Kattappana

ഇരവികുളം ദേശീയോദ്യാനത്തില്‍സന്ദര്‍ശകര്‍ക്ക് വിലക്ക്

ഇരവികുളം ദേശീയോദ്യാനത്തില്‍ വരും ദിവസങ്ങളില്‍ സന്ദര്‍ശക വിലക്ക്. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാല്‍ ദേശീയോദ്യാനത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗ...

കുടുംബശ്രീ സ്ത്രീശക്തിയുടെ കൂട്ടായ്മ: ഷൈലജ സുരേന്ദ്രന്‍

കാല്‍വരിമൗണ്ട് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാര്‍ വനിത വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗം ഷൈലജ സൂരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യംവച്ച് ആരംഭിച്ച കുടുംബശ്രീ ഇന്ന് സ്ത്രീ ശക്തിയുടെ...

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കനത്ത തിരിച്ചടി

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കനത്ത തിരിച്ചടിയെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. 18.3 ശതമാനത്തോളമാണ് സ്മാര്‍ട്ട് ഫോണ്‍ ഷിപ്‌മെന്റില്‍ കഴിഞ്ഞ പാദത്തില്‍ കുറവ് രേഖപ്പെടുത്തിയത്. 2013ന് ശേഷം ആദ്യമായാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇത്രത്തോളം കുറവ്...

പിരിച്ചുവിടലിന് പിന്നാലെ ഓഫീസുകളും വില്‍ക്കുന്നു

പതിനെണ്ണായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഓഫീസുകള്‍ വില്‍ക്കാനൊരുങ്ങി ഇ കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍. പതിനാറ് മാസം മുന്‍പ് വാങ്ങിയ കാലിഫോര്‍ണിയ ഓഫീസും ഇതില്‍ പെടുന്നു. 2021 ഒക്ടോബറിലാണ് 123 മില്യണ്‍ ഡോളറിന്...

അദാനി ഗ്രൂപ്പിന് മേല്‍ നിരീക്ഷണം ശക്തമാക്കാന്‍ സെബി

മാര്‍ക്കറ്റ് കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പും ആരോപിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ചര്‍ച്ചാവിഷയമായതോടെ അദാനി ഗ്രൂപ്പിനെ കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇന്ത്യയുടെ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ തീരുമാനിച്ചു.റിപ്പോര്‍ട്ട് പരസ്യമാക്കിയതിന്...

‘വലിച്ചെറിയല്‍ മുക്ത കേരളം’ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

നവകേരളം കര്‍മ്മ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘വലിച്ചെറിയല്‍ മുക്ത കേരളം’ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കാൽവരിമൗണ്ടിൽ ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു.വൃത്തിയുളള നവകേരളം എന്ന ലക്ഷ്യത്തിലേയ്ക്കുളള ആദ്യഘട്ട പ്രവര്‍ത്തനമായാണ് ‘വലിച്ചെറിയല്‍ മുക്ത...

കേരള സ്റ്റാർട്ടപ്പ് മിഷന് അന്തർദേശീയ അംഗീകാരം

സ്റ്റാർട്ട് അപ്പ് രംഗത്ത് വീണ്ടും അന്തർദേശീയ അംഗീകാരം നേടി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ 2021-22 ആഗോള പഠനത്തിലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിലെ ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ...

കൊക്ക കോള സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുന്നു?

കൊക്ക കോള ഇന്ത്യയില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്യാനൊരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. കൊക്ക കോള ബ്രാന്‍ഡിങ്ങിലുള്ള ഫോണിന്റെ ചിത്രവും ഇതിനകം സമൂമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റിയല്‍മി 10 സീരീസ് ഫോണിന്റെ റീപ്പാക്കേജ്ഡ് മോഡലാണ് കൊക്ക...

ടാറ്റയ്‌ക്കൊപ്പം എയര്‍ഇന്ത്യയുടെ ഒന്നാം വാര്‍ഷികം

ടാറ്റ ഗ്രൂപ്പിന് കീഴിലേക്ക് എയര്‍ ഇന്ത്യ വീണ്ടും മടങ്ങി എത്തിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. വാര്‍ഷിക ആഘോഷദിനത്തില്‍ സിഇഒ കാംപ്‌ബെല്‍ വില്‍സണ്‍ ജീവനക്കാര്‍ക്ക് ആശംസാ സന്ദേശം അയച്ചു. ടാറ്റ ഏറ്റെടുത്തതോടെ പ്രതിദിന...

കുതിച്ചുയര്‍ന്ന സ്വര്‍ണവില കൂപ്പുകുത്തി

ഒരാഴ്ചയായി കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു പവന്‍ 22 കാരറ്റിന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണത്തിന്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe