Kattappana

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്: മുന്നറിയിപ്പുമായി ഐഎംഎഫ് മേധാവി

2023ല്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ മൂന്നില്‍ ഒന്ന് രാജ്യങ്ങളെയും സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്്റ്റലീന ജോര്‍ജീവ വ്യക്തമാക്കി. യുഎസ്, യൂറോപ്യന്‍ യൂണിയന്‍ ചൈനീസ്് സമ്പദ് വ്യവസ്ഥകള്‍ മന്ദഗതിയിലാകുമെന്നും 2022നേക്കാള്‍ മോശമായിരിക്കും...

സ്വര്‍ണവില കുതിച്ചുയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് വര്‍ധിച്ചത്.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 40,360 രൂപയായി. ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് കുതിച്ചുയര്‍ന്നത്. ഒരു...

ഓണ്‍ലൈന്‍ ഗെയിമുകളുടെ ഫലം പ്രവചിച്ചുള്ള വാതുവയ്പ്പ് അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖര്‍

ഗെയിമുകളുടെ ഫലം പ്രവചിച്ചുകൊണ്ടുള്ള വാതുവയ്പ്പുകള്‍ക്ക് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികളെ അനുവദിക്കില്ലെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ച പറഞ്ഞു.എല്ലാ ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികളും നിയമങ്ങള്‍ക്കനുസൃതമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനിക്കുന്ന സെല്‍ഫ്...

ഏലം പ്രതിസന്ധി മറികടക്കാന്‍ ഇടനിലക്കാരെ ഒഴിവാക്കണം: കളക്ടര്‍

ജില്ലയിലെ ഏലം കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ഇതിനെ മറികടക്കാന്‍ ഇടനിലക്കാരില്ലാതെ കര്‍ഷകന് നേരിട്ട് ഏലം വില്‍ക്കാനുള്ള സംവിധാനം നിലവില്‍ കൊണ്ടുവരണമെന്നും മുണ്ടിയെരുമയില്‍ മലനാടന്‍ ഏലം സംസ്‌കരണ...

ഇന്ത്യയിലെ 48624 അക്കൗണ്ടുകള്‍ ബാന്‍ ചെയത് ട്വിറ്റര്‍

ഒക്ടോബര്‍ 26 മുതല്‍ ഇതുവരെ ഇന്ത്യയിലെ 48624 അക്കൗണ്ടുകള്‍ ബാന്‍ ചെയ്ത് ട്വിറ്റര്‍ കമ്പനി. കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതും സമ്മതമില്ലാതെ നഗ്ന ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ്...

പ്രിയ സുഹൃത്തിന് രത്തന്‍ ടാറ്റയുടെ യാത്രാമൊഴി

ടാറ്റ ഗ്രൂപ് മുന്‍ ഡയറക്ടറും മലയാളിയുമായ ആര്‍.കെ കൃഷ്ണകുമാറിന് യാത്രാ മൊഴിയേകി രത്തന്‍ ടാറ്റ.'പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ആര്‍.കെ. കൃഷ്ണകുമാറിന്റെ വിയോഗത്തില്‍ തനിക്കുണ്ടായ ആഴത്തിലുള്ള നഷ്ടബോധം വാക്കുകള്‍ക്ക് വിവരിക്കാനാവില്ല. ടാറ്റ ഗ്രൂപ്പിനുള്ളിലും വ്യക്തിപരമായും...

ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറന്‍സികളില്‍ രൂപയും

2022ല്‍ ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറന്‍സികളുടെ പട്ടികയില്‍ ഇന്ത്യന്‍ രൂപയും. കഴിഞ്ഞ വര്‍ഷം പത്ത് ശതമാനത്തോളമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. 2013ന് ശേഷമുള്ള ഏറ്റവും മോശം നിലയാണിത്. കടുത്ത...

സ്വര്‍ണ വില കുറഞ്ഞു

പുതുവര്‍ഷത്തിലെ ആദ്യ വ്യാപാര ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കുറഞ്ഞത്.ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,360 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ്...

ഇടുക്കിക്കാരന്റെ കരകൗശല മികവ് തടികൊണ്ട് കരകൗശല ഉത്പന്നങ്ങള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ ഏറ്റവും മനോഹരമായി നിര്‍മിക്കുകയാണ് ഇടുക്കി ഇരട്ടയാര്‍ സ്വദേശിയായ രാജു ചേട്ടന്‍

80 വ്യത്യസ്ഥ ഡ്രൈയറുകളുമായി ഇടുക്കിക്കാരന്റെ ഗ്രീന്‍ഗാര്‍ഡ്‌

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe