Kattappana

‘ചാറ്റ് വിത്ത് മിനിസ്റ്റര്‍’: സംരംഭകര്‍ക്ക് ഇനി വാട്‌സാപ്പിലൂടെ സംശയങ്ങള്‍ അകറ്റാം

സംരംഭകര്‍ക്ക് നേരിട്ട് അധികൃതരുായി സംവദിക്കാന്‍ അവസരമൊരുക്കി വ്യവസായ വകുപ്പ്.വ്യവസായ സംരംഭകര്‍ക്ക് അവരുടെ സംരംഭങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും അധികൃതരെ അറിയിക്കുവാനുള്ള സൗകര്യമാണ് വ്യവസായ വാണിജ്യ വകുപ്പ് ഒരുക്കുന്നത്. 'ചാറ്റ് വിത്ത് മിനിസ്റ്റര്‍' എന്നാണ്...

നാല്‍പതിനായിരം പിന്നിട്ട് വീണ്ടും സ്വര്‍ണ വില

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിച്ചുയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്.120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 40,200 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി...

ക്ഷീരകര്‍ഷക സംഗമം:ഫോട്ടോ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ ക്ഷീരകര്‍ഷക സംഗമത്തില്‍ 'കുട്ടിയും കിടാവും' ഫോട്ടോ മത്സരത്തിന് ക്ഷീരകര്‍ഷകരില്‍ നിന്നും ഫോട്ടോകള്‍ ക്ഷണിച്ചു. കുട്ടിയും കിടാവും എന്ന വിഷയത്തെ ആസ്പദമാക്കിയെടുത്ത ഫോട്ടോകള്‍ മാത്രമേ മത്സരത്തിന്...

ദേശീയ ഉപഭോക്തൃ ദിനാചരണം;ജില്ലാതല സെമിനാറും മത്സരങ്ങളും സംഘടിപ്പിച്ചു

ദേശീയ ഉപഭോക്തൃ ദിനാഘോഷത്തിന്റെ ഭാഗമായി പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ 'ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ്' ജില്ലാതല സെമിനാറും വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...

ഇലക്ട്രിക് വാഹന വിപണി കുതിക്കുന്നു

രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ വന്‍ മുന്നേറ്റം. 2021-22 കാലത്ത് 2,37,811 വാഹനങ്ങളാണ് വില്‍പന നടത്തിയതെങ്കില്‍ 2022-23 വര്‍ഷമിതുവരെ 4,42,901 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റുപോയത്.ഇരട്ടിയോളമാണ് വര്‍ധനവ്.അതേസമയം, 2021 ല്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹന...

കൂടിയ വില-1229 രൂപകുറഞ്ഞ വില- 444 രൂപശരാശരി വില- 852 രൂപ

പേടിഎം കൂടുതല്‍ സുരക്ഷിതമാക്കുന്നു: ഇടപാടുകളും ഇനി ഇന്‍ഷ്വര്‍ ചെയ്യാം

ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് പേടിഎം പേമെന്റ് പ്രൊട്ടെക്ട് പുറത്തിറക്കാന്‍ കമ്പനി. വാലറ്റുകള്‍ വഴിയും യുപിഐ വഴിയുമുള്ള ഇടപാടുകള്‍ ഇന്‍ഷ്വര്‍ ചെയ്യാനുള്ള സംവിധാനമാണിത്. എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷ്വറന്‍സുമായി ചേര്‍ന്നാണിത് അവതരിപ്പിക്കുന്നത്.പ്രതിവര്‍ഷം വെറും...

ക്രിസ്മസ്: മൂന്നാറില്‍ കലാവിരുന്ന്

ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കാന്‍ മൂന്നാറിലെത്തുന്നവര്‍ക്കായി ഇടുക്കി ഡിടിപിസി കലാവിരുന്ന് ഒരുക്കുന്നു. 2022 ഡിസംബര്‍ 24 മുതല്‍ 2023 ജനുവരി ഒന്നു വരെ എല്ലാദിവസവും വൈകിട്ട് ഏഴു മണി മുതല്‍ പരിപാടികള്‍ സംഘടിപ്പിക്കും....

ട്വിറ്റര്‍ സിഇഒ സ്ഥാനം ഉടന്‍ രാജിവയ്ക്കും: ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ സിഇഒ സ്ഥാനം ഉടന്‍ രാജിവയ്ക്കുമെന്ന് ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം. ജോലിയേറ്റെടുക്കാന്‍ പാകത്തിന് വിഢ്ഢിയായ ഒരാളെ കണ്ടെത്തുന്നതോടെ ട്വിറ്ററിലെ സിഇഒ പദവി താന്‍ ഒഴിയുമെന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. രാജിക്ക് ശേഷം താന്‍...

ബഫര്‍സോണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍:വര്‍ക്ക്‌ഷോപ്പുകള്‍ക്ക് തുടക്കമായി

ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗ തീരുമാനത്തിന്റെ ഭാഗമായി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരുടെ നേതൃത്വത്തിലുള്ള വര്‍ക്ക്‌ഷോപ്പുകള്‍ക്ക് തുടക്കമായി. ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റി ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലും നടത്തി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe