Kattappana

രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5180 രൂപയിലും ഒരു പവന്‍...

മാജിക്ക് പ്ലാനറ്റിലെ കുട്ടികളും ശാസ്ത്ര കോണ്‍ഗ്രസ്സില്‍

പ്രഫ. ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികളും കഴിഞ്ഞ ദിവസം നടന്ന ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി പ്രസന്റേഷൻ നടത്തി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ശാസ്ത്ര അഭിമുഖ്യം വളർത്തുന്നതിനായാണ് സയന്‍ഷ്യ വിഭാഗം ആരംഭിച്ചതെന്ന് സയന്‍ഷ്യയുടെ...

പതിനായിരം പരിശോധനകള്‍ കടന്ന് കെ-സിസ് സംവിധാനം

സര്‍ക്കാര്‍ പരിശോധന മൂലം സംരംഭകര്‍ക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാന്‍ സര്‍ക്കാര്‍ നിലവില്‍ കൊണ്ടുവന്ന കെ-സിസ് സംവിധാനം 10,000 പരിശോധനകള്‍ കടന്ന് മുന്നേറുന്നു.വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ്...

വ്യവസായ വളര്‍ച്ചാ നിരക്കില്‍ റെക്കോര്‍ഡിട്ട് കേരളം

റെക്കോഡ് ഉയരത്തിലെത്തി കേരളത്തിന്റെ വ്യവസായ വളര്‍ച്ചാ നിരക്ക്. 2021-22 ല്‍ 17.3 ശതമാനമാണ് കേരളത്തിന്റെ വ്യവസായ വളര്‍ച്ചാ നിരക്ക്.കേരളത്തിന്റെ വ്യവസായ മേഖലയുടെ വളര്‍ച്ച നിരക്ക് കോവിഡാനന്തര ഘട്ടത്തില്‍ അതിവേഗം കുതിച്ചുയര്‍ന്നു എന്നാണ് റിവ്യൂ...

8000 കോടിയുടെ നിക്ഷേപം സൃഷ്ടിച്ച് സംരംഭകവര്‍ഷം

10 മാസങ്ങള്‍ കൊണ്ട് 8000 കോടി രൂപയുടെ നിക്ഷേപം സൃഷ്ടിച്ച് സംരംഭകവര്‍ഷം പദ്ധതി. ഈ കാലയളവില്‍ കേരളത്തിലുടനീളം 1,32,500 സംരംഭങ്ങളും 2.85 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍...

പ്രധാന പരസ്യ ദാതാക്കളില്‍ പകുതിയിലധികം കമ്പനികളും ട്വിറ്റര്‍ ഉപേക്ഷിക്കുന്നു: റിപ്പോര്‍ട്ട്

പ്രധാനപ്പെട്ട ആയിരം പരസ്യദാതാക്കളില്‍ പകുതിയിലധികം പേരും ട്വിറ്ററില്‍ പരസ്യം നല്‍കുന്നത് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. കൊക്ക കോള, യൂണിലിവര്‍, ജീപ്പ്, വെല്‍സ് ഫാര്‍ഗോ, മെര്‍ക്ക് തുടങ്ങിയ 645ല്‍ പരം വമ്പന്‍ ബ്രാന്‍ഡുകള്‍ ട്വിറ്ററില്‍ പേയ്ഡ്...

35-ാ മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സ് സമാപിച്ചു

മാര്‍ ബസേലിയസ് കൃസ്ത്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജില്‍ ഫിബ്രവരി 10 മുതല്‍ 14 വരെ നടത്തിയ 35-ാ മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന് സമാപനമായി. പുതിയ കാലഘട്ടത്തില്‍ ഗവേഷണം വ്യത്യസ്ത...

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന അപകടസാധ്യതാ മുന്നറിയിപ്പു നല്‍കി കേന്ദ്ര സര്‍ക്കാര്‍. നിര്‍ദേശം അവഗണിച്ചാല്‍ ബാങ്കിങ് വിവരങ്ങള്‍, പേര്, ജനന തീയതി, വിലാസം തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുക്കുമെന്നാണ് ഗൂഗിള്‍ ക്രോം...

ഇലോണ്‍ മസ്‌കിന്റെ വളര്‍ത്തുനായ ട്വിറ്ററിന്റെ പുതിയ സിഇഒ: ചിത്രം പങ്കുവച്ച് മസ്‌ക്

ഒടുവില്‍ ട്വിറ്റര്‍ കമ്പനിയുടെ സിഇഒയെ പ്രഖ്യാപിച്ചിരിക്കുകയാണ് ഉടമ ഇലോണ്‍ മസ്‌ക്. സ്വന്തം വളര്‍ത്തുനായ ഫ്‌ളോകിയെയാണ് മസ്‌ക് തത്സ്ഥാനത്തേക്ക് കണ്ടെത്തിയിരിക്കുന്ന പുതിയ ആള്‍. ട്വിറ്ററിന്റെ ഏറ്റവും ഒടുവിലത്തെ സിഇഒയും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗ്രവാളിനേക്കാളും...

പ്ലാന്റേഷന്‍ എക്‌സ്‌പോ നാളെ മുതല്‍

പ്ലാന്റേഷന്‍ മേഖലയ്ക്കായി എക്‌സ്‌പൊ ഒരുക്കി സര്‍ക്കാര്‍. തിരുവനന്തപുരം കനകക്കുന്നില്‍ നാളെമുതലാണ് 4 ദിവസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പൊ ആരംഭിക്കുന്നത്. പ്ലാന്റേഷന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്ന നൂറിലധികം സ്റ്റാളുകള്‍ ഇവിടെയുണ്ടാകും. പ്ലാന്റേഷന്‍ മേഖലയുമായി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe