Kattappana

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന്റെ മാപ്പിങ് ടെസ്റ്റ്‌ബെഡ് വിജയകരമായി വിക്ഷേപിച്ച് സ്‌പേസ്എക്‌സ്

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ് ബഹിരാകാശ കമ്പനിയുടെ പേടകത്തില്‍ ഇന്ത്യന്‍ സ്‌പേസ്‌ടെക് സ്റ്റാര്‍ട്ടപ്പ് ഡിജന്തരയുടെ മാപ്പിങ് ടെസ്റ്റ്‌ബെഡ് വിജയകരമായി വിക്ഷേപണം നടത്തി. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സ്‌പേസ് എക്‌സ് ട്രാന്‍പോര്‍ട്ടര്‍ 6 ദൗത്യം നടന്നത്. സ്‌പേസ്എക്‌സിന്റെ...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് മാത്രം 120 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,880 രൂപയായി.ഈ മാസത്തിന്റെ തുടക്കത്തില്‍ 40480 രൂപയായിരുന്നു. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്....

മക്കളുടെ സ്‌കൂളിലേക്കുള്ള യാത്രയോര്‍ത്ത് ഇനി ആശങ്കപ്പെടേണ്ട: വിദ്യാവാഹന്‍ ആപ്പ് റെഡി

സ്‌കൂള്‍വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാന്‍ കഴിയുന്ന വിദ്യാവാഹന്‍ ആപ്പ് പ്രവര്‍ത്തനസജ്ജമായി.മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് നടന്ന ചടങ്ങില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ വാഹനങ്ങളെ ജിപിഎസുമായി ബന്ധിപ്പിച്ച് മോട്ടോര്‍വാഹനവകുപ്പ് തയ്യാറാക്കിയ സുരക്ഷാ മിത്ര സോഫ്റ്റ് വേറില്‍നിന്നുള്ള വിവരങ്ങളാണ്...

നൂറ് വര്‍ഷത്തെ പാരമ്പര്യമുള്ള ശീതളപാനീയ കമ്പനി ഏറ്റെടുത്ത് റിലയന്‍സ്

നൂറ് വര്‍ഷത്തെ പാരമ്പര്യമുള്ള ശീതളപാനീയ കമ്പനിയായ സോസ്യോ ഹജൂരിയെ ഏറ്റെടുത്ത് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോസ്യോ ഹജൂരി ബെവ്‌റേജസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അമ്പത് ശതമാനം ഓഹരികളും സ്വന്തമാക്കാനാണ്...

ജലജീവന്‍മിഷന്‍:കുടുംബശ്രീയില്‍ ഒഴിവുകള്‍

ജലജീവന്‍മിഷന്‍ പദ്ധതിയുടെ നിര്‍വ്വഹണസഹായ എജന്‍സിയായി ഇടുക്കി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രിയെ നിയോഗിച്ചതിന്റെ ഭാഗമായി പ്രസ്തുത പഞ്ചായത്തുകളിലെ മുഴുവന്‍ ഭവനങ്ങളിലും ടാപ്പുകളില്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും...

ജില്ലയിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിന് തുടക്കമായി

സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ഇടുക്കി ജില്ലാ കളക്ടറേറ്റിൽ പഞ്ചിംഗ് സംവിധാനം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 9.45 ന് ജില്ലാ കളക്ടർ ഷീബ...

കല്ലാര്‍ കാര്‍ഡമം പ്രോസസിംഗ് ആന്‍ഡ് ഇ-മാര്‍ക്കറ്റിംങ് ഓഫീസ്മന്ത്രി ഉദ്ഘാടനം ചെയ്തു

കല്ലാര്‍ സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച കല്ലാര്‍ കാര്‍ഡമം പ്രോസസിംഗ് ആന്‍ഡ് ഇ മാര്‍ക്കറ്റിംങ്ങ് പ്രോജക്റ്റ് ഓഫീസ് സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഏലം, റബര്‍ കര്‍ഷകരോട്...

കാപ്പി കയറ്റുമതി വര്‍ധിച്ചു

രാജ്യത്ത് നിന്നുള്ള കാപ്പി കയറ്റുമതി ഉയരുന്നതായി കോഫി ബോര്‍ഡ്. പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2022ല്‍ കാപ്പി കയറ്റുമതി 1.66 ശതമാനം ഉയര്‍ന്ന് 4 ലക്ഷം ടണ്ണായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3.93...

പുതുവത്സരത്തലേന്ന് ഗോവയേക്കാള്‍ കൂടുതല്‍ ഓയോ റൂമുകള്‍ ബുക്ക് ചെയ്തത് വാരാണസിയില്‍

രാജ്യത്ത് പുതുവത്സരം ആഘോഷിക്കാന്‍ ഏറ്റവും കൂടുതല്‍ പേര്‍ വണ്ടികയറുന്നത് ഗോവയിലേക്കാണ്. എന്നാല്‍ ഇക്കുറി ഓയോ വഴി ഹോട്ടല്‍ ബുക്ക് ചെയ്തവരുടെ എണ്ണം ഗോവയേക്കാള്‍ കൂടുതല്‍ വാരാണസിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഓയോ സിഇഒ റിതേഷ് അഗര്‍വാള്‍...

കയറ്റുമതിയില്‍ വന്‍ വര്‍ധനവുമായി മാരുതി സുസുകി ഇന്ത്യ

വാഹന കയറ്റുമതിയില്‍ വന്‍ വര്‍ധനവുമായി മാരുതി സുസുകി ഇന്ത്യ. 28 ശതമാനത്തോളമാണ് മാരുതി സുസുകി ഇന്ത്യയുടെ കയറ്റുമതി 2022ല്‍ വര്‍ധിച്ചത്. 2,63,068 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം മാത്രം കമ്പനി കയറ്റിയയച്ചത്. ഡിസൈര്‍,...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe