Kattappana

സ്വര്‍ണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ...

ഫ്രഞ്ച് അംബാസഡറുടെ സന്ദർശനം വ്യവസായ മേഖലക്ക് പ്രതീക്ഷിയേകുന്നത്: മന്ത്രി

ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലുനോയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി.ആഗോള സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റം റാങ്കിങ്ങിൽ ഉന്നതസ്ഥാനം കൈവരിച്ച കേരളത്തിലേക്ക് നിരവധി യൂറോപ്യൻ രാജ്യങ്ങൾ നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിക്കുന്ന വേളയിൽ ഫ്രഞ്ച്...

ഇക്കോ സെൻസിറ്റീവ് സോൺ: റിപ്പോർട്ടിൽ ഉൾപ്പെടാത്ത വിവരങ്ങൾ അറിയിക്കാം

സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങൾ മുഖേന തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിന്റെ സംക്ഷിപ്ത വിവരങ്ങളിൽ അഭിപ്രായമുണ്ടെങ്കിലും ഇതിൽ...

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ശനിയാഴ്ച ഉയര്‍ന്ന ശേഷമാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്് 80 രൂപ കുറഞ്ഞ് 39840 രൂപയായത്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞ് 4980...

കേരളത്തിനുള്ള ജിഎസ്ടി കുടിശ്ശിക വൈകുന്നത് രേഖകള്‍ കൈമാറാത്തതിനാല്‍: മന്ത്രി

കേരളത്തിനുള്ള ജിഎസ്ടി കുടിശ്ശിക വൈകുന്നത് രേഖകള്‍ കൈമാറാത്തതിനാലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രേഖകള്‍ കൈമാറിയാല്‍ കേരളത്തിനുള്ള ജി.എസ്.ടി കുടിശിക നല്‍കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.സംസ്ഥാനങ്ങള്‍ക്കുള്ള മുഴുവന്‍ ജിഎസ്ടി കുടിശ്ശികയും നല്‍കി...

ആപ്പിള്‍-15 അള്‍ട്രാ വില പുറത്ത്

ആപ്പിള്‍ അടുത്ത വര്‍ഷം പകുതിയോടെ പുറത്തിറക്കാന്‍ തയാറെടുക്കുന്ന ഏറ്റവും പുതിയ മോഡലായ ഐഫോണ്‍-15 അള്‍ട്രയുടെ വില കമ്പനി പുറത്ത് വിട്ടു. ഐഫോണ്‍ ശ്രേണിയിലെ ഏറ്റവും ഒടുവിലിറങ്ങിയ മോഡലായ ഐഫോണ്‍ പ്രോ മാക്‌സിനേക്കാള്‍ ഏതാണ്ട്...

ട്വിറ്റര്‍ ആസ്ഥാനത്തെ ഫര്‍ണീച്ചര്‍ മുതല്‍ കോഫി മെഷീന്‍ വരെ വിറ്റഴിക്കാനൊരുങ്ങി മസ്‌ക്

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനത്തുള്ള അധിക സാധന സാമഗ്രികളെല്ലാം വിറ്റഴിക്കാനൊരുങ്ങി പുതിയ സിഇഒ ഇലോണ്‍ മസ്‌ക്. 25 മുതല്‍ അമ്പത് ഡോളറില്‍ നിന്നാകും ലേലം തുടങ്ങുക. ട്വിറ്റര്‍ ബേഡ് സ്റ്റാച്യു, പ്രൊജക്ടര്‍, ഐമാക്...

ഇന്ത്യയില്‍ ട്വിറ്റര്‍ പണിമുടക്കി

ട്വിറ്റര്‍ തുറക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി നിരവധി ഇന്ത്യന്‍ ഉപയോക്താക്കള്‍ രംഗത്ത്. വൈകീട്ട് ഏഴുമണിയോടെയാണ് ട്വിറ്ററില്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. മണിക്കൂറുകളോളം ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായതായാണ് റിപ്പോര്‍ട്ടുകള്‍.നിരവധി അക്കൗണ്ടുകള്‍ നിലവില്‍ ഇല്ല എന്ന തരത്തില്‍ കാണിക്കുന്നതായും ചിലര്‍...

ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ സാധ്യത: പ്രധാനമന്ത്രി

ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ സാധ്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിഒമ്പതാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ പറഞ്ഞു.40,000 എംഎസ്എംഇകള്‍ ആയുഷ് മേഖലയില്‍ സജീവമാണ്. എട്ടു വര്‍ഷം മുമ്പ് 20,000 കോടി രൂപയായിരുന്ന ആയുഷ്...

എയര്‍ ഇന്ത്യ 500 വിമാനങ്ങള്‍ വാങ്ങുന്നു

ടാറ്റയ്ക്ക് കീഴില്‍ വമ്പന്‍ വിപുലീകരണത്തിനൊരുങ്ങി എയര്‍ ഇന്ത്യ. അഞ്ഞൂറ് വിമാനങ്ങളാണ് എയര്‍ ഇന്ത്യ പുതുതായി വിമാന ശ്രേണിയിലേക്ക് കൂട്ടിച്ചേര്‍ക്കാനൊരുങ്ങുന്നത്. ബോയിങ്ങില്‍ നിന്നും എയര്‍ബസില്‍ നിന്നും വിമാനം വാങ്ങാനാണ് ടാറ്റയുടെ പദ്ധതി. നാനൂറ് നാരോ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe