Kattappana

ഇനി ഡെലിവെറി വിമാന വേഗത്തില്‍: ആമസോണ്‍എയര്‍ ഇന്ത്യയിലും

ഇന്ത്യയിലും ആമസോണ്‍ എയര്‍ സംവിധാനം അവതരിപ്പിച്ച് അമേരിക്കന്‍ ഇ കൊമേഴ്‌സ് ഭീമന്‍. ഉപഭോക്താക്കളിലേക്ക് കൂടുതല്‍ വേഗത്തില്‍ ഡെലിവറി എത്തിക്കുകയാണ് ആമസോണ്‍ എയറിന്റെ ഉദ്ദേശ്യം. ഇതിന്റെ ഭാഗമായി ക്വിക്‌ജെറ്റ് കാര്‍ഗോ എയര്‍ലൈനുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടതായും ആമസോണ്‍...

തനിക്ക് ലഭിക്കുന്ന ചികിത്സയെ സംരംഭമാക്കിയ യുവാവ്

പതിനേഴാം വയസ്സില്‍ സ്വിമ്മിംഗ് പൂളില്‍ ഉണ്ടായ അപകടം രൂപക്കിന്റെ ജീവിതം മാറ്റിമറിച്ചു. നട്ടെല്ലിനേറ്റ പരിക്ക് അദ്ദേഹത്തിന്റെ ജീവിതത്തെ വീല്‍ ചെയറിലാക്കി. എന്നാല്‍, മനസുലയുന്ന ഘട്ടത്തിലും വീണുപോകാന്‍ അദ്ദേഹം തയ്യാറായില്ല. തനിക്ക് ലഭിക്കുന്ന ചികിത്സ...

സ്വര്‍ണവില 42000ത്തിലേക്ക്

സംസ്ഥാനത്ത സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ഇന്ന് 80 രൂപയാണ് പവന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,880 രൂപയായി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 5235 രൂപയിലെത്തി.ഈ മാസത്തിന്റെ...

പൊറോട്ടയടിച്ചു റോഷി മന്ത്രി..വീഡിയോ വൈറല്‍

കാല്‍വരി ഫെസ്റ്റ് മേളനഗരിയിലെ ഫുഡ്കോര്‍ട്ടില്‍ പൊറോട്ടയടിച്ചു മന്ത്രി റോഷി അഗസ്റ്റിന്‍. കാല്‍വരി ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ പ്രദര്‍ശന വിപണന സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് തലശ്ശേരിക്കാരുടെ ഫുഡ്കോര്‍ട്ടില്‍ പൊറോട്ടയടിക്കുന്നവരെ മന്ത്രി കണ്ടത്. https://fb.watch/idM_Dnwo5K/ പൊറോട്ട അടിക്കാന്‍ വലിയ...

കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം ഇന്ന്

കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റിന്റെഔപചാരിക ഉദ്ഘാടനം ഇന്ന് വൈകീട്ട് 5മണിക്ക് കാൽവരി മൗണ്ടിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പരിപാടിയിൽ ഡീൻ കുര്യാക്കോസ് എം പി അധ്യക്ഷത വഹിക്കും. ഫെസ്റ്റിന്റെ...

സമൂഹ മാധ്യമങ്ങളിലെ പ്രമോഷന് മാര്‍ഗ്ഗരേഖ: പണം വാങ്ങിയാണ് പരസ്യമെങ്കില്‍ വെളിപ്പെടുത്തണം

പണം വാങ്ങിയാണ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പരസ്യം ചെയ്യുന്നതെങ്കില്‍ അത് കൃത്യമായി വെളിപ്പെടുത്തണമെന്ന് സെലിബ്രിറ്റികള്‍ക്കും സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖ.സമൂഹമാധ്യമങ്ങളിലൂടെ പ്രമോഷന്റെ പേരില്‍ പല വ്യാജ വാഗ്ദാനങ്ങളും താരങ്ങള്‍ സമൂഹത്തിലേക്ക്...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്.ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,800 രൂപയായി. ഒരു ഗ്രാം 22...

ലോകത്ത് ഏറ്റവും ഡൗണ്‍ലോഡ് ചെയ്ത ഫിനാന്‍സ് ആപ്പുകളായി ഫോണ്‍പേയും പേടിഎമ്മും

2022ല്‍ ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഫിനാന്‍സ് ആപ്പ് എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഫിന്‍ടെക് കമ്പനികളായ ഫോണ്‍ പേയും പേടിഎമ്മും. 2022 ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഫിനാന്‍സ് ആപ്ലിക്കേഷനുകളുടെ പട്ടികയില്‍...

പെര്‍ഫോമന്‍സ് പോര; 400 പുതിയ ജീവനക്കാരെ പിരിച്ചുവിട്ട് വിപ്രോ

ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ നാനൂറിലധികം പുതിയ ജീവനക്കാരെ പിരിച്ചുവിട്ട് ഐടി ഭീമനായ വിപ്രോ. ഇവര്‍ക്ക് കമ്പനി പിരിച്ചുവിടല്‍ കത്ത് നല്‍കി. മതിയായ പരിശീലനം ലഭിച്ചിട്ടും പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ടതിനെ...

ലാഭത്തില്‍ 15 ശതമാനം ഇടിവ്; 20000 കോടി സമാഹരിക്കാന്‍ റിലയന്‍സ്

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 2022 അവസാന പാദ അറ്റ ലാഭത്തില്‍ 15 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ലാഭ നികുതി, സാമ്പത്തിക ചെലവുകള്‍, മൂല്യത്തകര്‍ച്ച എന്നിവയാണ് കാരണമായി വിലയിരുത്തുന്നത്.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe