Kattappana

ചെറുതോണിയില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററും യാത്രാ ഫ്യുവല്‍ സ്റ്റേഷനും ആരംഭിക്കും: ഗതാഗത മന്ത്രി

ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടിയെടുക്കും ചെറുതോണിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപ്പറേറ്റിങ് സെന്ററും യാത്രാ ഫ്യുവല്‍ സ്റ്റേഷനും ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത്-വാഹനീയം ഉദ്ഘാടനം ചെയ്ത്...

2022ല്‍ ലോകത്ത് ഏറ്റവുമധികം സമ്പാദ്യമുണ്ടാക്കിയ വ്യക്തിയായി അദാനി

2022ല്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച വ്യക്തിയായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.49 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് അദാനിയുടെ വ്യക്തിഗത ആസ്തിയിലുണ്ടായത്.ആകെ 134 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അദാനി...

കൂടിയ വില-1400 രൂപകുറഞ്ഞ വില-625 രൂപശരാശരി വില-915 രൂപ

കൊച്ചി ഡിസൈന്‍ വീക്കിന് തുടക്കം

കൊച്ചി ഡിസൈന്‍ വീക്ക് കോണ്‍ക്ലേവിന്റെ രണ്ടാമത് എഡിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നിരവധി ശില്പശാലകളും പാനല്‍ ചര്‍ച്ചകളും പ്രദര്‍ശനങ്ങളും കൊച്ചി ഡിസൈന്‍ വീക്കിന്റെ ഭാഗമായി സംഘടിപ്പിക്കും. ഡിസൈന്‍...

എയര്‍ടെല്ലുമായി കൂട്ടുകെട്ടില്‍: കുതിച്ചുയര്‍ന്ന് ടെക്ക് മഹീന്ദ്ര ഓഹരികള്‍

ഭാരതി എയര്‍ടെല്ലുമായി കരാറില്‍ ഏര്‍പ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ടെക്ക് മഹീന്ദ്ര ഓഹരികള്‍ നേട്ടത്തില്‍. ഓഹരിയൊന്നിന് 1024.60 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 1.90 പോയന്റാണ് ഓഹരികള്‍ ഉയര്‍ന്നത്.മഹീന്ദ്രയുടെ ചകന്‍...

അവതാര്‍: ദി വേ ഓഫ് വാട്ടര്‍ തീയേറ്ററുകളില്‍

അവതാര്‍ രണ്ടാം പതിപ്പ് ദി വേ ഓഫ് വാട്ടര്‍ ഇന്ത്യയില്‍ ഇന്ന് റിലീസ് ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് എന്നീ ആറ് ഭാഷകളിലായാണ് 3ഡി ഐമാക്‌സില്‍ ചിത്രം എത്തുന്നത്....

കട്ടപ്പന നഗരസഭയില്‍ഓവര്‍സിയര്‍ ഒഴിവ്

കട്ടപ്പന നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലികമായി ഓവര്‍സിയര്‍മാരെ നിയമിക്കുന്നു. ഐ.റ്റി.ഐ./സിവില്‍ ഡിപ്ലോമ/ എഞ്ചിനീയറിംഗ് ബിരുദവും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 21 ന് രാവിലെ 10:30 ന് ആവശ്യമായ രേഖകള്‍...

ഷോര്‍ട്ട് ഫിലിം തയ്യാറാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

നശാമുക്ത് ഭാരത് അഭിയാന്റെ ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയില്‍ നടത്തുന്നതിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം അടങ്ങുന്ന ഷോര്‍ട്ട് ഫിലിം തയ്യാറാക്കി നല്‍കുന്നതിന് ഈ മേഖലയില്‍ പ്രവൃത്തിപരിചയമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സര...

കട്ടപ്പനയില്‍ സംരംഭക വര്‍ഷം വ്യവസായ മേള

ഉടമ്പന്‍ചോല താലൂക്ക് വ്യവസായ ഓഫീസും കട്ടപ്പന മുന്‍സിപ്പാലിറ്റിയും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ഇടുക്കിയില്‍ വ്യവസായ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. ഇയര്‍ ഓഫ് എന്റര്‍പ്രൈസസ് എക്‌സ്‌പോ 2022 എന്നു പേരിട്ടിരിക്കുന്ന...

വ്യാവസായിക ഉല്‍പ്പാദനത്തിൽ 4% ഇടിവ്

രാജ്യത്തെ വ്യാവസായിക ഉല്‍പാദനംസ്റ്റാറ്റിസ്റ്റിക്ക് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, വാര്‍ഷികാടിസ്ഥാനത്തില്‍ 4 ശതമാനം കുറഞ്ഞു. 2021 ഒക്ടോബറില്‍ വ്യാവസായിക ഉല്‍പാദന സൂചിക (ഐഐപി) സെപ്റ്റംബറിലെ 133.5 ല്‍ നിന്ന് ഒക്ടോബറില്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe