Kattappana

മിസ്റ്റര്‍ ഇടുക്കി 2023 ചാമ്പ്യന്‍ പട്ടം സിവില്‍ പോലീസ് ഓഫീസര്‍ക്ക്

മിസ്റ്റര്‍ ഇടുക്കി 2023 ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി ഇടുക്കി ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടറിലെ സിവില്‍ പോലീസ് ഓഫീസര്‍ ജസ്റ്റിന്‍ ജോസ്. മിസ്റ്റര്‍ ഇടുക്കി - 2023 ശരീരസൗന്ദര്യ മല്‍സരത്തില്‍ സീനിയര്‍ വിഭാഗത്തിലാണ്...

കേരളവുമായി സഹകരിക്കാന്‍ ഓസ്‌ട്രേലിയ

റബ്ബര്‍, ആയുര്‍വേദം, ഉത്പാദന മേഖലകളില്‍ കേരളവുമായി സഹകരണം ഉറപ്പ് വരുത്തി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ എന്‍എസ്ഡബ്ലിയു മുന്‍ പ്രതിപക്ഷ നേതാവും കാബിനറ്റ് മന്ത്രിയുമായ ജോഡി മക്കേ പങ്കെടുത്ത കൂടിക്കാഴ്ചയിലാണ് തീരുമാനം. ഓസ്ട്രേലിയ-ഇന്ത്യ സാമ്പത്തിക സഹകരണ-വ്യാപാര...

സംരംഭക മഹാസംഗമം ജനുവരി 21 ന്

കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംരംഭക മഹാസംഗമം സംഘടിപ്പിക്കുന്നു. 2023 ജനുവരി 21ന് എറണാകുളം കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം മൈതാനിയില്‍ പതിനായിരത്തില്‍പ്പരം നവസംരംഭകര്‍ ഒരുമിക്കും. മുഖ്യമന്ത്രി...

കൊച്ചിയില്‍ 5ജിയുമായി എയര്‍ടെല്ലും

റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ കൊച്ചിയില്‍ 5ജി സേവനവുമായി ഭാരതി എയര്‍ടെല്ലും.4 ജി സേവനത്തെക്കാള്‍ 20-30 ഇരട്ടി വേഗത്തില്‍ 5ജി പ്ലസിലൂടെ സേവനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുമെന്നും മുഴുവന്‍ നഗരങ്ങളിലും 5ജി പ്ലസിന്റെ സേവനം ഉറപ്പാക്കാന്‍...

ഭൗമസൂചികാ പദവി: തലസ്ഥാനത്ത് ഉല്‍പാദകസംഗമം സംഘടിപ്പിച്ചു

ഭൗമ സൂചികാ പദവി ലഭിച്ച ഉല്‍പന്നങ്ങളുടെ പ്രചാരവും വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇതാദ്യമായി തിരുവനന്തപുരത്ത് ജി.ഐ ഉല്‍പാദകരുടെ സംഗമം സംഘടിപ്പിച്ചു. ഉത്പന്നങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച വെബ്സൈറ്റിന്റെ (https://www.gikerala.in/) ഉദ്ഘാടനവും നടന്നു.ഇത്തരം...

ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ 17 മുതല്‍

ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിന്റെ ഈ വര്‍ഷത്തെ ഗ്രേറ്റ് റിപ്പബ്ലിക് സെയില്‍ ജനുവരി 17 മുതല്‍ 20 വരെ. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 16 മുതല്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭ്യമായി തുടങ്ങും. സ്മാര്‍ട്ട് ഫോണുകള്‍ക്ക്...

റിലയന്‍സിന്റെ സ്‌കൂളിനെതിരെ ബോംബ് ഭീഷണി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ധീരുഭായ് അംബാനി സ്‌കൂളിനെതിരെ ബോംബ് ഭീഷണി. ചൊവ്വാഴ്ചയാണ് സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ടെലിഫോണ്‍ വഴി ഭീഷണിയെത്തിയത്. വിക്രം സിങ് എന്നയാളാണ് ഭിഷണിക്ക് പിന്നില്‍.ഫോണ്‍കോള്‍ ചെയ്തയാളെ കണ്ടെത്തിയതായി മുംബൈ...

ടാറ്റ ക്ലിക്ക് മുന്‍ സിഇഒ മെറ്റയിലേക്ക്

ടാറ്റ ക്ലിക്ക് മുന്‍ സിഇഒ വികാസ് പുരോഹിത്തിനെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് ഡയറക്ടറായി നിയമിച്ച് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ. മെറ്റയുടെ സ്ട്രാറ്റജിക് റിലേഷന്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാകും പുരോഹിത് ശ്രദ്ധിക്കുക. ഐഐഎം ബിരുദധാരിയായ ഇദ്ദേഹത്തിന്...

രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെയും ഇന്നും ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ വീതം കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,040 രൂപയായി....

മണല്‍ കൊണ്ട് നിങ്ങളെയും വരയ്ക്കും ഈ ചെറുപ്പക്കാരന്‍

മണല്‍ കൊണ്ട് നിങ്ങളെയും വരയ്ക്കും ഈ ചെറുപ്പക്കാരന്‍

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe