Kattappana

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നിര്‍മിച്ചത് 2.75 ലക്ഷം കോടിയുടെ മൊബൈല്‍ ഫോണ്‍

രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിര്‍മാണം 31 കോടി യൂണിറ്റ് കടന്നതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റ് സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2014-15 വര്‍ഷത്തില്‍ വെറും 5.8 കോടി യൂണിറ്റ് മൊബൈല്‍ ഫോണുകളാണ്...

റെയില്‍വേക്ക് 2.40 ലക്ഷം കോടി

ഇന്ത്യന്‍ റെയില്‍വേക്ക് 2.40 ലക്ഷം കോടിയാണ് 2023-24 ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതു വരെ റെയില്‍വേക്ക് നല്‍കിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന തുകയാണിത്. മോദി സര്‍ക്കാരുകള്‍ക്ക് മുന്‍പ് 2013-14...

പിഎം കിസാന്‍: ജനങ്ങളിലെത്തിയത് 2.2 ലക്ഷം കോടി

പിഎം കിസാന്‍ പദ്ധതി വഴി ജനങ്ങളിലേക്ക് എത്തിച്ചത് 2.2 ലക്ഷം കോടി രൂപയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. പിഎം കിസാന്‍, പിഎം ഫസല്‍ ഭീമ തുടങ്ങിയ പദ്ധതികള്‍ കാര്‍ഷിക...

ആദായ നികുതി ദായകര്‍ക്ക് വന്‍ ഇളവ്

പുതിയ നികുതി ഘടന എടുക്കുന്നവര്‍ക്ക് വന്‍ ഇളവ് ലഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.ഏഴ് ലക്ഷം രൂപ വരെ ആദായ നികുതി അടയ്‌ക്കേണ്ടതില്ല. പുതിയ ആദായ നികുതി ഘടന തെരഞ്ഞെടുക്കുന്നവര്‍ക്ക്...

വില കുറയും

ഇലക്ട്രിക് കിച്ചണ്‍ ഹീറ്റ് കോയില്‍ ക്യാമറ ടിവി മൊബൈല്‍ഇലക്ട്രിക് വാഹനങ്ങള്‍

വില കൂടൂം

-സിഗററ്റ്-സ്വര്‍ണം-വെള്ളി-വജ്രം

ബജറ്റ് പ്രഖ്യാപനം പുരോഗമിക്കുന്നു LIVE UPDATES

ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നതെന്ന് ധനമന്ത്രി. അമൃതകാലത്ത് സപ്തര്‍ഷികളെപ്പോലെ ഇത് രാജ്യത്തെ നയിക്കുമെന്ന് മന്ത്രി.ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ പാതയിലാണെന്നും...

ജിഎസ്ടി: ജനുവരിയില്‍ പിരിച്ചത് റെക്കോര്‍ഡ് തുക

ജി.എസ്.ടി പിരിവ് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്തുവിട്ട് ധനമന്ത്രാലയം. ജനുവരി മാസത്തില്‍ റെക്കോര്‍ഡ് പിരിവ്. 1.55 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി പിരിഞ്ഞു കിട്ടിയത്. ഈ വര്‍ഷത്തെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന പിരിവാണിത്. ഈ...

യുവജന കമ്മീഷന്‍ അദാലത്തില്‍10 പരാതികള്‍ തീര്‍പ്പാക്കി

ഇടുക്കി ഗവ. ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കേരള സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാതല അദാലത്തില്‍ ആകെ ലഭിച്ച 16 പരാതികളില്‍ പത്ത് പരാതികള്‍ പരിഹരിച്ചു. ആറ് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിയതായും...

നവോദയ വിദ്യാലയത്തില്‍വാക് ഇന്‍ ഇന്റര്‍വ്യൂ

കുളമാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022 -23 അധ്യായന വര്‍ഷത്തില്‍ ഒഴിവുള്ള കായികാധ്യാപിക തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഫെബ്രുവരി മൂന്നിന് രാവിലെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe