Kattappana

മാരുതി സുസുകിയും മെറ്റവേഴ്‌സിലേക്ക്

മാരുതി സുസുകിയും മെറ്റാവേഴ്‌സിലേക്ക്. അരീനാവേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോം, മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ അരീന ഷോറൂം ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനാണ് പുറത്തിറക്കുക.മഹീന്ദ്രയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളാണ്...

സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ ഇന്നവേഷന്‍ ഫണ്ടിന് രൂപം നല്‍കും

കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ ഇന്നവേഷന്‍ ഫണ്ടിന് രൂപം നല്‍കാനൊരുങ്ങുന്നു എന്ന് അറിയിച്ച് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. താമരശ്ശേരി കാത്തലിക് ബിഷപ് ഹൗസ് കാമ്പസില്‍ 'ന്യൂ ഇന്ത്യ ഫോര്‍ യംഗ് ഇന്ത്യ:...

സംരംഭകര്‍ക്കായി ബിസിനസ് ഇനിഷ്യേഷന്‍ പ്രോഗ്രാം

സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ബിസിനസ് ഇനിഷ്യേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 17 മുതല്‍ 28 വരെ കളമശ്ശേരി കെഐഇഡി ക്യാമ്പസിലാണ് പരിശീലനം. ബിസിനസുമായ ബന്ധപ്പെട്ട നിയമങ്ങള്‍,...

ട്വിറ്റര്‍ വീണ്ടും പണിമുടക്കി

ആയിരക്കണക്കിനാളുകള്‍ക്ക് ട്വിറ്റര്‍ സേവനം വീണ്ടും തടസപ്പെട്ടു. മൊബൈല്‍, ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കള്‍ക്ക് സൈറ്റ് ആക്‌സസ് ചെയ്യാനോ നോട്ടിഫിക്കേഷനുകള്‍ ചെക്ക് ചെയ്യാനോ കഴിഞ്ഞില്ല. ട്വിറ്റർ ആക്‌സസ് ചെയ്യുന്നതില്‍ 10,000-ത്തിലധികം ഉപയോക്താക്കള്‍ക്ക് തടസം നേരിട്ടു. ചില ഉപയോക്താക്കള്‍ തനിയെ...

ഡ്രോൺ ഉപയോഗിച്ച് ഡെലിവറി നടത്താൻ ആമസോൺ

ഓര്‍ഡറുകള്‍ വേഗത്തില്‍ ഉപയോക്താക്കളില്‍ എത്തിക്കാൻ ആമസോണ്‍ ഡ്രോണുകള്‍ അവതരിപ്പിച്ചിരിക്കുന്നു.ഒരു മണിക്കൂറിനുള്ളില്‍ ഉപയോക്താക്കളുടെ വീടുകളിലേക്ക് പാക്കേജുകള്‍ എത്തിച്ചു കൊടുക്കുകയാണ് ആമസോണിന്റെ ലക്ഷ്യം. 'ആമസോണ്‍ പ്രൈം എയര്‍' ഡ്രോണ്‍ എന്നാണ് ഈ സംവിധാനത്തിനു പേരിട്ടിരിക്കുന്നത്.കാലിഫോര്‍ണിയയിലും ടെക്‌സാസിലുമാണ്...

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം കുറഞ്ഞു

2022 ല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം 22 പേര്‍ക്ക്് ഈ വര്‍ഷം ശതകോടീശ്വര സ്ഥാനം നഷ്ടമായി. കഴിഞ്ഞ വര്‍ഷത്തെ 142ല്‍ നിന്ന് 120ലേക്കാണ് ശതകോടിശ്വരന്മാരുടെ...

ഐപിഒയ്ക്ക് ഒരുങ്ങി മമ്മഎര്‍ത്ത്

പ്രമുഖ ഇന്ത്യന്‍ പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡായ മമ്മഎര്‍ത്തും ഐപിഒയ്ക്ക് തയാറെടുക്കുന്നു. മാതൃ കമ്പനിയായ ഹൊനാസ കണ്‍സ്യൂമര്‍ ലിമിറ്റഡ് ഇതിനായി സെബി ഫയലിങ്ങും നടത്തി കഴിഞ്ഞു. നാനൂറ് കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കാന്‍...

ഗുരുവായൂരപ്പന്റെ ബാങ്ക് നിക്ഷേപം 1737 കോടി: സ്വന്തമായി 271 ഏക്കര്‍ ഭൂമിയും

ഗുരുവായൂരപ്പന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി ദേവസ്വം ബോര്‍ഡ്. വിവിധ ബാങ്കുകളിലായി 1737.04 കോടി രൂപയുടെ നിക്ഷേപമാണ് ഗുരുവായൂരപ്പനുള്ളത്. ഇതുകൂടാതെ സ്വന്തമായി 271.05 ഏക്കര്‍ ഭൂമിയുമുണ്ട്. ആസ്തി ആരാഞ്ഞ് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന...

ബഫര്‍സോണ്‍: ഭൂപടത്തില്‍ സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടും ആശങ്കകള്‍ ബാക്കി

ബഫര്‍സോണുകളുടെ സര്‍വേനമ്പര്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടം പ്രസിദ്ധീകരിച്ച ശേഷവും ആശങ്കകള്‍ വിട്ടൊഴിയാതെ ജനം. സാങ്കേതിക പരിജ്ഞാനമുള്ളവരുടെ സഹായത്തോടെ മാത്രമേ ഭൂപടം പരിശോധിക്കാനാകൂ എന്നാണ് കര്‍ഷകരും അവരുടെ സംഘടനകളും പരാതിപ്പെടുന്നത്. ചിലത് ബപര്‍സോണിന് അകത്തും...

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എച്ച്എംസി മുഖേന താത്കാലികമായി ഇസിജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ജനുവരി 10ന് രാവിലെ 11.00ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം, വിഎച്ച്എസ്‌സി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe