Kattappana

കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ പരിഗണിച്ച്‌ ലംബോര്‍ഗിനി

കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ പരിഗണിച്ച്‌ ലംബോര്‍ഗിനി. കമ്പനി സ്ഥാപകന്‍ ഫെറൂച്ചിയോ ലംബോര്‍ഗിനിയുടെ മകന്‍ ടൊറിനോ ലംബോര്‍ഗിനി വ്യവസായ മന്ത്രി പി.രാജീവുമായി കൂടിക്കാഴ്ച നടത്തി.ലോകപ്രശസ്ത കാർ കമ്പനിയായ ടൊനിനോ ലംബോർഗിനിയുമായി നടത്തിയ കൂടിക്കാഴ്ച സന്തോഷകരവും...

സ്വര്‍ണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണവില വീണ്ടും ഇടക്കാല റെക്കോര്‍ഡ് നിരക്കായ 41,000 ലേക്ക് കടന്നു.തുടര്‍ച്ചയായ മൂന്ന് ദിവസം കുത്തനെ ഉയര്‍ന്ന...

തോട്ടം മേഖലയില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍

കേരളത്തിലെ പ്ലാന്റേഷന്‍ മേഖലയില്‍ ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച് പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്. പ്ലാന്റേഷന്‍ ടൂറിസം രൂപകല്‍പ്പന മുന്‍നിര്‍ത്തി വിശദ പദ്ധതിക്ക് രൂപം നല്‍കാന്‍ കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ ആലോചന നടത്തി. പ്ലാന്റേഷന്‍...

ഡോക്യുമെന്ററി സംവിധായകരില്‍ നിന്നുംതാല്‍പ്പര്യപത്രം ക്ഷണിച്ചു

ഇടുക്കി ജില്ലയുടെ കായികചരിത്രവും ജില്ലയില്‍ നിന്നുള്ള ഒളിമ്പ്യന്‍മാരെയും അന്താരാഷ്ട്ര കായികതാരങ്ങളെയും മറ്റ് പ്രമുഖകായിക പ്രതിഭകളെയും സംബന്ധിച്ച് ജില്ലയുടെ കായിക പുരോഗതിക്ക് ഉണര്‍വ്വ് നല്‍കത്തക്ക വിധത്തിലുള്ള 'ഒരു ഡോക്യുമെന്ററി' തയ്യാറാക്കി നല്‍കുന്നതിന് താല്‍പ്പര്യമുള്ള പരിചയ...

അപ്രന്റീസ്ഷിപ്പ് മേള: ട്രെയിനികളെ തെരഞ്ഞെടുക്കാന്‍ അവസരം

രാജ്യത്തെ അപ്രന്റീസ് ട്രെയിനികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ മാസവും രണ്ടാമത്തെ തിങ്കളാഴ്ച അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രൈം മിനിസ്റ്റേഴ്സ് നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള നടത്തും. ഇടുക്കി ജില്ലയിലെ മേള ജനുവരി 9,...

ലോകത്തേറ്റവും വാഹന വില്‍പന നടന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

വാഹന വില്‍പനയില്‍ ജപ്പാനെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ. ഇതാദ്യമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുന്നത്.42.5 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വില്‍പന നടത്തിയതെന്നാമ് വിവരം. ജപ്പാനിലാകട്ടെ...

ജില്ലയില്‍ കാര്‍ഷിക സെന്‍സസ് തുടങ്ങി

ഇടുക്കി ജില്ലയിലെ പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന് തുടക്കമായി. സെന്‍സസിന്റെ ഭാഗമായ വിവരശേഖരണം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്തിലെ ഇടുക്കി കോളനി ഗാന്ധിനഗറിലെ ലൂസി ജോണ്‍ തോരണവിളയിലിന്റെ...

സ്വര്‍ണവില ഇടിഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം കുതിച്ചുയര്‍ന്ന ശേഷം സ്വര്‍ണ വില വീണ്ടും താഴേക്ക്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് ഇന്ന്...

ബഫര്‍സോണ്‍: ഫീല്‍ഡ് സര്‍വെ പുരോഗതി മന്ത്രി അവലോകനം ചെയ്തു

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബഫര്‍സോണ്‍ ഫീല്‍ഡ്തല സര്‍വെ പുരോഗതി അവലോകനം ചെയ്തു. ജില്ലയില്‍ ബഫര്‍സോണ്‍ മേഖല ഉള്‍പ്പെടുന്ന പെരിയാര്‍, ഇടുക്കി, മുന്നാര്‍ തുടങ്ങിയ ഇടങ്ങളില്‍...

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ല പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ചതുര്‍ ദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ മൈക്രോസോഫ്റ്റ് സിഇഒയും ഇന്ത്യന്‍ വംശജനുമായ സത്യ നദല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡിജിറ്റല്‍ ഇന്ത്യ സാക്ഷാത്കരിക്കുന്നതില്‍ മൈക്രോസോഫ്റ്റ് രാജ്യത്തെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe