Kattappana

സംരംഭകര്‍ക്കായി ഓണ്‍ലൈന്‍ മെഷീനറി എക്‌സ്‌പോ 22

അഗ്രോപാര്‍ക്കിന്റെ നേത്യത്വത്തില്‍ നാനോ-മൈക്രോ ചെറുകിട സംരംഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന മിഷിനറികളുടെ പ്രദര്‍ശനവും ഡെമോണ്‍സ്ട്രേഷന്‍സും ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 31 ശനിയാഴ്ച 2 മണി മുതലാകും എക്‌സ്‌പോ.'കേരളം സംരംഭക സൗഹൃദം' സൗജന്യ വെബിനാര്‍ സീരിസിന്റെ...

മരിയന്‍ പബ്ലിക് സ്‌കൂളില്‍ ഐഎസ്ആര്‍ഒ പ്രദര്‍ശനം

വിദ്യാര്‍ഥികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനും ബഹിരാകാശ മേഖല പരിചയപ്പെടുത്തുന്നതിനും ഐഎസ്ആര്‍ഒയും മരിയന്‍ പബ്ലിക് സ്‌കൂളും ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണലും സംയുക്തമായി ദ്വിദിന ശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. 2023 ജനുവരി 5, 6 തീയതികളിലായി മേരികുളം...

എന്‍ഡിടിവി സ്ഥാപകരുടെ ഓഹരികളും അദാനി ഗ്രൂപ്പിന്

എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നീ പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ ഓഹരികളും അദാനി ഗ്രൂപ്പിന് വില്‍ക്കുന്നു. ഇവര്‍ തന്നെയാണ് തങ്ങളുടെ പേരിലുള്ള 27.26 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പിന് കൈമാറുമെന്ന് അറിയിച്ചത്.സ്ഥാപകര്‍...

കേരള സ്റ്റാര്‍ട്ടപ്പ് കോമണ്‍സ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

കേരള സ്റ്റാര്‍ട്ടപ്പ് കോമണ്‍സ് പദ്ധതിയിലേക്ക് സേവന ദാതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍.നിയമ, സാമ്പത്തിക സേവനങ്ങള്‍, ഭൗതിക സ്വത്തവകാശം സ്വീകരിക്കല്‍, സാങ്കേതിക കൈമാറ്റം, ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഗുണമേന്മ സാക്ഷ്യപത്രവും ലൈസന്‍സും ലഭ്യമാക്കല്‍...

കോട്ടൺ ബോർഡ്‌ രൂപീകരിച്ച് കേരള സർക്കാർ

സംസ്ഥാനത്തെ 17 ടെക്സ്റ്റൈൽ മില്ലുകൾക്ക് ആവശ്യമുള്ള പ്രധാന അസംസ്കൃത വസ്തുവായ പരുത്തി മുൻകൂറായി വാങ്ങി സംഭരിക്കുന്നതിനും മില്ലുകൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുമായി സംസ്ഥാന സർക്കാർ കോട്ടൺ ബോർഡ് രൂപീകരിച്ചു.വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി...

ട്വിൻസ് എബ്രോഡ്: കട്ടപ്പനയിൽ നിന്നൊരു അന്താരാഷ്ട്ര വ്ലോഗ്

ട്വിന്‍സ് എബ്രോഡ് വ്‌ളോഗിന്റെ ടൈറ്റില്‍ ലോഞ്ച് കൊച്ചി നെഫര്‍റ്റിറ്റി ക്രൂസില്‍ നടന്നു.വിദേശ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് സ്റ്റഡിഎബ്രോഡ്, ഇമിഗ്രേഷന്‍ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കട്ടപ്പന സ്വദേശികളായ ഇരട്ട സംരംഭകര്‍ ഉണ്ണി മൈക്കിളും...

ക്യാന്‍സര്‍ രോഗികള്‍ക്ക്‌ കേശദാനം ചെയ്ത് മാതൃകയായി

ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്കി ഇടുക്കി ന്യൂമാന്‍ എല്‍പിഎസ് വിദ്യാര്‍ഥികളും രക്ഷിതാക്കളും, അധ്യാപകരും മാതൃകയായി.തൃശൂര്‍ അമല ക്യാന്‍സര്‍ സെന്ററുമായി ചേര്‍ന്നാണ് ന്യൂമാന്‍ ഓഡിറ്റോറിയത്തില്‍ കേശദാനം സ്‌നേഹദാനം എന്ന പരിപാടി സംഘടിപ്പിച്ചത്. പിടിഎ...

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഗൃഹോകരണം വാങ്ങുന്നവര്‍ക്ക് ഇനി ആപ്പ് വഴി സര്‍വീസും

ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ട് വില്‍പ്പനാനന്തര സേവനം ആരംഭിക്കുന്നു.ഫ്ളിപ്പ്കാര്‍ട്ട് വഴി ഗൃഹോപകരണങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് വില്‍പ്പനാനന്തര സേവനം ലഭിക്കുക.ഉപ കമ്പനിയായ ജീവ്സ് വഴി ഉപഭോക്താക്കള്‍ക്ക് സേവനം എത്തിക്കുന്നതിന് ഫ്ളിപ്പ്കാര്‍ട്ട് ആപ്പില്‍ പുതിയ സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. റിപ്പയര്‍...

സ്വര്‍ണ വില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞ് വിപണി വില 39,760 രൂപയായി. തുടര്‍ച്ചയായ രണ്ട് ദിവസം കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം 22...

ട്വിറ്ററില്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍

ട്വിറ്ററില്‍ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടു. പബ്ലിക് പോളിസി ടീമിലെ നല്ലൊരു ഭാഗം ജീവനക്കാരെയും കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടതായാണ് വിവരം. ടീമിലെ പിരിച്ചുവിടപ്പെട്ട ഒരംഗം തന്നെയാണ് ട്വിറ്ററില്‍ നിന്ന് പുറത്താക്കിയ വിവരം പങ്കുവച്ചത്.ട്വിറ്ററില്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe