Kattappana

ജിയോ 5ജി കേരളത്തില്‍ കൂടുതലിടങ്ങളിലേക്ക്

കേരളത്തിലെ കൂടുതല്‍ ജില്ലകളില്‍ അടുത്ത മാസം മുതല്‍ ജിയോ 5ജി സേവനം ലഭ്യമാകും.ജിയോ ട്രൂ 5ജി കഴിഞ്ഞ ആഴ്ച മുതല്‍ കേരളത്തില്‍ കൊച്ചി നഗരത്തില്‍ മാത്രം ലഭ്യമായി തുടങ്ങിയിരുന്നു.ഒരാഴ്ചയ്ക്കുള്ളില്‍ നെടുമ്പാശ്ശേരി മുതല്‍ അരൂര്‍...

സുന്ദര്‍ പിച്ചൈയടക്കം ട്വിറ്ററിലെ 40 കോടി പേരുടെ വിവരങ്ങള്‍ ഡാര്‍ക്ക്‌വെബ്ബില്‍ വില്‍പനയ്ക്ക്: റിപ്പോര്‍ട്ട്

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ മുതല്‍ ഇന്ത്യന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റേതടക്കമുള്ള നാല്‍പ്പത് കോടി ട്വിറ്റര്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക്‌വെബ്ബില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്രായേലി സൈബര്‍സെക്യൂരിറ്റി സ്ഥാപനമായ ഹഡ്‌സണ്‍...

ബഫര്‍സോണ്‍: കട്ടപ്പനയില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

ബഫര്‍സോണ്‍ വിഷയത്തില്‍ മലയോര മേഖല വീണ്ടും ആശങ്കയിലാകുന്ന സാഹചര്യത്തില്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി കട്ടപ്പന നഗരസഭയില്‍ ഹെല്‍പ്‌ഡെസ്‌ക് ക്രമീകരിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് നഗരസഭാ കാര്യാലയത്തിന്റെ ഫ്രണ്ട്...

മുല്ലപ്പെരിയാര്‍ ഡാം ജലനിരപ്പ് 142 അടിയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി അനുവദനീയ സംഭരണ ശേഷിയായ 142 അടിയില്‍ എത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഡാമിലെ ജലനിരപ്പ് 142 അടിയിലെത്തിയത്. ഇതോടെ തമിഴ്‌നാട് മൂന്നാമത്തെയും അവസാനത്തെയും ജാഗ്രതാ നിര്‍ദേശവും...

ഡിസംബര്‍ 31ന് മുന്‍പ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം

ആദായ നികുതി റിട്ടേണുകള്‍ പുതുവത്സരത്തിന് മുന്‍പ് ഫയല്‍ ചെയ്യാനുളള അവസരവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്.2021- 22 സാമ്പത്തിക വര്‍ഷത്തെ വൈകിയതും പുതുക്കിയതുമായ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ 2022 ഡിസംബര്‍...

മലയാളി സ്റ്റാര്‍ട്ടപ്പ് ജെന്‍ റോബോട്ടിക്‌സിന് അദാനി ഗ്രൂപ്പിന്റെ ഫെല്ലോഷിപ്പ്

സാമൂഹിക പ്രതിസന്ധികള്‍ക്ക് റോബോട്ടിക്‌സ് സാങ്കേതിക വിദ്യ വഴി പരിഹാരം കാണുന്ന മലയാളി സ്റ്റാര്‍ട്ടപ്പ് ജെന്റോബോട്ടിക്‌സിന്റെ സ്ഥാപകര്‍ക്ക് അദാനി ഗ്രൂപ്പിന്റെ ഫെല്ലോഷിപ്പ്. സംരംഭത്തെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും ഫെല്ലോഷിപ്പ്...

ക്രിസ്മസിന് മലയാളി കുടിച്ചു തീര്‍ത്തത് 229.80 കോടി രൂപയുടെ മദ്യം

സംസ്ഥാനത്ത് ക്രിസ്മസ് കാലത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്‍പ്പന. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ വില്‍പന നടത്തിയത് 229.80 കോടി രൂപയുടെ മദ്യം. ക്രിസ്മസ് ദിനത്തില്‍ മാത്രം വിറ്റത് 89.52 കോടിയുടെ മദ്യം.കഴിഞ്ഞ വര്‍ഷം ക്രിസ്മസ്...

വീഡിയോകോണ്‍ ചെയര്‍മാന്‍ അറസ്റ്റില്‍

ഐസിഐസിഐ ബാങ്ക് തട്ടിപ്പ് കേസില്‍ വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂത് അറസ്റ്റില്‍. സിബിഐയാണ് വേണുഗോപാലിനെ ഇന്ന് അറസ്റ്റ് ചെയ്തത്. സിബിഐ ഇന്ന് തന്നെ ഇദ്ദേഹത്തെ മുംബൈ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടും.കേസുമായി ബന്ധപ്പെട്ട്...

വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില

സ്വര്‍ണ വില ഇന്ന് വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,995 രൂപയായി. ഒരു പവന്‍ സ്വര്‍ണ വില 39,960 രൂപയാണ്.ഒരു ഗ്രാം...

പത്ത് ദിവസം കൊണ്ട് ഏഴായിരം കോടി വാരി അവതാര്‍

തീയേറ്ററുകളിലെത്തി വെറും പത്ത് ദിവസത്തിനകം അവതാര്‍ രണ്ടാം ഭാഗം, വേ ഓഫ് വാട്ടര്‍ വാരിക്കൂട്ടിയത് ഏഴായിരം കോടി രൂപ.ഡിസ്‌നിയും 20th സെഞ്ച്വറിയും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 855 മില്യണ്‍ ഡോളര്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe