Kattappana

തുടർച്ചയായ ആറാം തവണയും റിപ്പോ നിരക്കിൽ മാറ്റമില്ല:വളർച്ചാ അനുമാനം 7 ശതമാനത്തിൽ തന്നെ തുടരും

ഇത്തവണയും റിപ്പോ നിരക്കിൽ മാറ്റമില്ല. ഇതോടെ റിപ്പോ 6.5 ശതമാനത്തിൽ തുടരും. പണപ്പെരുപ്പം കുറയുന്നതും, പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും പരിഗണിച്ചാണ് നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത്. ആറാമത്തെ വായ്‌പാ നയയോഗത്തിലാണ് റിപ്പോ നിരക്ക്...

കിലോയ്ക്ക് 29 രൂപ:കേന്ദ്രത്തിന്റെ ഭാരത് അരി വിപണിയിലേക്ക്

പൊതുവിപണിയിൽ അരിയുടെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെ ‘ഭാരത് അരി’ ബ്രാൻഡുമായി കേന്ദ്രസർക്കാർ. സബ്സിഡി നിരക്കിലാണ് ഭാരത് അരി വിപണിയിലെത്തുന്നത്. കിലോയ്ക്ക് 29 രൂപയ്ക്കാണ് കേന്ദ്രസർക്കാർ ഭാരത് അരി വിപണിയിലെത്തിക്കുന്നത്. 5 കിലോ, 10...

ഐ.പി.ഒയ്ക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്:നൂറു കോടി ഡോളർ സമാഹരിക്കുക ലക്ഷ്യം

പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങി എം.എ യൂസഫലി നയിക്കുന്ന അബുദബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. നൂറു കോടി ഡോളർ (ഏകദേശം 8,300 കോടി രൂപ) സമാഹരിക്കുകയാണ് ലക്ഷ്യം. റിയാദ്, അബുദബി...

ബൈജൂസിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി ഇനി മെസി ഉണ്ടാവില്ല

എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ ആഗോള ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് ഇനി ഫുട്ബോൾ താരം ലയണൽ മെസി ഉണ്ടാവില്ല. മെസിയുമായുള്ള മൂന്ന് വർഷത്തെ കരാർ ബൈജൂസ് അവസാനിപ്പിയ്ക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. 'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന ക്യാമ്പയിനിനായി...

കളള് ചെത്തി ഇറക്കാൻ റോബോട്ട്:ചെത്തുകാരൻ ചെയ്യുന്ന എല്ലാ ജോലിയും സാപ്പര്‍ ചെയ്യും

തെങ്ങില്‍ നിന്ന് കളള് ചെത്തി ഇറക്കാൻ റോബോട്ടിനെ നിർമ്മിച്ച് കളമശ്ശേരിയിലെ നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി. സാപ്പര്‍ (SAPER) എന്ന മിനി റോബോട്ട് ഒരു ചെത്തുകാരൻ ചെയ്യുന്ന എല്ലാ...

സ്വർണവിലയിൽ ഇടിവ് തുടരുന്നു:മൂന്ന് ദിവസം കൊണ്ട് 440 രൂപ കുറഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു. ശനിയാഴ്ച പവന് 160 രൂപയും, ഇന്നലെ 120 രൂപയുമാണ് കുറഞ്ഞത്. ഇന്ന് വീണ്ടും 160 രൂപ കുറഞ്ഞു. 46200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ...

ഇലോൺ മസ്‌കിനെയും, സുന്ദർ പിച്ചൈയേയും മറികടന്ന് മുകേഷ് അംബാനി:ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സിൽ രണ്ടാമൻ

ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സ് 2024-ൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി. ഇന്ത്യക്കാരിൽ ഒന്നാം സ്ഥാനത്താണ് മുകേഷ് അംബാനി. മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ, ആപ്പിളിന്റെ...

നഷ്ടത്തിൽ ഒന്നാമത് കെ.എസ്.ആർ.ടി.സി:സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 4,811.73 കോടി

2022-23ൽ കേരളത്തിലെ 131 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 4,811.73 കോടി രൂപ. 2021-22ലെ നഷ്ടമായ 4,758.98 കോടി രൂപയേക്കാൾ 1.10 ശതമാനം അധികമാണിത്. 2024-25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിനോട് അനുബന്ധമായി ധനമന്ത്രി...

തകരില്ല, തളരില്ല, തകർക്കാനാവില്ല കേരളം:സ്വകാര്യ നിക്ഷേപത്തിനു വഴിതുറക്കുന്ന ബജറ്റ്

രണ്ടാം പിണറായി സർക്കാരിന്റെ നാലാമത്തെ ബജറ്റ് കേരള നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. വരുമാന വര്‍ധന ലക്ഷ്യമിട്ട് സ്വകാര്യ നിക്ഷേപം പരമാവധി പ്രോത്സാഹിപ്പിക്കുന്ന നയം മാറ്റങ്ങളടക്കം ഉൾപ്പെടുത്തിയാണ് ബജറ്റ്. കേരളത്തിന്റേത് സൂര്യോദയ...

പ്രതിശീർഷ വരുമാനത്തിൽ മുന്നിൽ എറണാകുളം:ആദ്യ ആറ് സ്ഥാനത്തും തെക്കൻ-മദ്ധ്യകേരളത്തിലെ ജില്ലകൾ

സംസ്ഥാനത്ത് പ്രതിശീർഷ വരുമാനത്തിൽ (Per Capita income) മുന്നിൽ എറണാകുളം ജില്ലയിലെ ജനങ്ങൾ. സംസ്ഥാന ബജറ്റിന് മുന്നോടിയായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടാണ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe