Kattappana

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ജനുവരിയില്‍ സമാഹരിച്ചത് 10000 കോടി

ആഗോള സാമ്പത്തിക പ്രതിസന്ധി ശക്തമായി തുടരുമ്പോഴും ജനുവരി മാസത്തില്‍ പതിനായിരം കോടി രൂപ സമാഹരിച്ച് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍. ഗ്രോത്ത് സ്‌റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 22 ഇടപാടുകളിലായി 926 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ 2023ലെ...

വോള്‍വോ ഇവി ഇന്ത്യയില്‍ നിര്‍മിക്കുന്നത് പരിഗണനയില്‍

സ്വീഡിഷ് ആഢംബര വാഹന കമ്പനിയായ വോള്‍വോ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന വിഷയം പരിഗണിച്ച് വരികയാണെന്ന് കമ്പനി സിഇഒ ജിം റോവന്‍ വ്യക്തമാക്കി. ഏഷ്യയില്‍, ചൈനയ്ക്ക് പുറത്ത് ഒരു നിര്‍മാണശാല നിര്‍മിക്കുന്നത് സംബന്ധിച്ച...

സ്വർണ വില വീണ്ടും കൂടി

കഴിഞ്ഞ ദിവസം ഇടിഞ്ഞ സ്വര്‍ണ വില വീണ്ടും മുകളിലേക്ക്. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തന്റെ വില 42,120 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5265 ആയി. പവന് 42,920...

ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്തു

സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയില്‍ ജില്ലയ്ക്ക് അനുവദിച്ച ഗ്ലൂക്കോമീറ്ററുകളുടെ വിതരണോദ്ഘാടനം കട്ടപ്പന നഗരസഭ ടൗണ്‍ ഹാളില്‍ ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ബി.പി.എല്‍ കുടുംബങ്ങളിലെ 60 കഴിഞ്ഞ പ്രമേഹരോഗികളായ മുതിര്‍ന്ന പൗരന്മാര്‍ക്കാണ് പദ്ധതിയില്‍...

കേരള അഗ്രോ-ഫുഡ് പ്രൊ ഇന്നുമുതല്‍ മുതല്‍ തൃശ്ശൂരില്‍

കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ പ്രദര്‍ശന-വിപണന മേളകളിലൊന്നായ കേരള അഗ്രോ-ഫുഡ് പ്രൊ ഇന്നുമുതല്‍ മുതല്‍ തൃശ്ശൂരില്‍. കേരളത്തിലെ കാര്‍ഷിക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി നൂതനസങ്കേതങ്ങളുപയോഗിച്ച് തയ്യാറാക്കിയ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം വ്യവസായികളുടെ...

സ്വര്‍ണവില ഇന്നും താഴ്ന്നു

സംസ്ഥാനത്ത് തുടര്‍ചയായ രണ്ടാം ദിവസവും സ്വര്‍ണം, വെള്ളി നിരക്കില്‍ വന്‍ ഇടിവ്.ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും ഒരു പവന്‍ 22 കാരറ്റിന് 560 രൂപയുമാണ് കുറഞ്ഞത്. ഒരു...

ബൈജൂസ് 1000 പേരെ കൂടി പിരിച്ചു വിടുന്നു

എഡ്‌ടെക് യൂണികോണ്‍ ബൈജൂസ് ആയിരം ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങുന്നു. എഞ്ചിനീയറിങ് വിഭാഗത്തിലെ ആകെ ജീവനക്കാരുടെ 15% പേരെയും പിരിച്ചു വിടാനാണ് കമ്പനി തീരുമാനം. എല്ലാ ടെക് ടീമുകളില്‍ നിന്നും കുറച്ച് പേരെ വീതം...

കട്ടപ്പനയില്‍ നിന്ന് പര്‍ച്ചേസ് ചെയ്യൂ, കട്ടപ്പന ഫെസ്റ്റ് ഡിസ്‌കൗണ്ട് കൂപ്പണ്‍ സ്വന്തമാക്കാം…

കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഇനി ഓരോ പര്‍ച്ചേസിനുമൊപ്പം കട്ടപ്പന ഫെസ്റ്റ് വ്യാപാരോത്സവ് ഡിസ്‌കൗണ്ട്കൂപ്പണ്‍ സൗജന്യമായി ലഭിക്കും. ഫെബ്രുവരി പത്ത് മുതല്‍ 26 വരെ മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന കട്ടപ്പന ഫെസ്റ്റിന്റെ പ്രവേശന...

വ്യവസായ മേഖലയ്ക്ക് 1259.66 കോടി രൂപ

വ്യവസായ മേഖലയ്ക്ക് വേണ്ടി 1259.66 കോടി രൂപ നീക്കി വച്ചതായി മന്ത്രി കെ. എന്‍ ബാലഗോപാല്‍ 2023-24 സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ഗ്രാമീണ ചെറുകിട വ്യവസായങ്ങള്‍ക്ക് 483.40 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്....

പെട്രോള്‍ ഡീസല്‍ വില കൂട്ടി; മദ്യ വിലയും ഉയരും

പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചതായി സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍. പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ സെസ് കൂട്ടിയതായി മന്ത്രി വ്യക്തമാക്കി. കൂടാതെ മദ്യത്തിനും വില വര്‍ധിക്കും.ആയിരം രൂപയുടെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe