Kattappana

കൂടിയ വില-1452 രൂപകുറഞ്ഞ വില- 344 രൂപശരാശരി വില- 805 രൂപ

ചോദിച്ച് വാങ്ങിയ പണി: മസ്‌കിനോട് സിഇഒ പദവി ഉപേക്ഷിക്കാന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍

താന്‍ ട്വിറ്റര്‍ സിഇഒ ആയി തുടരണോ വേണ്ടയോ എന്ന് അഭിപ്രായ സര്‍വേയിലൂടെ വ്യക്തമാക്കാന്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഫലം വന്നപ്പോള്‍ ഇതാ മസ്‌കിനോട് ഭൂരിഭാഗം പേരും സിഇഒ സ്ഥാനം ഒഴിയാനാണ്...

കേരളത്തില്‍ 5ജി ഇന്നു മുതല്‍

5ജി സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ കേരളത്തിലും തുടക്കം.കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ഇന്ന് വൈകിട്ട് മുതല്‍ 5ജി സേവനം ലഭ്യമായി തുടങ്ങും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം 5ജി...

കര്‍ഷകരെയും സംരംഭകരെയും ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പഠിപ്പിക്കാന്‍ ശില്‍പശാല

കര്‍ഷകര്‍ക്കും നവ സംരംഭകര്‍ക്കും തദ്ദേശ നിര്‍മിത ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി സമൂഹമാധ്യമങ്ങളിലൂടെ വില്‍ക്കുന്നതിനുള്ള അറിവ് നല്‍കാന്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20ന്(ഇന്ന്) രാവിലെ 10 മണിക്ക് അടിമാലി ഗ്രാമപഞ്ചായത്ത്്...

കൂടിയ വില-1348 രൂപകുറഞ്ഞ വില- 604 രൂപശരാശരി വില- 885.73 രൂപ

ആക്‌സിഡന്റല്‍ ഡിലീറ്റ് ഫീച്ചറുമായി വാട്‌സാപ്പ്

തെറ്റായ വ്യക്തിക്ക് സന്ദേശമയച്ച ശേഷം അതു ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡിലീറ്റ് ഫോര്‍ എവരിവണിന് പകരം ഡിലീറ്റ് ഫോര്‍ മീ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പണികിട്ടാറുള്ളവരാണ് പലരും. ഇതിനൊരു പരിഹാരം കൊണ്ടുവരികയാണ് വാട്‌സാപ്പ്....

നിറപറയെ ഏറ്റെടുക്കാന്‍ വിപ്രോ

പാക്കേജ്ഡ് ഫുഡ് ആന്‍ഡ് സ്‌പൈസ് മേഖലയില്‍ ചുവടുറപ്പിക്കാനൊരുങ്ങി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍. ഇതിനായി കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ നിറപറയെ വിപ്രോ ഏറ്റെടുക്കുമെന്ന് കമ്പനി ഇന്ന് പ്രഖ്യാപിച്ചു. എത്ര രൂപയ്ക്കാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമല്ല.ഇതുസംബന്ധിച്ച് ഇരു...

ബിഗ്സ്‌ക്രീനിൽ ഫുട്ബോൾ മാമാങ്കം പ്രദര്‍ശിപ്പിച്ച് കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗ്

കട്ടപ്പനയിൽ കാൽപ്പന്തുകളിയുടെ കലാശപ്പൂരം ബിഗ്സ്‌ക്രീനിൽ കാണികളിലെത്തിച്ച് യുവ വ്യാപരികൾ. ഇന്നലെ നടന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ആസ്വദിക്കാൻ ഫുട്ബോൾ പ്രേമികൾക്ക് അവസരമൊരുക്കിയത് കെജെ ഗ്രാനൈറ്റ്സും മർച്ചന്റ് യൂത്ത് വിംഗ് കട്ടപ്പനയും ചേർന്നാണ്....

25 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ഗൂഗിള്‍ സെര്‍ച്ച് നടന്നത് ഇന്നലെ

ലോകം മുഴുവനുമുള്ളവര്‍ കാല്‍പ്പന്തുകളിയില്‍ മുഴുകിയപ്പോള്‍ ഏറ്റവും കൂടിതല്‍ പേര്‍ ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിച്ച ദിവസമായിരുന്നു ഇന്നലത്തേത്.ലോകകപ്പ് ഫൈനലിലെ പ്രിയ താരങ്ങള്‍, ടീമുകള്‍ കളിയുടെ നില എന്നിവയടക്കമുള്ള വിവരങ്ങളാണ് ഗൂഗിളില്‍ ആളുകള്‍ തിരഞ്ഞത്. ഗൂഗിള്‍...

സിഇഒ പദവി ഉപേക്ഷിക്കണോ: ട്വിറ്റര്‍ ഉപയോക്താക്കളോട് വോട്ട്‌ചെയ്യാന്‍ ആവശ്യപ്പെട്ട് മസക്

താന്‍ ട്വിറ്ററിന്റെ സിഇഒ പദവി ഉപേക്ഷിക്കണോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് കമ്പനി സിഇഒ ഇലോണ്‍ മസ്‌ക്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതുമായി ബന്ധപ്പെട്ട ഒരു പോളും മസ്‌ക് തുടങ്ങി കഴിഞ്ഞു. അഭിപ്രായ വോട്ടിങ്ങിന്റെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe