Kattappana

ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത് ഇന്ത്യയിൽ!കണ്ടെത്തിയത് 256 ദിനോസർ മുട്ടകൾ

മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത് 256 ദിനോസർ മുട്ടകൾ. ജില്ലയിലെ 92 കേന്ദ്രങ്ങളിൽ നിന്നാണ് ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞർ മുട്ടകളുടെ ഫോസിൽ കണ്ടെത്തിയത്. ഇതോടെ ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത്...

സ്വിഗ്ഗിക്കും, സൊമാറ്റോയ്ക്കും പുതിയ എതിരാളി:ഓൺലൈൻ ഭക്ഷണ വിതരണത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവയ്ക്കാൻ ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ സൂപ്പർ ആപ്പായ ടാറ്റ ന്യൂവിലൂടെ ഒ.എൻ.ഡി.സി വഴിയായിരിക്കും ഭക്ഷണ വിതരണം നടത്തുക. കൂടുതൽ ഉപയോക്താക്കളെ ആപ്പിലേക്ക് ആകർഷിക്കുകയാണ് പുതിയ സംരംഭത്തിലൂടെ...

ബാർഡ് ഇനിമുതൽ ജെമിനി:എഐ ചാറ്റ് ബോട്ടിനെ റീബ്രാൻഡ് ചെയ്ത് ഗൂഗിൾ

തങ്ങളുടെ എഐ ചാറ്റ് ബോട്ടായ ബാർഡിനെ റീബ്രാൻഡ് ചെയ്ത് ഗൂഗിൾ. ജെമിനി എന്ന പേരിലാണ് ഇനിമുതൽ സേവനം അറിയപ്പെടുക. ബാർഡിനെ പ്രവർത്തിപ്പിക്കുന്ന നിർമിത ബുദ്ധി (എഐ) ആണ് ജെമിനി. ആൺഡ്രോയ്ഡ്, ഐഒഎസുകൾക്ക് വേണ്ടി...

അയോധ്യയിൽ കെഎഫ്സിക്ക് ഔട്ട്ലെറ്റ് തുടങ്ങാം:പക്ഷെ ചിക്കൻ വിൽക്കരുത്

അയോധ്യയിൽ ഔട്ട്ലെറ്റ് തുടങ്ങാൻ കെഎഫ്സിക്ക് (KFC) അനുമതി നൽകി അധികൃതർ. എന്നാൽ സസ്യാഹാരം മാത്രമേ വിൽക്കൂ എന്ന നിബന്ധന പാലിക്കണം. മെനുവിൽ നിന്ന് ചിക്കൻ ഒഴിവാക്കി, വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പെടുത്തണമെന്നാണ് നിർദേശം. അമേരിക്കൻ ഫാസ്റ്റ്...

ജോലി സമയത്തിന് ശേഷമുള്ള മേലുദ്യോഗസ്ഥരുടെ ശല്യം അവസാനിപ്പിക്കാൻ നിയമവുമായി ഓസ്ട്രേലിയ

ജോലി സമയത്തിന് ശേഷം മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍ കോളുകൾക്കോ, മെസേജുകൾക്കോ ജീവനക്കാർ മറുടി നൽകേണ്ടെന്ന നിയമം നടപ്പിലാക്കാനൊരുങ്ങി ഓസ്ട്രേലിയ. ഓഫീസ് സമയത്തിന് ശേഷം ഇത്തരത്തിൽ ശല്യം ചെയ്യുന്ന മേലുദ്യോഗസ്ഥർക്കെതിരെ പിഴ ശിക്ഷ അടക്കം...

ഇ-റുപ്പിയുടെ ഓഫ്‌ലൈൻ പതിപ്പ് അവതരിപ്പിക്കാൻ റിസർവ് ബാങ്ക്:ഇന്റര്‍നെറ്റില്ലാതെ ഇടപാടുകള്‍ നടത്താം

ഡിജിറ്റൽ റുപ്പിയുടെ ഓഫ്‌ലൈൻ പതിപ്പ് അവതരിപ്പിക്കാൻ റിസർവ് ബാങ്ക്. ഇതുവഴി ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്തയിടങ്ങളിലും ഇ-റുപ്പി വഴി ഇടപാടുകൾ നടത്താൻ സാധിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (സി.ബി.ഡി.സി) ഓഫ്‌ലൈൻ സൗകര്യം...

കേരളത്തിലെ വനിതാ സംരംഭങ്ങൾ 4 ലക്ഷം കടന്നു:മുന്നിൽ ബംഗാൾ

കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ വനിതകൾ ഉടമസ്ഥരായുള്ളത് 4.04 ലക്ഷം സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (MSMEs). ഉദ്യം പോര്‍ട്ടല്‍, ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം എന്നിവ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. എം.എസ്.എം.ഇകൾക്ക് പലിശ...

രത്തൻ ടാറ്റയുടെ ദീർഘകാല സ്വപ്നം:ടാറ്റ ട്രസ്റ്റ്‌സ് സ്മോൾ അനിമൽ ഹോസ്പിറ്റൽ യാഥാർത്ഥ്യമാകുന്നു

രത്തൻ ടാറ്റയുടെ ദീർഘകാല സ്വപ്ന പദ്ധതിയായ ടാറ്റ ട്രസ്റ്റ്‌സ് സ്മോൾ അനിമൽ ഹോസ്പിറ്റൽ അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. ഏകദേശം 165 കോടി ചെലവിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൃഗാശുപത്രികളിൽ ഒന്നായ രത്തൻ...

ആറ് ലക്ഷം കോടി കവിഞ്ഞ് വിപണി മൂല്യം:നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പൊതുമേഖലാ സ്ഥാപനമായി എസ്ബിഐ

ആദ്യമായി ആറ് ലക്ഷം കോടി രൂപ കവിഞ്ഞ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) വിപണി മൂല്യം. ഇതോടെ എൽ.ഐ.സിക്ക് പിന്നാലെ ആറ് ലക്ഷം കോടിയെന്ന റെക്കോഡ്...

പിഴയിനത്തിൽ നേടിയത് 600 കോടി:കോടികണക്കിന് പാൻ കാർഡുകൾ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതിന് കേന്ദ്ര സർക്കാർ ഇതു വരെ പിഴയായി ഈടാക്കിയത് 600 കോടി രൂപ. ഏകദേശം 11.48 കോടി പാൻ കാർഡ് ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe