കമ്പനിയെ വിവരം...

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും സിന്തൈറ്റും ധാരണാപത്രം ഒപ്പുവെച്ചു

ലോകോത്തര വിദ്യാഭ്യാസം, ഗവേഷണം, ഇന്നൊവേഷന്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സെന്റര്‍ ഫോര്‍ സിന്തറ്റിക് ബയോളജി ആന്‍ഡ് ബയോ മാനുഫാക്ചറിങ്ങ് നിര്‍മ്മിക്കാന്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും സിന്തൈറ്റും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. കേരളത്തിലെ ഏറ്റവും വലിയ...

സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 10 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,600 രൂപയാണ്.ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,200 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്...

ആഭ്യന്തര വിമാന സര്‍വീസില്‍ ഇന്‍ഡിഗോ തന്നെ മുന്നില്‍

ജനുവരി മാസത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഭ്യന്തര സര്‍വീസ് നടത്തിയ വിമാന കമ്പനിയായി ഇന്‍ഡിഗോ. ആകെ വിപണിയുടെ 54.6 ശതമാനവും നേടിക്കൊണ്ടാണ് ഇന്‍ഡിഗോയുടെ കുതിപ്പ്.എയര്‍ ഇന്ത്യയും വിസ്താരയുമാണ് തൊട്ടുപിന്നില്‍. 9.2 ശതമാനമാണ് എയര്‍ഇന്ത്യയുടെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe