വോട്ടിലൂടെ നിക്ഷേപകർക്ക് നേതൃത്വത്തെ മാറ്റാൻ സാധിക്കില്ലെന്ന് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ. അതിനുള്ള അധികാരം നിക്ഷേപകർക്ക് നൽകിയിട്ടില്ലെന്ന് കമ്പനി സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബൈജൂസിന്റെ നിലവിലെ നേതൃത്വത്തിൽ കമ്പനിയുടെ ഭാവി...
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുകയെന്ന കേന്ദ്ര നയത്തിൽ മാറ്റമില്ലെന്ന സൂചന നൽകി ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്ത്രപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാരിൻ്റെ ഓഹരി പങ്കാളിത്തം...
ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ട് പേടിഎം. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്തണമെന്ന ആർബിഐയുടെ ആവശ്യം കമ്പനിയുടെ വിപണി മൂലധനത്തെ സാരമായി ബാധിച്ചു. 2 ബില്യൺ ഡോളർ, അതായത് 17,000 കോടി രൂപയുടെ...
2023 ലും രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരമെന്ന സ്ഥാനം നിലനിർത്തി ടെക്-സ്റ്റാർട്ടപ്പുകളുടെ തലസ്ഥാനമായ ബംഗളൂരു. ഡച്ച് ലോക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റായ ടോടോം പുറത്തുവിട്ട ട്രാഫിക് ഇൻഡക്സ് അനുസരിച്ചാണ് ബംഗളൂരുവിനെ തിരക്കേറിയ നഗരമായി തിരഞ്ഞെടുത്തത്....
കെവൈസി അപ്‌ഡേറ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ മറവിൽ നിരവധി ഉപഭോക്താക്കൾ തട്ടിപ്പിന് ഇരയായതായി പരാതികൾ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, തട്ടിപ്പുകളിൽ നിന്ന് സ്വയം...
പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് പത്ത് ദിവസം കൊണ്ട് അയോധ്യ രാമക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് കോടികൾ. പതിനൊന്ന് കോടിയലധികം രൂപയാണ് ഇതിനകം സംഭാവനയായി ലഭിച്ചത്. എട്ട് കോടി രൂപയിലേറെയാണ് ഭക്തർ ഭണ്ഡാരത്തിൽ നേരിട്ട് നിക്ഷേപിച്ചത്. ചെക്ക്,...
ലയണൽ മെസിയുമായി ചേർന്ന് ആഗോള മാർക്കറ്റിംഗ് ക്യാമ്പയിൻ ആരംഭിക്കാൻ സൗദി അറേബ്യയുടെ ദേശീയ ടൂറിസം ബ്രാൻഡായ സൗദി വെൽക്കം ടു അറേബ്യ (Saudi Welcome To Arabia). ഇന്ത്യ, യൂറോപ്പ്, ചൈന എന്നിവിടങ്ങളെയാണ്...
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2022-23) കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ച (GSDP) 6.6 ശതമാനം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021-22ലെ 5.78...
സംരംഭകർക്കായി മൂല്യവർധിത ഉത്പാദനത്തെക്കുറിച്ചുള്ള ശിൽപശാല നടത്തപ്പെടുന്നു. ഇടുക്കി ജില്ലയിൽ സുലഭമായി ലഭിക്കുന്ന ചക്ക, മാങ്ങ, പൈനാപ്പിൾ, സ്ട്രോബെറി, പാഷൻ ഫ്രൂട്ട് തുടങ്ങി എല്ലാ പഴ വർഗങ്ങളിൽ നിന്നും ഉത്പാദിപ്പിക്കാവുന്ന വിവിധ തരത്തിലുള്ള ഉത്പന്നങ്ങളെക്കുറിച്ചും...
രാജ്യത്ത് മെഗാ ക്യാംപസുകൾ നിർമിക്കാൻ ഒരുങ്ങി ആഗോള ഇലക്ട്രോണിക്സ് കമ്പനികൾ. കേന്ദ്ര കമ്യൂണിക്കേഷൻ, ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ആഗോള ഇലക്ട്രോണിക്സ് കമ്പനികൾ രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും വരും വർഷങ്ങളിൽ...