Kattappana

സംസ്ഥാന ബജറ്റ് 2023-24 Live Updates

ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. കൊവിഡ്, ഓഖി ദുരിതങ്ങള്‍ അതിജീവിച്ച് കേരളം വളര്‍ച്ചയുടെ പാതയിലെന്ന് ധനമന്ത്രി. .പ്രധാന പ്രഖ്യാപനങ്ങള്‍ .വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ .വരുമാനം വര്‍ധിച്ചു, ഈ വര്‍ഷം 85000...

ദുബായ് അറബ് ഹെല്‍ത്ത് എക്‌സ്‌പോയില്‍ ഇത്തവണ കേരളവും

ലോകത്തിന്റെ വിവിധ കോണുകളിലുള്ള മെഡിക്കല്‍ മേഖലയിലെ സംരംഭകരും വിദഗ്ധരും ഒരു കുടക്കീഴില്‍ അണിനിരക്കുന്ന ദുബായ് അറബ് ഹെല്‍ത്ത് എക്‌സ്‌പോയില്‍ ഇത്തവണ കേരളവും. ചരിത്രത്തിലാദ്യമായാണ് കേരളം ഈ എക്‌സ്‌പോയുടെ ഭാഗമാകുന്നത്.ഇന്ത്യയുടെ മെഡിക്കല്‍ ഡിവൈസ് നിര്‍മ്മാണ...

കേന്ദ്ര ബജറ്റ് സംസ്ഥാനങ്ങളുടെ ഐക്യം തകര്‍ക്കുന്നത്: മന്ത്രി പി. രാജീവ്

കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.കേരളത്തിന്റെ എല്ലാ ആവശ്യങ്ങളോടും മുഖം തിരിഞ്ഞുനില്‍ക്കുന്നതും സ്വകാര്യവല്‍ക്കരണപ്രക്രിയയുടെ വേഗം കൂട്ടുന്നതുമാണ് കേന്ദ്ര ബജറ്റ് എന്ന് മന്ത്രി പി. രാജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍...

സംസ്ഥാന ബജറ്റ് നാളെ

2023-24 സംസ്ഥാന ബജറ്റ് പ്രഖ്യാപനം നാളെ നടക്കും. രാവിലെ 9ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് നാളത്തെ ബജറ്റ് പ്രഖ്യാപനം. സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍...

കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 480 രൂപ വര്‍ധിച്ചു.ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വിപണി വില 42,880 രൂപയാണ്. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 5360 രൂപയിലെത്തി. ഒരു...

ചാറ്റ് ജിപിടി പ്ലസുമായി ഓപ്പണ്‍ എഐ

വരിസംഖ്യയോടെയുള്ള ചാറ്റ് ജിപിടി പ്ലസ് പതിപ്പ് പുറത്തിറക്കി ഓപ്പണ്‍ എഐ. ആദ്യം ഇറക്കിയ സൗജന്യ പതിപ്പിനേക്കാള്‍ കൂടുതല്‍ വിപുലീകരണങ്ങളോടെയാണ് പുതിയ പതിപ്പ് എത്തുന്നത്. 20 ഡോളറാണ് പ്രതിമാസ വരിസംഖ്യയായി ചാറ്റ് ജിപിടി പ്ലസ്...

ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്ത് ഇലോണ്‍ മസ്‌ക്

സ്വന്തം അക്കൗണ്ട് ലോക്ക് ചെയ്ത് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. തന്റെ ട്വീറ്റുകളുടെ എന്‍ഗേജ്‌മെന്റിനെ ഇത് ബാധിക്കുമോ എന്ന് അറിയാനാണ് ഇങ്ങനെ ചെയ്തതെന്ന് മസ്‌ക് വ്യക്തമാക്കി. ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തതോടെ തങ്ങളുടെ...

‘ധാര്‍മികമല്ല’;എഫ്പിഒ റദ്ദാക്കി അദാനി ഗ്രൂപ്പ്

20000 കോടി രൂപയുടെ തുടര്‍ ഓഹരി വില്‍പന റദ്ദാക്കി അദാനി ഗ്രൂപ്പ്. ഓഹരിവിപണിയില്‍ കനത്ത തിരിച്ചടി നേരിടുന്ന ഈ സാഹചര്യത്തില്‍ എഫ്പിഒയുമായി മുന്നോട്ടു പോകുന്നത് ധാര്‍മികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ പ്രഖ്യാപനം. എഫ്പിഒ വിജയകരമായി...

ഇടുക്കി, ചെറുതോണി ഡാമുകള്‍ മേയ് 31 വരെ സന്ദര്‍ശകര്‍ക്കായി തുറക്കും

ഇടുക്കി ചെറുതോണി ഡാമുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഫെബ്രുവരി ഒന്നു മുതല്‍ മേയ് 31 വരെ സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട ദിവസങ്ങളിലും ഒഴികെ...

അംബാനി വീണ്ടും ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍

ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ എന്ന ഖ്യാതി വീണ്ടും മുകേഷ് അംബാനിക്ക് സ്വന്തം. അദാനിയെ പിറകിലാക്കിയാണ് ഫോര്‍ബ്‌സിന്റെ തത്സമയ ശതകോടീശ്വര പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമനായത്. മുന്‍പ് 84.4 ബില്യണ്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe