Kattappana

ആയുഷ് ഹെല്‍ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ക്ക് ജനകീയ മുഖം

ആയുഷ് മേഖലയില്‍ നടപ്പിലാക്കി വരുന്ന ആയുഷ് ഹെല്‍ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ക്ക് കുടുതല്‍ ജനകീയ മുഖം കൈവരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍. ജീവിത ശൈലീ രോഗ നിയന്ത്രണത്തില്‍ ഫലപ്രദമായി ഇടപെടാന്‍...

നിയമ പോരാട്ടത്തിനെന്ന് അദാനി, ആരോപണങ്ങൾ പിൻവലിക്കില്ലെന്ന്‌ ഹിന്‍ഡെന്‍ബര്‍ഗ്

അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സി ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച്‌.വിശദമായ രേഖകളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ റിപോര്‍ട്ട് തയ്യാറാക്കിയതെന്നും ഗവേഷണ സ്ഥാപനം അറിയിച്ചു.റിപോര്‍ട്ടിലെ ചോദ്യങ്ങള്‍ക്ക് ഗ്രൂപ്പിന്...

വേറിട്ട കാഴ്ചകളുമായി കട്ടപ്പന ഫെസ്റ്റ്: ഫെബ്രുവരി 10 മുതല്‍ 26 വരെ

കട്ടപ്പന ഫെസ്റ്റ് 2023 ഫെബ്രുവരി 10 മുതല്‍ 26 വരെ കട്ടപ്പന മുനിസിപ്പല്‍ മൈതാനിയില്‍. പത്താം തീയതി വൈകീട്ട് 4.30ന് ഇടുക്കിക്കവലയിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഫെസ്റ്റ് ഉദ്ഘാടനം...

റോബോട്ടുകള്‍ക്ക് പോലും തങ്ങളേക്കാള്‍ പരിഗണന

വേതനം സംബന്ധിച്ച ആവശ്യങ്ങള്‍ ഉന്നയിച്ച് ബ്രിട്ടനില്‍ ആമസോണ്‍ ജീവനക്കാര്‍ സമരത്തില്‍. ഇതാദ്യമായാണ് യുകെയില്‍ ആമസോണ്‍ ജീവനക്കാര്‍ സമരം നടത്തുന്നത്.ഓരോ നിമിഷവും തങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും വെയര്‍ഹൗസിലെ റോബോട്ടുകള്‍ക്ക് തങ്ങളേക്കാള്‍ പരിഗണന കമ്പനിയുടെ ഭാഗത്ത്...

ഇന്ത്യയുടെ ഭറോസ് പ്രവര്‍ത്തനം തുടങ്ങി

ഇന്ത്യയുടെ സ്വന്തം തദ്ദേശീയ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം 'ഭറോസ്' ചൊവ്വാഴ്ച വിജയകരമായി പരീക്ഷിച്ചു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും അശ്വിനി വൈഷ്ണവും ചേര്‍ന്നാണ് ഇന്ത്യന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ലോഞ്ച് ചെയ്തത്. സ്മാര്‍ട്ട്‌ഫോണുകളില്‍ വിദേശ ഒഎസുകളെ...

ചാറ്റ് ജിപിടി പ്രോ വേര്‍ഷന്‍ എത്തി

ഉപയോക്താക്കള്‍ക്ക് പണം നല്‍കി ഉപയോഗിക്കാവുന്ന ചാറ്റ്ജിപിടി പ്രോ വേര്‍ഷന്‍ എത്തി.ചാറ്റ്ജിപിടി ഉടമകളായ ഓപ്പണ്‍ എഐ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തുവിട്ടിട്ടില്ല.എന്നാല്‍, പ്രതിമാസം 42 ഡോളര്‍ നല്‍കിയാല്‍ ചാറ്റ്ജിപിടി പ്രോ വേര്‍ഷന്‍ ഉപയോഗിക്കാം...

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 102.75 കോടിയുടെ ലാഭം

നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 102.75 കോടി രൂപയുടെ അറ്റ ലാഭം നേടാന്‍ സാധിച്ചതായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 50.31 കോടി രൂപ നഷ്ടമുണ്ടായിടത്താണ് ഇക്കുറി...

ട്വിറ്ററിന് ഡിസംബറില്‍ നഷ്ടമായത് 70% പരസ്യവരുമാനം

ഡിസംബര്‍ മാസത്തില്‍ ട്വിറ്ററിന്റെ പരസ്യവരുമാനം 71 ശതമാനത്തോളം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇലോണ്‍ മസ്‌ക് കമ്പനി ഏറ്റെടുത്തതിന് പിന്നാലെ പ്രധാന പരസ്യദായകര്‍ ട്വിറ്ററില്‍ ചിലവഴിക്കുന്ന തുക വെട്ടിക്കുറച്ചതിനെ തുടര്‍ന്നാണ് കമ്പനിയുടെ പരസ്യ വരുമാനം കുത്തനെ...

സബ്‌സിഡി രഹിത ഉത്പന്നങ്ങളുടെ വില്‍പന: സപ്ലൈക്കോയ്ക്ക് കോടികളുടെ നേട്ടം

സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ സബ്‌സിഡി രഹിത സാധനങ്ങള്‍ വില്‍പ്പന നടത്തി കോടികളുടെ നേട്ടം കൊയ്ത് സര്‍ക്കാര്‍. 2021 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ശബരി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ 665.72 കോടി രൂപയുടെ...

വിദ്യാര്‍ഥികള്‍ക്കായി ശുചിത്വമിഷന്റെ’ഹാക്കത്തോണ്‍’

ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ 2023 ഫ്രബ്രുവരി 4 മുതല്‍ 6 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജിയുടെ (ജിഇഎക്‌സ് കേരള 23) ഭാഗമായി കോളജ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe