Kattappana

കേരളത്തില്‍ അഞ്ച് നഗരങ്ങളില്‍ കൂടി ജിയോ 5ജി

കേരളത്തില്‍ ജിയോ ട്രൂ 5ജി സേവനം അഞ്ച് നഗരങ്ങളില്‍ കൂടി. കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് പുതിയതായി 5ജി സേവനം ആരംഭിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, ചേര്‍ത്തല, ഗുരുവായൂര്‍...

രാജ്യാന്തര സ്‌പൈസസ് സമ്മേളനം നാളെ മുതല്‍ ചെന്നൈയില്‍

രാജ്യാന്തര സ്‌പൈസസ് സമ്മേളനം നാളെ മുതല്‍ ചെന്നൈയില്‍ നടക്കും. ഐടിസി ഗ്രാന്‍ഡ് ചോളയില്‍ 22ാം തീയതി വരെയാണ് സമ്മേളനം നടക്കുക. ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ആണ് സംഘാടകര്‍. രാജ്യത്തെ എണ്‍പത്...

ഏലം വില ആയിരത്തിന് മുകളില്‍: ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍

മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഏലത്തിന്റെ വില തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തിന് മുകളിലെത്തി. പുറ്റടി സ്‌പൈസസ് ബോര്‍ഡില്‍ ഇന്നലെ നടന്ന ഇ- ലേലത്തില്‍ 1008 രൂപയായിരുന്നു ഒരു കിലോ ഏലത്തിന് ലഭിച്ച...

90 ശതമാനം സിഇഒമാരും ചെലവു ചുരുക്കലിലേക്ക്

ഇന്ത്യന്‍ സിഇഒമാരില്‍ 90 ശതമാനം പേരും പ്രവര്‍ത്തന ചെലവുകള്‍ ചുരുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ആഗോള തലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിലാണിത്.എന്നാല്‍, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഇവര്‍ക്ക് ശുഭ പ്രതീക്ഷയുമുണ്ട്. ഇന്ത്യയിലെ...

ഇന്ത്യന്‍ 5ജി സ്മാര്‍ട്ട് ഫോണ്‍ വിപണി കുതിക്കും

ഇന്ത്യയുടെ 5ജി സ്മാര്‍ട്ട് ഫോണ്‍ വിപണി 2023 അവസാനത്തോടെ 70 ശതമാനത്തോളം വികസിക്കുമെന്ന് റിപ്പോര്‍ട്ട്.2022ല്‍ നൂറ് 5ജി സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 2023ല്‍ പുറത്തിറങ്ങുന്ന 75 ശതമാനം സ്മാര്‍ട്ട്‌ഫോണുകളും 5ജിയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍...

സ്വിഗ്ഗി ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ക്കായി ഫ്രീ ആംബുലന്‍സ് സര്‍വീസ്

ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ ആംബുലന്‍സ് സേവനം നല്‍കാന്‍ സ്വിഗ്ഗി. ഇതിന്റെ ഭാഗമായി ഡയല്‍ 4242 ആംബുലന്‍സ് സര്‍വീസുമായും കമ്പനി പങ്കാളിത്തത്തിലെത്തി കഴിഞ്ഞു. 1800 267 4242 എന്ന ടോള്‍ ഫ്രീ നമ്പറില്‍...

നാല്‍പത് ശതമാനം സമ്പത്തും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ പക്കല്‍

ആകെ ഇന്ത്യക്കാരില്‍ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ധനികരുടെ പക്കലാണ് രാജ്യത്തിന്റെ മുഴുവന്‍ ആസ്തിയുടെ നാല്‍പതു ശതമാനവുമെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്ഫാമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2022ലെ കണക്കുകള്‍ പ്രകാരം, നൂറ്...

വാരിസും തുനിവും നൂറ് കോടിക്ലബ്ബില്‍;ബോക്‌സോഫീസിലും ഇഞ്ചോടിഞ്ച് പോരാട്ടം

ദളപതി വിജയുടെ വാരിസും തല അജിത്തിന്റെ തുനിവും തീയേറ്ററിലെത്തി ഒരാഴ്ച പിന്നിടുമ്പോള്‍ നൂറു കോടി ക്ലബ്ബില്‍ കടന്നതായി റിപ്പോര്‍ട്ട്.വാരിസിന്റെ ആഗോള കളക്ഷന്‍ 165 കോടിയിലെത്തിയെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതേസമയം ആദ്യ ദിനം...

സ്വര്‍ണവില ഉയര്‍ന്നു തന്നെ

സംസ്ഥാനത്ത് ഇന്നലെ കുത്തനെ വര്‍ധിച്ച സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു.41,760 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില.5220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.സ്വര്‍ണവില 42000 കടന്നും മുന്നേറുമെന്നാണ്...

ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് രണ്ടാം ഘട്ടം ജനുവരി 19ന്

ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് ജില്ലയിലെ എല്ലാ താലൂക്കുകളുമായി നടത്തി വരുന്നതിന്റെ ഭാഗമായി ഇടുക്കി താലൂക്കിലെ അദാലത്ത് ജനുവരി 19ന് ചെറുതോണി ടൗണ്‍ഹാളില്‍ രാവിലെ 10 മണി മുതല്‍ നടത്തും....

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe