Kattappana

കൊളുന്തു നുള്ളി തേയിലയാക്കി ചായ കുടിച്ച് വരാം… ഇടുക്കിയിലെ മിടുക്കികളുടെ സംരംഭം

ആര്‍.കെ കൃഷ്ണകുമാര്‍ അന്തരിച്ചു: വിടവാങ്ങിയത് ടാറ്റയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച മലയാളി

ടാറ്റ സണ്‍സ് മുന്‍ ഡയറക്ടര്‍ ആര്‍.കെ കൃഷ്ണകുമാര്‍ (84) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ അദ്ദേഹം രത്തന്‍ ടാറ്റയുടെ അടുത്ത അനുയായി ആയിരുന്നു. ടാറ്റാ ഗ്രൂപ്പില്‍...

പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പന

പുതുവത്സര തലേന്ന് സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്‍പ്പന. 31ാം തീയതി മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്്. ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് റമ്മാണ്.സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക്...

സംരംഭക വര്‍ഷം: ആരംഭിച്ചത് 35000 വനിതാ സംരംഭങ്ങള്‍

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വനിതാ സംരംഭകര്‍ പുതുതായി ആരംഭിച്ചത് 35000ലധികം സംരംഭങ്ങളെന്ന് റിപ്പോര്‍ട്ട്. എട്ടു മാസം കൊണ്ടാണ് ഈ നേട്ടം.35,000ത്തിലധികം സ്ത്രീകളെ സംരംഭക ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി സംരംഭക വര്‍ഷം മുന്നോട്ടുപോകുമ്പോള്‍...

കേരള സ്റ്റാർട്ടപ്പിന് ഗൂഗിളിന്റെ പുരസ്കാരം

കഴിഞ്ഞ വർഷത്തെ ലോകത്തെ ഏറ്റവും മികച്ച ഗൂഗിൾ പ്ലേസ്റ്റോർ ആപ്പുകളിൽ ഒന്നായി കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പായ റിയാഫൈ ടെക്‌നോളജിയുടെ ഡാൻസ് വർക്കൗട്ട് ഫോർ വെയിറ്റ് ലോസ് ആപ്പി​നെ തി​രഞ്ഞെടുത്തു. ഗൂഗിളിന്റെ ബെസ്റ്റ് ഓഫ്...

പുതുവത്സര ദിനത്തിൽ വാണിജ്യ സിലിണ്ടർ വില കൂട്ടി

വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച്‌ എണ്ണകമ്പനികള്‍. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 25 രൂപ വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1,768 രൂപയായി. മുംബൈയില്‍ 1,721 രൂപയാണ് വില. കൊല്‍ക്കത്തയില്‍...

പുതുവത്സര രാത്രിയില്‍ മദ്യശാലകളുടെ പ്രവര്‍ത്തനസമയം കൂട്ടിയെന്ന വാര്‍ത്ത വ്യാജം: എക്‌സൈസ്

പുതുവത്സരത്തോടനുബന്ധിച്ച് ബാറുകള്‍ ജനുവരി ഒന്ന് പുലര്‍ചെ അഞ്ചുമണിവരെ തുറക്കുമെന്നും ബവ്റിജസ് കോര്‍പറേഷന്റെ ഔട്ലറ്റുകള്‍ പുലര്‍ചെ ഒരു മണിവരെ തുറക്കുമെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെ എക്സൈസ് രംഗത്തെത്തി.വാര്‍ത്ത വ്യാജമെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. ബവ്റിജസ് കോര്‍പറേഷന്‍...

2022ല്‍ മികച്ച നേട്ടമുണ്ടാക്കിയ രണ്ടാമത്തെ വിപണിയായി സെന്‍സെക്‌സ്

2022ല്‍ നേട്ടമുണ്ടാക്കിയ ഓഹരിവിപണികളില്‍ ഇന്ത്യന്‍ വിപണികള്‍ മുന്‍പന്തിയില്‍. യുക്രെയ്ന്‍ യുദ്ധം, പണപ്പെരുപ്പം, ധനനയങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങിയവ ഭൂരിഭാഗം വിപണികളെയും പ്രതിസന്ധിയിലാക്കിയ 2022ല്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ സെന്‍സെക്സ് ഉയര്‍ന്നത് 4.44 ശതമാനം. ഏറ്റവും മികച്ച...

സ്വര്‍ണത്തിന് 200 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ 200 രൂപ ഉയര്‍ന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 440 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില ഇതോടെ 40,480 രൂപയായി. ഒരു ഗ്രാം 22...

സ്വന്തം ആസ്തിയില്‍ നിന്ന് 200 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെടുന്ന ആദ്യ വ്യക്തിയായി മസ്‌ക്

സ്വന്തം ആസ്തിയില്‍ നിന്ന് 200 ബില്യണ്‍ ഡോളര്‍ അഥവാ 16.5 ലക്ഷം കോടി രൂപ നഷ്ടമാകുന്ന ലോക ചരിത്രത്തിലെ തന്നെ ആദ്യത്തെ മനുഷ്യനായി ഇലോണ്‍ മസ്‌ക്.2021 നവംബറില്‍ 340 ബില്യണ്‍ ഡോളറായിരുന്നു മസ്‌കിന്റെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe