Kattappana

കൊച്ചിയിൽ ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു

കൊച്ചിയില്‍ കാന്‍സര്‍ ടെക്നോളജി ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ കുസാറ്റും കര്‍ക്കിനോസ് ഹെല്‍ത്ത് കെയറും ധാരണാപത്രം ഒപ്പുവച്ചു.ഫലപ്രദമായ രോഗനിര്‍ണയം നടത്താന്‍ സഹായിക്കുന്ന ഒരു ആര്‍ & ഡി പ്ലാറ്റ്ഫോം സ്ഥാപിക്കുക, അര്‍ബുദം പടരുന്നത്...

ബി എസ് എൻ എൽ 5ജി ഉടൻ

രാജ്യത്ത് അഞ്ച് മുതല്‍ ഏഴ് മാസത്തിനകം ബി എസ് എൻ എൽ 5ജിസേവനങ്ങള്‍ ലഭ്യമാകുമെന്ന് കേന്ദ്ര ടെലികോം- റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.ഇന്ത്യയിലുടനീളം സ്ഥാപിച്ചിട്ടുള്ള ബിഎസ്‌എന്‍എലിന്റെ 1.35 ലക്ഷം ടവറുകളിലൂടെയാണ് 5ജി യാഥാര്‍ത്ഥ്യമാവുക....

ഓട്ടോമൊബൈല്‍ റീട്ടെയ്ല്‍ വിപണിയില്‍ 26 ശതമാനം വളര്‍ച്ച

ഉത്സവ, വിവാഹ സീസണെ തുടര്‍ന്ന് രാജ്യത്ത് നവംബര്‍ മാസം ഓട്ടോമൊബൈല്‍ റീട്ടെയ്ല്‍ വിപണിയില്‍ 26 ശതമാനത്തിലധികം വളര്‍ച്ച. കഴിഞ്ഞ വര്‍ഷം നവംബറില്‍ 18.9 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റയിടത്ത് ഇക്കുറി 23.8 ലക്ഷം...

സ്വര്‍ണവില 39920

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന പവന് 120 രൂപ ഉയര്‍ന്ന് 39920ല്‍ എത്തി. 15 രൂപയോളം ഗ്രാമിന് വര്‍ധിച്ചു. നിലവില്‍ 4990 രൂപയാണ് ഗ്രാമിന് വില.വരും ദിവസങ്ങളിലും സ്വര്‍ണ വില വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്....

സംരംഭക വര്‍ഷം പദ്ധതിയില്‍ ഇടുക്കി ഏറ്റവും പിന്നില്‍: വ്യാവസായിക രംഗത്ത് വിലങ്ങുതടിയാകുന്നതെന്ത്?

കേരളത്തില്‍ എട്ടു മാസം കൊണ്ട് ഒരു ലക്ഷം സംരംഭം സൃഷ്ടിക്കാന്‍ സാധിച്ചതിന്റെ ആഘോഷത്തിലും ആവേശത്തിലുമാണ് സംസ്ഥാന വ്യാവസായിക വകുപ്പ്. എന്നാല്‍ ഈ വാര്‍ത്തകളൊന്നും ഇടുക്കിക്കാര്‍ക്ക് സന്തോഷം പകരുന്നതല്ല. പുതുതായി സംരംഭങ്ങള്‍ തുടങ്ങിയ കണക്കെടുത്താല്‍...

52 ആഴ്ചകളിൽ 52 ഷോറൂമുകള്‍ തുറക്കാൻ കല്യാൺ

രണ്ടു മാസത്തില്‍ റീട്ടെയ്ല്‍ സാന്നിദ്ധ്യം 30 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡ്.അടുത്ത 52 ആഴ്ചകളിലായി 52 ഷോറൂമുകള്‍ ആരംഭിക്കും. വിപുലീകരണത്തിന്‍റെ...

പിരുച്ചുവിട്ടവരില്‍ അധികവും സ്ത്രീകള്‍: ട്വിറ്ററിനെതിരെ പരാതി

ട്വിറ്റര്‍ കമ്പനി ഏറ്റെടുത്ത ശേഷമുള്ള ഇലോണ്‍ മസ്‌കിന്റെ കൂട്ടപ്പിരിച്ചുവിടല്‍ സ്ത്രീകളെ ഉന്നംവെച്ചായിരുന്നു എന്ന് പരാതി ഉയരുന്നു. രണ്ട് മുന്‍ വനിതാ ജീവനക്കാരാണ് കഴിഞ്ഞ ദിവസം മസ്‌കിനെതിരെ കോടതിയില്‍ പരാതി നല്‍കിയത്. ട്വിറ്റര്‍ വനിതാ...

പുതിയ രണ്ട് മോഡുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ ക്രോം

ഡെസ്‌ക്ടോപ് വെബ് ബ്രൗസറിനായി രണ്ട് മോഡുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ ക്രോം. മെമ്മറി സേവര്‍, എനര്‍ജി സേവര്‍ മോഡുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. നിഷ്‌ക്രീയമായിരിക്കുന്ന ടാബുകള്‍ നീക്കം ചെയ്തുകൊണ്ട് മെമ്മറി സേവിങ് മോഡ് മെച്ചപ്പെട്ട സര്‍ഫിങ് അനുഭവം...

ശസ്ത്രക്രിയക്കിടെ ലോകകപ്പ് കണ്ട് യുവാവ്: ട്രോഫി കൊടുക്കണമെന്ന് ആനന്ദ് മഹീന്ദ്ര

ശസ്ത്രക്രിയ കിടക്കയില്‍ കിടന്ന് ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണുന്ന യുവാവിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണ്. ചിത്രം വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്രയുടെയും ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്. ട്വിറ്ററില്‍ ചിത്രം പങ്കു വച്ചുകൊണ്ട് തന്റെ ഫോളോവേഴ്‌സിനോട് ആനന്ദ്...

വ്യവസായ സംരംഭങ്ങളുടെ ജിയോ-ടാഗ് സര്‍വേക്ക് ജില്ലയില്‍ തുടക്കമായി

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ജിയോ ലോക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വേക്ക് തുടക്കമായി. 2022 ഏപ്രിള്‍ ഒന്നിന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഉത്പാദന, സേവന മേഖലയിലെ യൂണിറ്റുകളുടെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe