Kattappana

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ മൈക്രോസോഫ്റ്റ്

ഇന്ത്യന്‍ സ്‌പേസ്‌ടെക്ക് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനൊരുങ്ങി മൈക്രോസോഫ്റ്റ് കമ്പനി. ഐഎസ്ആര്‍ഒയുമായി ചേര്‍ന്നാകും കമ്പനി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക. മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ് ഫൗണ്ടേഴ്‌സ് ഹബ്ബ് പ്ലാറ്റ്‌ഫോമിലേക്ക് ഐഎസ്ആര്‍ഒയായിരിക്കും മികച്ച സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു നല്‍കുക. സ്റ്റാര്‍ട്ടപ്പുകളെ...

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് നൈപുണ്യ പരിശീലനം

ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും അസാപ് കേരളയും സംയുക്തമായി നൈപുണ്യ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് എന്നീ രണ്ട് മേഖലകളിലാകും പരിശീലനം. ജനുവരി അവസാന ആഴ്ചയില്‍ കോഴ്‌സുകള്‍...

ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്സ് ബിസിനസ് കോണ്‍ക്ലേവ് കൊച്ചിയില്‍

കൊച്ചി: ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ (ഐ.ടി.സി.സി) ആഭിമുഖ്യത്തിലുള്ള ബിസിനസ് കോണ്‍ക്‌ളേവ് 8,9 തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറോളം സംരംഭകര്‍ പങ്കെടുക്കും. 'തിംഗ്...

നാട്ടില്‍ സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി ശില്‍പശാല

കേരളത്തില്‍ സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി സംസ്ഥാന വ്യവസായ വകുപ്പ് ബോധവത്കരണ ശില്‍പശാല സംഘടിപ്പിക്കുന്നു. ജനുവരി 12 വ്യാഴാഴ്ച ഉച്ചയ്ക്ക 2.30 മുതല്‍ 5.30 വരെയാണ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യപ്പെടുന്ന പ്രവാസികള്‍ക്കായി ബോധവത്കരണ ശില്‍പശാല...

നെടുങ്കണ്ടം സഹകരണ ബാങ്കിന് ഇനി മുതല്‍ എടിഎം,സിഡിഎം മെഷീനുകളും

നെടുങ്കണ്ടം സഹകരണ ബാങ്കിന്റെ എടിഎം, സിഡിഎം ശൃംഖലകളുടെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. നെടുങ്കണ്ടം കിഴക്കേക്കവലയില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എന്‍.കെ ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. എടിഎം കാര്‍ഡ് വിതരണം...

കാല്‍വരി ഫെസ്റ്റ്: ജനുവരി 28 ന് മുന്‍കാല കായികതാരങ്ങളെ ആദരിക്കും

ജനുവരി 21 മുതല്‍ 30 വരെ കാല്‍വരി മൗണ്ടില്‍ സംഘടിപ്പിക്കുന്ന ജില്ലയുടെ സുവര്‍ണ ജൂബിലിയുടെയും കാല്‍വരി ഫെസ്റ്റിന്റെയും ആലോചനയോഗം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.ജനുവരി 28...

ആരോഗ്യ കേരളത്തില്‍ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്

ആരോഗ്യ കേരളം ഇടുക്കി പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എം ആന്റ് ഇ) തസ്തികയില്‍ നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ബി.ഡി.എസ്/ബി.എസ്.സി നഴ്‌സിങ് വിത്ത് എം.പി.എച്ച് ആണ് യോഗ്യത. ഒരു...

സംരംഭകത്വ വികസന പരിപാടിതുടങ്ങി

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രം ഇടുക്കിയുടെയും താലൂക്ക് വ്യവസായ ഓഫീസ് പീരുമേടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംരംഭകത്വ വികസന പരിപാടിക്ക് തുടക്കമായി. അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി...

സാമ്പത്തിക മാന്ദ്യം: 66000 കോടി രൂപ കടമെടുത്ത് ആമസോണ്‍

സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ ഇകൊമേഴ്‌സ് ഭീമനായ ആമസോണ്‍ എട്ട് ബില്യണ്‍ ഡോളര്‍(66000 കോടി രൂപ) വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുക്കുന്നു. പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കാകും ഈ തുക വിനിയോഗിക്കുക. 2024 ജനുവരി മൂന്നു...

പ്രവാസികള്‍ക്കായുള്ള സൗജന്യ സംരംഭകത്വ പരിശീലനം ജനുവരി 6 മുതല്‍ 18 വരെ

വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റും സംയുക്തമായി ജനുവരി 6 മുതല്‍ 18 വരെ വിവിധ ജില്ലകളില്‍ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.പ്രവാസി സംരംഭകര്‍ക്ക് ബിസിനസ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe