Kattappana

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് ചെയര്‍മാന്‍ പദവിയിലേക്ക് മാനസി ടാറ്റ

അന്തരിച്ച വ്യവസായ പ്രമുഖന്‍ വിക്രം കിര്‍ലോസ്‌കറിന്റെ മകള്‍ മാനസി ടാറ്റ, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ കമ്പനിയുടെ വൈസ്‌ചെയര്‍മാനായി ഉടന്‍ അധികാരമേല്‍ക്കും. വിക്രം കിര്‍ലോസ്‌കറിന്റെ അകാല മരണത്തെ തുടര്‍ന്നാണ് ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്ന്...

കട്ടപ്പന ഫെസ്റ്റ് 2023 സ്വാഗത സംഘം രൂപീകരണവും ലോഗോ പ്രകാശനവും നടന്നു

കട്ടപ്പന ഫെസ്റ്റ് 2023 സ്വാഗത സംഘ രൂപീകരണവും ലോഗോ പ്രകാശനവും നടന്നു. കട്ടപ്പന മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്റെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വ്യാപാരികള്‍, രാഷ്ട്രീയ, സമുദായിക നേതാക്കള്‍...

യാത്രക്കാരന്‍ സഹയാത്രികയുടെ തലയില്‍ മൂത്രമൊഴിച്ച സംഭവം: എയര്‍ഇന്ത്യക്ക് 30 ലക്ഷം പിഴയിട്ട് ഡിജിസിഎ

ശങ്കര്‍ മിശ്ര എന്ന യാത്രക്കാരന്‍ വൃദ്ധയായ സഹയാത്രികയുടെ തലയില്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ഇന്ത്യ കമ്പനിക്കെതിരെ മുപ്പത് ലക്ഷം പിഴ ചുമത്തി ഡിജിസിഎ. സംഭവ സമയം ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തിന്റെ ചുമതലയുണ്ടായിരുന്ന പൈലറ്റ് ഇന്‍...

സ്വര്‍ണത്തിന് റെക്കോര്‍ഡ് വില

സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്ന് 280 രൂപ ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,880 രൂപയായി. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ്...

ഗുജറാത്തില്‍ വജ്ര വ്യാപാരിയുടെ എട്ടു വയസ്സുള്ള മകള്‍ സന്യാസം സ്വീകരിച്ചു

ഒരു വജ്രവ്യാപാര ശൃംഖലയുടെ തലപ്പത്തെത്തേണ്ടിയിരുന്ന കോടീശ്വര പുത്രി വെറും എട്ടാം വയസ്സില്‍ സന്യാസം സ്വീകരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ഗുജറാത്തില്‍ നിന്ന് പുറത്ത് വരുന്നത്. സൂറത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാങ്ക്‌വീ ആന്‍ഡ് സണ്‍സ് എന്ന...

സുപ്രീം കോടതിയിലും ഗൂഗിളിന് തിരിച്ചടി: ഇന്ത്യന്‍ കമ്പനികള്‍ പ്രതീക്ഷയില്‍

ഇന്ത്യന്‍ വിപണിയിലെ മേധാവിത്വം ഉറപ്പാക്കാന്‍ ടെക് ഭീമന്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത മൊബൈല്‍ ഫോണുകള്‍ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ 1337 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇത് സ്റ്റേ...

മൈക്രോസോഫ്റ്റ് കൂട്ടപ്പിരിച്ചുവിടല്‍:21 വര്‍ഷത്തെ സേവനമുള്ള ഇന്ത്യക്കാരനും പുറത്ത്

തന്റെ ജീവിതത്തിന്റെ രണ്ട് പതിറ്റാണ്ടുകള്‍ കമ്പനിക്കായി നല്‍കിയ ഇന്ത്യക്കാരനും മൈക്രോസോഫ്റ്റിന്റെ കൂട്ടപ്പിരിച്ചുവിടലില്‍ ജോലി നഷ്ടമായി. പ്രശാന്ത് കമാനി എന്ന ജീവനക്കാരനാണ് 21 വര്‍ഷം മൈക്രോസോഫ്റ്റില്‍ പ്രവര്‍ത്തിച്ച ശേഷം തന്നെ പിരിച്ചുവിട്ട കാര്യം സമൂഹമാധ്യമങ്ങളിലൂടെ...

ക്ഷീര കര്‍ഷകര്‍ക്ക് പലിശ ഇളവ്

ഡയറി ഫാം തുടങ്ങാനോ വിപുലീകരിക്കാനോ 5 വര്‍ഷത്തേക്ക് ബാങ്ക് വായ്പ എടുത്ത ക്ഷീര കര്‍ഷകര്‍ക്ക് പലിശ ഇളവ് ലഭിക്കുവാന്‍ ക്ഷീര വികസന വകുപ്പ് ബാങ്ക് ഇന്ററസ്റ്റ് സബ് വെന്‍ഷന്‍ സ്‌കീം പ്രകാരം അപേക്ഷ...

ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത്:ഇടുക്കി താലൂക്കില്‍ 53 പരാതികള്‍ പരിഹരിച്ചു

ജില്ലാ കളക്ടറുടെ ഇടുക്കി താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ 53 പരാതികള്‍ പരിഹരിച്ചു. ആകെ 161 പരാതികളാണ് ലഭിച്ചത്. ഇതില്‍ 68 പരാതികള്‍ കളക്ടര്‍ക്കും 77 എണ്ണം വിവിധ വകുപ്പുകള്‍ക്കും അദാലത്തില്‍...

ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റിന്

16 കോടി രൂപയുടെ ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്. എക്സ് ഡി 236433 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe