Kattappana

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (എം.ആര്‍.എസ്) ആറാം ക്ലാസിലേക്ക് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മാത്രവും(ആണ്‍കുട്ടികളും പെണ്‍കുട്ടികളും) മൂന്നാര്‍ എം.ആര്‍.എസില്‍ അഞ്ചാം ക്ലാസിലേക്ക്് ആണ്‍കുട്ടികള്‍ക്ക് മാത്രവും 2023-24 അധ്യയന വര്‍ഷത്തെ...

ഈടാക്കിയ പിഴയും പ്ലാസ്റ്റിക്കും തിരികെ നല്‍കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ തങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പിഴയും കടകളില്‍ നിന്ന് പിടിച്ചെടുത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളും തിരികെ നല്‍കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്ത്.പ്ലാസ്റ്റിക് നിരോധിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ഇന്നലെ കേരള ഹൈക്കോടതി വിധിച്ചിരുന്നു....

ചന്ദ കൊച്ചാറും ദീപക് കൊച്ചാറും ജയില്‍ മോചിതരായി

ഐസിഐസിഐ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും ജയില്‍മോചിതരായി. ബോംബെ ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറിനെയും ഭര്‍ത്താവിനെയും...

പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം: സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

60 ജിഎസ്എമ്മില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.ജസ്റ്റിസ് എന്‍ നഗരേഷിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാന...

എംഎസ്എംഇ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

എംഎസ്എംഇ സംരംഭങ്ങള്‍ക്ക് ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുന്ന എംഎസ്എംഇ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലിന് രൂപം നല്‍കി സൗത്ത് ഇന്ത്യന്‍ ബാങ്ക്.പോര്‍ട്ടല്‍ വഴി 10 മിനിറ്റിനകം വായ്പയ്ക്ക് അനുമതി ലഭ്യമാക്കും. പ്രോസസിംഗ്...

കൊച്ചിയില്‍ വനിതാ സംരംഭകര്‍ക്കായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ശില്‍പശാല

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വുമെന്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ് ശില്‍പശാല ഇന്നും നാളെയും കൊച്ചിയില്‍ നടക്കും. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ സംരംഭകരും വിദഗ്ധരുമടക്കം പങ്കെടുക്കും....

‘വീട്ടുവളപ്പിലെ മത്സ്യകൃഷി’ വിളവെടുപ്പ് നടത്തി

ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി' പദ്ധതിയുടെ ഭാഗമായി വീട്ടുവളപ്പിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. അമീര്‍ വാണിയപ്പുരയിലിന്റെ വീട്ടുവളപ്പിലെ മത്സ്യകൃഷി വിളവെടുപ്പ് ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ...

പ്രവാസി സംരംഭകര്‍ക്ക് വായ്പ മേളയുമായി ബാങ്ക് ഓഫ് ബറോഡ

പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്തായി ബാങ്ക് ഓഫ് ബറോഡ.പ്രവാസി സംരംഭകര്‍ക്കായി ജനുവരി 16 മുതല്‍ 31 വരെ വായ്പാമേള സംഘടിപ്പിക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. നോര്‍ക്ക റൂട്ട്‌സും ബാങ്ക്...

സംരഭകത്വ നൈപുണ്യ പരിശീലനം

ജില്ലാ നൈപുണ്യ സമിതി , ഇടുക്കി എംഎസ്എംഇ (ഭാരത സർക്കാർ), മോഡൽ പോളിടെക്നിക് കോളേജ്, പൈനാവ് എന്നിവയുമായി സഹകരിച്ച് സംരഭകത്വ നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇ-വേസ്റ്റ് മാനേജ്മെൻറ് ആൻഡ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ...

സംരംഭക വർഷം പദ്ധതി: രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസെന്ന് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി കേരളത്തിലെ വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതി കേന്ദ്ര സർക്കാർ തന്നെ അവതരിപ്പിച്ചു. മൂന്നു...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe