Kattappana

കാട്ടാന ശല്യം നിയന്ത്രിക്കാന്‍വയനാട്ടില്‍ നിന്ന് സംഘമെത്തും: വനം മന്ത്രി

വാച്ചര്‍ ശക്തിവേലിന്റെ മകള്‍ക്ക് ജോലി നല്‍കുംകാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ റേഷന്‍ വീട്ടിലെത്തിക്കും ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളുടെ ശല്യം നിയന്ത്രിക്കുന്നതിന് വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘം രണ്ട് ദിവസത്തിനകം ജില്ലയിലെത്തുമെന്ന് വനം...

1750 രൂപ അടച്ചാല്‍ മുദ്ര ലോണ്‍ ലഭിക്കുമെന്ന പ്രചാരണം വ്യാജം: കേന്ദ്രം

1750 രൂപ അടച്ചാല്‍ ഒരു ലക്ഷം രൂപവരെ മുദ്ര ലോണ്‍ നല്‍കുമെന്ന വാര്‍ത്തയ്‌ക്കെതിരെ കേന്ദ്രം. വായ്പാകരാര്‍ ഫീസായി 1750 രൂപ അടച്ചാല്‍ പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം ഒരു ലക്ഷം രൂപ വായ്പ...

മലയാളി സ്റ്റാര്‍ട്ടപ്പ് ജെന്‍ റോബോട്ടിക്‌സ് ഉടമകള്‍ ഫോര്‍ബ്‌സ് ഇന്ത്യ 30 അണ്ടര്‍ 30 പട്ടികയില്‍: ഒപ്പം അന്നാ ബെന്നും കാളിദാസ് ജയറാമും

ഫോര്‍ബ്‌സ് ഇന്ത്യയുടെ 2023ലെ 30 അണ്ടര്‍ 30 പട്ടികയില്‍ ഇടം നേടി മലയാളി സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്‌സ് ഉടമകളും. ബിസിനസ്, വിനോദം, കായികം തുടങ്ങിയ മേഖലകളില്‍ വരും വര്‍ഷങ്ങളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന്...

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായി.ശനിയാഴ്ച പവന് 120 രൂപ ഉയര്‍ന്ന ശേഷം ഇന്നാണ് വിലയില്‍...

ലോകസമ്പന്നരില്‍ ആദ്യ പത്തില്‍ നിന്നും അദാനി പുറത്ത്: അംബാനിയുമായി 2.2 ബില്യണ്‍ വ്യത്യാസം മാത്രം

ബ്ലൂംബെര്‍ഗ് അതിസമ്പന്ന പട്ടികയിലെ ആദ്യ പത്തില്‍ നിന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പുറത്ത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടോടെ് അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരി വില വന്‍തോതില്‍ ഇടിഞ്ഞതോടെയാണ് പട്ടികയില്‍ അദാനി...

ജീവനക്കാര്‍ക്ക് ഒന്നര ലക്ഷം രൂപയുടെ ഓഹരികള്‍ സമ്മാനിച്ച് ആക്‌സിസ് ബാങ്ക്

ഇസോപ് സ്‌കീമിന് കീഴില്‍ 1,53,652 രൂപയുടെ 76,826 ഓഹരികള്‍ ജീവനക്കാര്‍ക്ക് സമ്മാനിച്ച് ആക്‌സിസ് ബാങ്ക്. ഇതോടെ ആക്‌സിസ് ബാങ്കിന്റെ പേയ്ഡ് അപ് ഷെയര്‍ കാപ്പിറ്റല്‍ 615,11,90,548ല്‍ നിന്ന് 615,13,44,200 ആയി ഉയരും. നിലവില്‍...

കേന്ദ്ര ബജറ്റ് സമ്മേളനം തുടങ്ങി

കേന്ദ്ര ബജറ്റ് സമ്മേളനത്തിന് തുടക്കം. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി അഭിസംബോധന ചെയ്ത് നയപ്രഖ്യാപനപ്രസംഗം നടത്തി. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നാളെ ലോക്സഭയില്‍ പൊതുബജറ്റും...

ഷവോമിയെ ഇന്ത്യയില്‍ വളര്‍ത്തിയ മനു കുമാര്‍ ജെയിന്‍ രാജി വച്ചു

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമിയുടെ ഇന്ത്യയിലെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ച മനുകുമാര്‍ ജെയിന്‍ കമ്പനിയില്‍ നിന്ന് രാജിവച്ചു. ബീജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷവോമിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചാണ്...

ബജാജ് ഫിന്‍സെര്‍വ് അറ്റ ലാഭത്തില്‍ 42 ശതമാനം വര്‍ധന

ബജാജ് ഗ്രൂപ്പിന് കീഴിലുള്ള ബജാജ് ഫിന്‍സെര്‍വിന്റെ അറ്റ ലാഭം കഴിഞ്ഞ പാദത്തില്‍ 42 ശതമാനത്തോളം വര്‍ധിച്ചു. 1782 കോടിയാണ് ബജാജ് ഫിന്‍സെര്‍വിന് ഡിസംബര്‍ പാദത്തില്‍ ലാഭം. കമ്പനിയുടെ വരുമാനം 23 ശതമാനം ഉയര്‍ന്ന്...

ജിഎസ്ടി വെട്ടിക്കുറയ്ക്കണമെന്ന് എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍: വിദ്യാര്‍ഥികള്‍ക്ക് സബ്‌സിഡി വേണമെന്നും ആവശ്യം

വിദ്യാഭ്യാസ സേവനങ്ങള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് വേണമെന്ന ആവശ്യവുമായി രാജ്യത്തെ എഡ്‌ടെക് കമ്പനികള്‍. കേന്ദ്ര ബജറ്റ് 2023ന് മുന്നോടിയായാണ് സ്റ്റാര്‍ട്ടപ്പുകള്‍ ആവശ്യം മുന്നോട്ടു വച്ചത്.ഓണ്‍ലൈന്‍ സംരംഭങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇന്‍സെന്റീവുകളായും...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe