Kattappana

സ്വര്‍ണവില ഇന്നും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഇടിയുന്നത്. ഇന്നലെയും ഇന്നും ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വർണത്തിന്റ വിപണി വില 41,920...

ബിബിസി ഇന്ത്യ ഓഫീസുകളില്‍ ആദായ നികുതി പരിശോധന

ബിബിസി ചാനലിന്റെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതായി റിപ്പോര്‍ട്ട്. എന്തിനുവേണ്ടിയാണ് പരിശോധനയെന്നോ പരിശോധനയില്‍ എന്തെങ്കിലും കണ്ടെത്തിയതായോ ഉള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ ഡോക്യുമെന്ററി രാജ്യത്ത്...

കലാനിധി മാരന് ഉടന്‍ 270 കോടി നല്‍കണം: സ്‌പൈസ് ജെറ്റിന് സുപ്രീം കോടതി നിര്‍ദേശം

സ്പൈസ് ജെറ്റിന്റെ 270 കോടി രൂപയുടെ ബാങ്ക് ഗാരന്റി ഉടന്‍ പണമാക്കി കലാനിധി മാരന് കൈമാറാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. പലിശ ഇനത്തില്‍ 75 കോടി രൂപ മൂന്നുമാസത്തിനകം നല്‍കാനും നിര്‍ദേശിച്ചു.കലാനിധി മാരനും അദ്ദേഹത്തിന്റെ...

ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇനിയില്ല; പ്രണയ ദിനത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് വിന്‍ഡോസ്

ഇന്ന് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് ബ്രൗസറിലേക്കുള്ള സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ആയതോടെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11 പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുന്നു.ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നാണ് ഇന്റര്‍നെറ്റ് എക്്സ്‌പ്ലോറര്‍. 25 വര്‍ഷത്തെ സേവനമാണ് ഇന്റര്‍നെറ്റ്...

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 42,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന്...

അദാനിയുടെ നിയമ ലംഘനങ്ങൾ കണ്ടെത്താനായില്ല: മൗറീഷ്യസ് സർക്കാർ

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താനായില്ലെന്ന് മൗറീഷ്യസ് സര്‍ക്കാര്‍. മൗറീഷ്യസ് ഫിനാന്‍ഷ്യല്‍ സര്‍വീസെസ് കമ്മീഷന്‍ മേധാവി ധനേശ്വര്‍നാഥ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ള 38 കമ്പനികളിലും 11 ഫണ്ടുകളിലും മൗറീഷ്യസ്...

വാലന്റൈന്‍സ് ദിന പ്രത്യേക പാക്കേജുമായി വണ്ടര്‍ല

വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14-ന് കിടിലന്‍ പാക്കേജുമായി കൊച്ചി വണ്ടര്‍ലാ.രണ്ട് പേരടങ്ങുന്ന സംഘത്തിനാണ് പ്രത്യേക പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 14-ന് വണ്ടര്‍ലായില്‍ എത്തുന്ന രണ്ട് പേര്‍ക്ക് വേവ് പൂളിനരികിലായി റൊമാന്റിക് ബുഫേ ഡിന്നറാണ്...

പൈലറ്റ് പരിശീലനത്തിൽ വീഴ്ച:എയര്‍ഏഷ്യ ഇന്ത്യക്ക് 20 ലക്ഷം രൂപ പിഴ

പൈലറ്റ് പരിശീലനത്തിൽ വീഴ്ച വരുത്തിയതിന് ടാറ്റ ഗ്രൂപ്പിന്റെ എയര്‍ഏഷ്യ ഇന്ത്യക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) 20 ലക്ഷം രൂപ പിഴ ചുമത്തി. പൈലറ്റ് പ്രാവീണ്യ പരിശോധന, ഇന്‍സ്ട്രുമെന്റ് റേറ്റിംഗ് ടെസ്റ്റ്...

ഹിന്‍ഡന്‍ബര്‍ഗിനെ വീഴ്ത്താന്‍ മസ്‌കിന്റെ അഭിഭാഷകരെ ഇറക്കി അദാനി

അദാനി ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കിയ റിപ്പോര്‍ട്ട് പുറത്തിറക്കിയ ഹിന്‍ഡന്‍ബെര്‍ഗ് ഗ്രൂപ്പിനെ വീഴ്ത്താന്‍ ഇലോണ്‍ മസ്‌കിനെ സഹായിച്ച നിയമ വിദഗ്ധരെ ഇറക്കി അദാനി കമ്പനി.ഹിന്‍ഡന്‍ബര്‍ഗിനെതിരെ അമേരിക്കയിലെ തന്നെ വാക്ടെല്‍, ലിറ്റണ്‍, റോസന്‍ ആന്‍ഡ് കാറ്റ്സ് എന്ന...

ചെലവ് കുറഞ്ഞ വെന്റിലേറ്ററുമായി പൈനാവ് മോഡല്‍ പോളിയിലെ വിദ്യാര്‍ഥികള്‍

ചെലവ് കുറഞ്ഞ വെന്റിലേറ്റര്‍ സംവിധാനം വികസിപ്പിച്ച് പൈനാവ് മോഡല്‍ പോളിടെക്നിക് കോളജ് വിദ്യാര്‍ഥികള്‍. ദേശീയ ശാസ്ത്ര സാങ്കേതിക കലാമേളയായ 'തരംഗി'ല്‍ ഇവരുടെ 'എക്കണോമിക് വെന്റിലേറ്റര്‍ വിത്ത് വൈറ്റല്‍ മോണിറ്ററിങ് പ്രോജക്ട്' പ്രത്യേക ജൂറി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe