Kattappana

സ്വര്‍ണ വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5265 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 42120 രൂപയാണ്...

ഫിലിപ്‌സ് 6000 ജീവനക്കാരെ പിരിച്ചുവിടുന്നു

ആറായിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡച്ച് ഹെല്‍ത്ത് ടെക്‌നോളജി കമ്പനിയായ ഫിലിപ്‌സ്. റെസ്പിറേറ്ററി ഡിവൈസുകള്‍ തകരാറിനെ തുടര്‍ന്ന് തിരകെ വിളിച്ചത് വിപണി മൂല്യം 70 ശതമാനത്തോളം ഇടിയാന്‍ കാരണമായതിനെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം. ഈ...

അദാനി ഓഹരികള്‍ക്ക് ഇന്നും തിരിച്ചടി

ഓഹരി വ്യാപാരം രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചപ്പോള്‍ ഇന്നും അദാനിക്ക് തിരിച്ചടി. വിപണി ആരംഭിച്ചയുടന്‍ നേട്ടമുണ്ടായിരുന്നെങ്കിലും നിലനിര്‍ത്താനായില്ല.നാല് ശതമാനത്തിന് മുകളില്‍ നേട്ടം നിലനിര്‍ത്തുന്ന അദാനി എന്റര്‍പ്രൈസാണ് ഇന്ന് മെച്ചമുണ്ടാക്കിയത്. അദാനി എന്റര്‍പ്രൈസ്, അദാനി...

നവകേരളം കര്‍മ്മ പദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

ജിയോളജി/ജിയോഗ്രഫി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ ഭാഗമായി നടക്കുന്ന മാപ്പത്തോണ്‍ പരിപാടിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ ചേരുന്നതിന് അവസരം. രണ്ടു മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍...

പദ്ധതി വിഹിതം പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ നടപടി സ്വീകരിക്കണം : ജില്ലാ കലക്ടര്‍

2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തിന് രണ്ട് മാസങ്ങള്‍ കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാല്‍ എല്ലാ വകുപ്പുകളും പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, വകുപ്പ് അടിസ്ഥാനത്തില്‍ ലഭ്യമായ സംസ്ഥാന-കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി...

പുതുക്കിയ ഡിടിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ ഒന്നാം തീയതി മുതല്‍

ടിവി ചാനലുകളുടെ പുതിയ നിരക്ക് ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.ഇതോടെ ഡിടിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ 30 ശതമാനം വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരക്ക്...

നഷ്ടങ്ങള്‍ക്കിടെയും അദാനിയില്‍ നിക്ഷേപം വര്‍ധിപ്പിച്ച് എല്‍ഐസി

ആരോപണങ്ങളെ തുടര്‍ന്ന് വെറും രണ്ട് സെഷന്‍കൊണ്ട് 50 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ട അദാനി ഗ്രൂപ്പില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍ഐസി. എഫ്പിഒ വഴി 20000 കോടി രൂപ...

വർധിക്കുന്ന വാഹനാപകടം; ജില്ലയിൽ രക്തത്തിലെ ആൽക്കഹോൾ പരിശോധന നിർബന്ധമാക്കി

ജില്ലയിൽ മദ്യപിച്ചുള്ള വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ വാഹനാപകടങ്ങളിൽപെട്ട് ആശുപത്രികളിൽ എത്തിക്കുന്നവർക്ക് ഇനി രക്തത്തിലെ ആൽക്കഹോൾ കണ്ടെത്തുന്നതിനുള്ള പരിശോധന നിർബന്ധമാക്കി. ഈ രക്തപരിശോധന നടത്താത്തത് മൂലം മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങൾ വരുത്തുന്ന ഡ്രൈവർമാർ നിയമത്തിനു...

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്നലെ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില ഇന്ന് ഉയര്‍ന്നത്. പവന് ഇന്ന് 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 42,120 രൂപയായി. ഇന്നലെ ഒരു പവന്‍...

ചാണകം കൊണ്ട് കാറോടിക്കാന്‍ സുസുകി: ദേശീയ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡുമായി കരാറില്‍

സിഎന്‍ജി കാറുകള്‍ക്ക് ആവശ്യമായ ഇന്ധനത്തിന് ചാണകം ഉപയോഗിക്കാനൊരുങ്ങി സുസുകി. ഇതിനായി ദേശീയ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡുമായി സുസുകി കരാറില്‍ ഏര്‍പ്പെട്ടു. സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ബണ്‍ എമിഷന്‍ പരമാവധി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe