Kattappana

ബഫര്‍സോണ്‍: മൂന്നാംഘട്ട അവലോകനയോഗം ചേര്‍ന്നു

ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ്തല സര്‍വെ പുരോഗതിയുടെ മൂന്നാംഘട്ട അവലോകന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയില്‍ ബഫര്‍സോണ്‍ മേഖല ഉള്‍പ്പെടുന്ന പെരിയാര്‍, ഇടുക്കി, മുന്നാര്‍ തുടങ്ങിയ ഇടങ്ങളില്‍...

സംസ്ഥാനത്തെ പാലങ്ങൾ സൗന്ദര്യവത്കരിക്കും- മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

പാലങ്ങളുടെ പ്രത്യേകതകൾ ഫലപ്രദമായി ഉപയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ബാലഗ്രാം - കമ്പംമെട്ട് റോഡിന്റെ ഭാഗമായ കൂട്ടാർ പാലത്തിന്റെ നിർമാണ ഉദ്ഘാടനം വീഡിയോ...

കമ്പംമെട്ട്-വണ്ണപ്പുറം റോഡ് ആദ്യറീച്ചിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു

കിഫ്ബി വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൂക്കുപാലത്ത് കമ്പംമെട്ട്- വണ്ണപ്പുറം റോഡിന്റെ ആദ്യറീച്ചായ കമ്പംമെട്ട് മുതൽ ആശാരിക്കവല വരെയുള്ള...

തോം ബ്രൗണിനെതിരായ കേസില്‍ അഡിഡാസിന് പരാജയം

അമേരിക്കന്‍ ഫാഷന്‍ ബ്രാന്‍ഡായ തോം ബ്രൗണ്‍ ഇന്‍‌കോര്‍പ്പറേഷനെതിരായ ട്രേഡ്‌മാര്‍ക്ക് ലംഘന കേസില്‍ സ്‌പോര്‍ട്‌സ്‌വെയര്‍ ബ്രാന്‍ഡായ അഡിഡാസിന് പരാജയം.തങ്ങളുടേതിന് സമാനമായ ലോഗോയാണ് തോം ബ്രൗണ്‍ ഉപയോഗിക്കുന്നതെന്നായിരുന്നു അഡിഡാസിന്റെ ആരോപണം.നാല് വരകളാണ് തോം ബ്രൗണ്‍ ഉപയോഗിക്കുന്നത്....

ട്വിറ്റർ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ മസ്ക്

സിംഗപ്പൂരിലെ ട്വിറ്ററിന്റെ ഓഫീസ് കെട്ടിടത്തിന് വാടക നല്‍കാത്തതിനെ തുടര്‍ന്ന് കെട്ടിട ഉടമ ഓഫീസ് ഒഴിപ്പിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് സിംഗപ്പൂരിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഇലോണ്‍ മസ്ക് നിർദ്ദേശിച്ചത്. ട്വിറ്ററിന്റെ ഏഷ്യാ- പസഫിക് മേഖലയിലെ ആസ്ഥാനമായ...

ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ വീണ്ടും റിസര്‍വ് ബാങ്ക്

സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ വീണ്ടും റിസര്‍വ് ബാങ്ക്. മുഴുവന്‍ ക്രിപ്‌റ്റോ കറന്‍സികളും നിരോധിക്കണമെന്നതാണ് റിസര്‍വ് ബാങ്ക് നിലപാട് എന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആര്‍ബിഐയുടെ നിലപാട് വ്യക്തമാണ്.മുഴുവന്‍ ക്രിപ്‌റ്റോ കറന്‍സികളും നിരോധിക്കണം....

ഓൺലൈൻ വില്പനയ്ക്ക് ബിഐഎസ് നിർബന്ധമാക്കുന്നു

ഓണ്‍ലൈനില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സംവിധാനം കൊണ്ടുവരാൻഉപഭോക്തൃകാര്യ മന്ത്രാലയം. ബിഐഎസ് നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം ഓണ്‍ലൈന്‍ വില്‍പ്പന അനുവദിക്കാനാണ് നീക്കം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) ഉദ്യോഗസ്ഥര്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്...

സ്വന്തം ശമ്പളം വെട്ടിക്കുറച്ച് ടിം കൂക്ക്

സ്വന്തം ശമ്പളത്തില്‍ നിന്നും ആനുകൂല്യത്തില്‍ നിന്നും നാല്‍പത് ശതമാനത്തോളം തുക വെട്ടിക്കുറച്ച് ആപ്പിള്‍ സിഇഒ ടിം കൂക്ക്. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ കമ്പനിയെ പിടിച്ചുനിര്‍ത്തുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ നീക്കം.കഴിഞ്ഞ വര്‍ഷത്തെ...

25000 ഇവി ചാര്‍ജിങ് പോയന്റുകള്‍ സ്ഥാപിക്കാന്‍ ടാറ്റ പവര്‍

രാജ്യത്തുടനീളം 25000 ഇലക്ട്രിക് വാഹന ചാര്‍ജിങ് പോയന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ട് ടാറ്റ പവര്‍. അടുത്ത അഞ്ച് വര്‍ഷത്തിനകം രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയെ ശക്തിപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം ക്രമാനുഗതമായി...

സൊസൈറ്റിക്കുടി സ്‌കൂളിന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ട്

കൊച്ചിന്‍ ഷിപ്പ്‌യാാര്‍ഡിന്റെ 2022-23 വര്‍ഷത്തെ സാമൂഹ്യ സുരക്ഷാ നിധി (സിഎസ്ആര്‍) ഉപയോഗിച്ച് ഇടമലക്കുടി സൊസൈറ്റിക്കുടി സ്‌കൂളില്‍ പുതിയ കെട്ടിടം പണിയുന്നതിനുള്ള ത്രികക്ഷി ഉടമ്പടി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ സാന്നിദ്ധ്യത്തില്‍ കളക്ട്രേറ്റില്‍ ഒപ്പിട്ടു....

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe