Kattappana

സ്വര്‍ണവില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി ഉയര്‍ന്ന സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു.ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 42000 ത്തിന് താഴേക്ക് എത്തി. ഒരു പവന്‍...

പി.കെ റോസിയെ അനുസ്മരിച്ച് ഗൂഗിള്‍ ഡൂഡില്‍

മലയാളത്തിലെ ആദ്യ നായികയ്ക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍. ഇന്ത്യയിലെ തന്നെ ആദ്യ ദളിത് ചലച്ചിത്ര നടിയായ പി.കെ റോസിയുടെ ചിത്രമാണ് ഇന്ന് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ തുറക്കുമ്പോള്‍ തെളിഞ്ഞു വരിക. വിഗതകുമാരന്‍ എന്ന...

ആത്മാര്‍ഥതയില്‍ കട്ടപ്പനക്കാരന്‍ ഒന്നാമത്; കമ്പനി സമ്മാനമായി നല്‍കിയത് ബെന്‍സ് കാര്‍

ആത്മാര്‍ഥതയില്‍ കട്ടപ്പനക്കാരെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കട്ടപ്പന സ്വദേശിയായ ക്ലിന്റ് ആന്റണി. കമ്പനിയുടെ തുടക്കം മുതല്‍ വളര്‍ച്ചയിലും വിജയത്തിലും പ്രധാന പങ്കുവഹിച്ച ജീവനക്കാരനായ ക്ലിന്റ് ആന്റണിക്ക് മെഴ്‌സിഡസ് ബെന്‍സ് സമ്മാനിച്ചിരിക്കുകയാണ് കൊരട്ടി ഇന്‍ഫോപാര്‍ക്ക്...

സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു

കേരളത്തില്‍ സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 120 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,320 രൂപയായി. ഇന്ന് ഗ്രാമിന് 15 രൂപയുടെ...

അദാനി വില്‍മറില്‍ ആദായ നികുതി റെയ്ഡ്

നികുതി അടവ് വൈകിയതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ അദാനി വില്‍മര്‍ കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി.സംസ്ഥാന ജി എസ് ടി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദാനി...

റിപ്പോനിരക്ക് വീണ്ടും കൂട്ടി: വായ്പാ പലിശ നിരക്ക് ഉയരും

റിപ്പോ  നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 6.5 ശതമാനമാക്കി റിസേർവ് ബാങ്ക്. ഗവർണർ ശക്തികാന്ത ദാസ് ധന നയ സമിതിയുടെ ഈ വർഷത്തെ ആദ്യത്തെ ധനനയ പ്രസ്താവനയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2022...

കെപിപിഎല്ലിൽ നിർമ്മിച്ച പേപ്പറിൽ പത്രത്താളുകൾ പ്രിന്റ് ചെയ്ത് ‘ദി ഹിന്ദു’

കേരളത്തിന്റെ സ്വന്തം കെ.പി.പി.എലിൽ നിർമ്മിച്ച പേപ്പറിൽ പത്രത്താളുകൾ പ്രിന്റ് ചെയ്ത് 'ദി ഹിന്ദു'. കഴിഞ്ഞ ദിവസം അച്ചടിച്ച പത്രത്തിന്റെ തിരുവനന്തപുരം എഡിഷനിലാണ് 7,8,9,10 പേജുകൾ കേരള പേപ്പറിൽ പ്രിന്റ് ചെയ്തിരിക്കുന്നത്. മൂന്ന് വർഷത്തോളം കേന്ദ്രസർക്കാർ...

വാട്‌സ്‌ആപ്പില്‍ ഇനി ഒറ്റ ചാറ്റില്‍ 100 ചിത്രങ്ങളും വീഡിയോകളും അയക്കാം

മീഡിയ പിക്കര്‍ ഫീച്ചര്‍ വിപുലീകരിച്ച്‌ വാട്‌സ്‌ആപ്പ്‌. പുതിയ സൗകര്യം വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ആല്‍ബം കളക്ഷന്‍ വരെ ഒറ്റ ചാറ്റില്‍ ഷെയര്‍ ചെയ്യാനാകും. നേരത്തെ ഇത് 30 വരെ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഫോട്ടോകളുടെയും വീഡിയോകളുടെയും...

വരുന്നു യുപിഐ ലൈറ്റ്; ചെറിയ ഓണ്‍ലാന്‍ പേമെന്റുകള്‍ നടത്താന്‍ പാസ്‌വേര്‍ഡ് വേണ്ട

ചെറിയ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ എളുപ്പമാക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ ലൈറ്റ് സേവനം ഈ മാസം ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ഉപയോക്താക്കള്‍ പിന്‍/ പാസ്വേഡ് നല്‍കേണ്ടതില്ല എന്നതാണ് പ്രത്യേകത. കേന്ദ്രത്തിന്റെ നീക്കത്തിന്റെ...

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ അതി കഠിനം: മസ്‌ക്

ടെസ്ല, സ്‌പേസ് എക്‌സ് കമ്പനികളിലെ ചുമതലകള്‍ക്കൊപ്പം ട്വിറ്ററിനെ പാപ്പരത്തത്തില്‍ നിന്ന് കരകയറ്റുകയെന്ന ദൗത്യം കൂടെ എത്തിയപ്പോള്‍ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ വളരെ കഠിനമായിരുന്നുവെന്ന് ട്വിറ്റര്‍ മേധാവി എലോണ്‍ മസ്‌ക്. വെല്ലുവിളികള്‍ വളരെ വലുതായിരുന്നുവെന്നും...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe