Kattappana

അമ്പത് കോടി പിന്നിട്ട് പത്താന്‍ അഡ്വാന്‍സ് ബുക്കിങ്

ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ തിരികെയെത്തുന്ന ചിത്രം 'പത്താന്‍' അഡ്വാന്‍സ് ബുക്കിങ്ങില്‍ അമ്പത് കോടി പിന്നിട്ടതായി റിപ്പോര്‍ട്ട്.ഷാരൂഖിനൊപ്പം ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും എത്തുന്ന ആക്ഷന്‍-ത്രില്ലര്‍ മണിക്കൂറുകള്‍ ഇനിയും ബാക്കി നില്‍ക്കവെയാണ്...

ഗോദറേജ് എയര്‍ കൂളറുകളുടെ പാന്‍ ഇന്ത്യ വിതരണം ഡല്‍ഹിവെറിക്ക്

ഗോദറേജ് എയര്‍ കൂളറുകള്‍ ഇന്ത്യയിലുടനീളം ഇനി മുതല്‍ വിതരണം ചെയ്യാനുള്ള കരാര്‍ ഡല്‍ഹിവെറിക്ക് ലഭിച്ചു. എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. ഗോദറേജ് എയര്‍ കൂളറുകള്‍ ഇന്ത്യല്‍ കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.ഡെല്‍ഹിവെറിയുടെ സപ്ലൈ ചെയിന്‍...

ലോകസമ്പന്ന പട്ടിക:അദാനിക്ക് മൂന്നാം സ്ഥാനം നഷ്ടമായി

ബ്ലൂംബെര്‍ഗ് ലോകസമ്പന്ന പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നിന്ന് നാലിലേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി. നീണ്ട ഇടവേളയ്ക്ക് ശേഷം ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് മൂന്നാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തിയത്....

കൂട്ടപ്പിരിച്ചുവിടലുകള്‍ക്കിടയില്‍ പുതുതായി 800 പേരെ നിയമിക്കാന്‍ സൊമാറ്റോ

മറ്റ് കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുമ്പോഴും പുതുതായി എണ്ണൂറ് ജീവനക്കാരെ നിയമിക്കാനൊരുങ്ങി ഫുഡ് ഡെലിവെറി കമ്പനിയായ സൊമാറ്റോ. ഗ്രോത്ത് മാനേജര്‍, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് എഞ്ചിനീയര്‍, സിഇഒ ചീഫ് സ്റ്റാഫ് തുടങ്ങി അഞ്ച് തസ്തികകളിലേക്കാണ് പുതിയ...

സ്വര്‍ണ വില 42000 കടന്നു

കുതിച്ചുയര്‍ന്ന് സ്വര്‍ണവില. സംസ്ഥാനത്ത് പവന് 42,160 രൂപ കടന്നു. 280 രൂപയാണ് ഇന്നു മാത്രം കൂടിയത്. ഗ്രാമിന് 35 രൂപ കൂടി 5270 ആയി. റെക്കോര്‍ഡ് നിരക്കാണിത്. ഇന്നലെ പവന്‍ വില 80 രൂപ...

ചാറ്റ് ജിപിടിയും മൈക്രോസോഫ്റ്റും പങ്കാളിത്തത്തിലേക്ക്: വമ്പന്‍ നിക്ഷേപം നടത്തിയതായി സൂചന

സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തുന്ന ചാറ്റ് ജിപിടിയില്‍ മൈക്രോസോഫ്റ്റ് കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം നടത്തിയതായി വാര്‍ത്തകള്‍. ചാറ്റ് ജിപിടിയുടെ സൃഷ്ടാക്കളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് ഓപ്പണ്‍ എഐയുമായുള്ള പങ്കാളിത്തം വിപുലീകരിച്ചതായും...

സ്‌ട്രോബറിക്ക് റെക്കോര്‍ഡ് വില; മൂന്നാറില്‍ വിളവെടുപ്പ് തുടങ്ങി

മൂന്നാറില്‍ വട്ടവട, പഴത്തോട്ടം, കോവിലൂര്‍ മേഖലകളിലെ സ്‌ട്രോബറി തോട്ടങ്ങളില്‍ വിളവെടുപ്പ് തുടങ്ങി. റെക്കോര്‍ഡ് വിലയാണ് ഇക്കുറി ലഭിക്കുന്നത്. 600 മുതല്‍ 800 രൂപവരെ ഒരു കിലോ സ്‌ട്രോബറിക്ക് ലഭിക്കുന്നുണ്ട്. നേരത്തെ 150-250 രൂപ...

മലയാളിയുടെ കൂണ്‍ കാപ്പി ഇനി യുഎഇയിലും

കൂണ്‍ കോഫി അഥവാ മഷ്‌റൂം കോഫി എന്ന നൂതന സംരംഭം ആരംഭിച്ച് മാസങ്ങള്‍ കഴിയും മുന്‍പ് വിദേശ വിപണിയിലേക്ക് ചുവടുവയ്പ്പിനൊരുങ്ങുകയാണ് ലാലു തോമസ്. ലാലുവിന്റെ ലാബേ മഷ്‌റൂം കോഫി പൗഡര്‍ യു.എ.ഇ മാര്‍ക്കറ്റിലും...

ഡിസംബറില്‍ ഒരു ബില്യണ്‍ ഡോളര്‍ കടന്ന് ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി

ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഡിസംബറില്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത് 8100 കോടി രൂപയുടെ (ഒരു ബില്യണ്‍ ഡോളര്‍)ഫോണ്‍.ഇതോടെ ഒരു മാസം കൊണ്ട് ഇന്ത്യയില്‍ നിന്ന് 8,100 കോടി രൂപ (ഒരു ബില്യണ്‍...

കാനറ ബാങ്കിന്റെ ലാഭം 92 ശതമാനം ഉയര്‍ന്നു

കാനറ ബാങ്കിന്റെ 2022 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ലാഭത്തില്‍ 92 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1502 കോടി രൂപയാണ് 92 ശതമാനത്തോളം വര്‍ധിച്ച് 2882 കോടിയിലെത്തി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe