Kattappana

കര്‍ഷകര്‍ക്കായി യുവ സംരംഭകന്റെ ആപ്പ്: സുന്ദര്‍പിച്ചൈ പോലും സെല്‍വ മുരളിയുടെ ഫാന്‍

അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തമിഴ്‌നാട്ടില്‍ നിന്നൊരു യുവ സംരംഭകനെ ഡല്‍ഹിയില്‍ വച്ച് നേരിട്ട് സന്ദര്‍ശിച്ചിരുന്നു.സെല്‍വ മുരളി, തമിഴ്‌നാട്ടിലെ ഒരു ചെറു പട്ടണത്തില്‍ ജനിച്ച് തന്റെ സ്വപ്രയത്‌നത്തിലൂടെ സംരംഭകനായ...

സ്വര്‍ണ വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 41,600 രൂപയാണ്. പവന് ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി...

വനിതാ സംരംഭകര്‍ക്കായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പരിശീലന പരിപാടി

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി പ്രത്യേക പദ്ധതിയുമായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്.സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഇസാഫ് ഫൗണ്ടേഷന്‍ നടത്തുന്ന വിവിധ സ്വയം തൊഴില്‍ പരിശീലന പരിപാടികളിലേക്ക് 60 വയസ്സില്‍ താഴെ പ്രായമുള്ള വനിതകളില്‍...

ഗ്രാന്‍ഡ് വിറ്റാരയുടെ കയറ്റുമതി ആരംഭിച്ച് മാരുതി സുസുകി

പ്രീമിയം എസ്‌യുവി ശ്രേണിയിലുള്‍പ്പെടുന്ന ഗ്രാന്‍ഡ് വിറ്റാരയുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ആരംഭിച്ച് മാരുതി സുസുകി. എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കാമരാജര്‍ തുറമുഖത്ത് നിന്ന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള ആദ്യ ഷിപ്‌മെന്റ്...

കട്ടപ്പന ഫെസ്റ്റ് ഫെബ്രുവരി പത്ത് മുതല്‍ 26 വരെ: പ്രൗഢഗംഭീരമാക്കാന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നിര്‍ത്തി വച്ച ഹൈറേഞ്ചിന്റെ കട്ടപ്പന ഫെസ്റ്റ് കൂടുതല്‍ പ്രൗഢഗംഭീരമായി വീണ്ടും എത്തുന്നു. ഫെബ്രുവരി 10 മുതല്‍ 26 വരെ നടക്കുന്ന ഫെസ്റ്റ്, ഇടുക്കി ജില്ലയുടെയും...

പണിമുടക്ക്: ഈ മാസത്തെ അവസാന നാലു ദിനവും ബാങ്ക് അടഞ്ഞുകിടക്കും

ജനുവരി 30, 31 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയപണിമുടക്ക് പ്രഖ്യാപിച്ചു. 28,29 തീയതികള്‍ നാലാം ശനിയും ഞായറുമാണെന്നതിനാല്‍ ഈ ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും. അതിനാല്‍ ഈ മാസത്തെ അവസാന നാലുദിവസങ്ങളിലും ബാങ്കുകള്‍ അടഞ്ഞുകിടക്കും....

ട്വിറ്ററില്‍ ബ്ലൂ ടിക്ക് വാങ്ങിക്കൂട്ടി താലിബാന്‍: വാര്‍ത്തയായപ്പോള്‍ നീക്കം ചെയ്തു

അതിപ്രശസ്തരായവര്‍ക്ക് മാത്രം ട്വിറ്റര്‍ മുന്‍പ് സ്വമേധയാ നല്‍കി വന്നിരുന്ന ബ്ലൂ ടിക്ക് പണം നല്‍കി വാങ്ങിക്കൂട്ടുകയാണ് അഫ്ഗാനിലെ താലിബാന്‍ നേതാക്കളിപ്പോള്‍. പണം നല്‍കി ആര്‍ക്കും ബ്ലൂടിക്ക് വേരിഫിക്കേഷന്‍ സ്വന്തമാക്കാമെന്ന ഇലോണ്‍ മസ്‌കിന്റെ പുതിയ...

ലാന്‍ഡി ലാന്‍സോ ഇലക്ട്രിക്ക് സൂപ്പര്‍ ബൈക്കും സ്‌കൂട്ടറും കൊച്ചിയില്‍ അവതരിപ്പിച്ചു

ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോര്‍സ് കോര്‍പ്പറേഷന്‍ നവീന സാങ്കേതിക വിദ്യകളോടെ വികസിപ്പിച്ചഅതിവേഗ ചാര്‍ജിംഗ് സൗകര്യമുള്ളലാന്‍ഡി ലാന്‍സോ ഇലക്ട്രിക്ക് സൂപ്പര്‍ ബൈക്കും സ്‌കൂട്ടറും ഗതാഗത മന്ത്രി ആന്റണി രാജുവും വ്യവസായ വകുപ്പ് മന്ത്രി പി....

എയര്‍ബാഗ് കണ്‍ട്രോളര്‍ തകരാര്‍: 17362 വാഹനങ്ങള്‍ തിരിച്ചുവിളിച്ച് മാരുതി സുസുകി

എയര്‍ബാഗ് കണ്‍ട്രോളര്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ എട്ടിനും ജനുവരി 12നും ഇടയില്‍ നിര്‍മിച്ച 17362 വാഹനങ്ങള്‍ വിപണിയില്‍ നിന്ന് തിരിച്ചു വിളിച്ച് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്. കമ്പനി തന്നെയാണ് ഇക്കാര്യം...

സ്വര്‍ണ വില ഇടിഞ്ഞു

സംസ്ഥാനത്ത് രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് ഇടിഞ്ഞു.ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,600 രൂപയായി. റെക്കോര്‍ഡ് നിലവാരത്തിലായിരുന്നു...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe