Kattappana

മോട്ടോര്‍ വാഹന വകുപ്പ്പരാതി പരിഹാര അദാലത്ത് 16 ന്

ഇടുക്കി റീജ്യണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസിന് കീഴില്‍ വരുന്ന തൊടുപുഴ, ദേവികുളം, ഉടുമ്പന്‍ചോല, വണ്ടിപ്പെരിയാര്‍ എന്നീ ഓഫീസുകള്‍ സംയുക്തമായി ഡിസംബര്‍ 16 നു ചെറുതോണി ടൗണ്‍ഹാളില്‍ രാവിലെ 10.00 മണി മുതല്‍ ഉച്ചക്ക് 1...

ഫോബ്‌സ് പട്ടികയില്‍ മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു: വീണ്ടും തിരികെ പിടിച്ചു

ഫോബ്സ് മാസികയുടെ റിയല്‍ ടൈം ശതകോടീശ്വര പട്ടികയില്‍ ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കും എല്‍വിഎംഎച്ച് ഉടമ ബെര്‍ണാഡ് അര്‍നോള്‍ട്ടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.14 മാസങ്ങള്‍ക്ക് ശേഷം ആദ്യമായി ഇലോണ്‍ മസ്‌കിന് കഴിഞ്ഞ ദിവസം...

സെന്റ് ജോണ്‍സില്‍ തിമിര ശസ്ത്രക്രിയ ക്യാമ്പ്

കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ഡിസംബര്‍ 11രാവിലെ 10 മുതല്‍ 12 വരെ തിമിരരോഗികള്‍ക്കായി ശസ്ത്രക്രിയാ ക്യാമ്പ് നടത്തുന്നു.തിരഞ്ഞെടുക്കപ്പെടുന്ന രോഗികളെ കുറഞ്ഞ നിരക്കില്‍ ഫേക്കോ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100...

3ഡി അവതാര്‍ പുറത്തിറക്കി വാട്‌സാപ്പ്

3ഡി അവതാര്‍ പുറത്തിറക്കാനൊരുങ്ങി വാട്‌സാപ്പ്. ഉപയോക്താക്കള്‍ക്ക് ഡിപിയായി തങ്ങളുടെ സ്വന്തം 3ഡി അവതാര്‍ ഉപയോഗിക്കുവാനും കസ്റ്റമൈസ്ഡ് 3ഡി അവതാറുകള്‍ സ്റ്റിക്കറുകളായി ഗ്രൂപ് ചാറ്റിലും വ്യക്തിഗത ചാറ്റിലും പങ്കുവയ്ക്കാനും ഇതുവഴി സാധിക്കും.ഫേസ്ബുക്കിലേതു പോലെ ഉപയോക്താക്കള്‍ക്ക്...

എല്‍ഐസിക്കും സിഇഒ: സ്വകാര്യമേഖലയില്‍ നിന്ന് നിയമനം നടത്തും

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ ആദ്യമായി സിഇഒയെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ നിന്നാകും ആളെ തെരഞ്ഞെടുക്കുക എന്നാണ് വിവരം. സ്റ്റോക് മാര്‍ക്കറ്റിലെ നിരാശജനകമായ പ്രകടനത്തെ തുടര്‍ന്നാണ് എല്‍ഐസിയെ നവീകരിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ ചുവടുവയ്പ്പ്.66...

എട്ട് മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍: ലക്ഷ്യത്തിലെത്തി വ്യവസായ വകുപ്പ്

ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതി എട്ടു മാസം കൊണ്ട് ലക്ഷ്യത്തിലെത്തിയിരിക്കുന്നു. വ്യവ്‌സായ വകുപ്പ് മന്ത്രി പി.രാജീവാണ് ഇക്കാര്യം വാര്‍ത്താ...

അപ്പം ചുട്ട് പ്രതിഷേധിക്കാന്‍റേഷന്‍ വ്യാപാരികള്‍

അരിക്ക് പൊതുവിപണിയില്‍ വന്‍ വിലവര്‍ധനവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ ഈ മാസം റേഷന്‍കാര്‍ഡ് ഉമകള്‍ക്ക് ലഭിച്ചതില്‍ 90 ശതമാനവും പച്ചരിയാണെന്നത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നു.ഓള്‍ കേരള റീടെയില്‍ ഡീലേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ തൊടുപുഴ...

ജൈവകൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ച് എസ്.പി.സി

രാജ്യത്തെ രണ്ടരലക്ഷം പഞ്ചായത്തുകളിലേക്ക് ജൈവകൃഷി വ്യാപിക്കുന്നതിനുള്ള മേക്ക് ഇന്ത്യ ഓര്‍ഗാനിക് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ പദ്ധതിരേഖ സ്പൈസസ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എന്‍.ആര്‍. ജയ്മോന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. കേന്ദ്രവും എസ്.പി.സിയും ചേര്‍ന്ന് പ്രധാനമന്ത്രി...

ജില്ലയില്‍ ഓണ്‍ട്രപ്രണര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും

ജില്ലാ വ്യവസായ കേന്ദ്രവും പീരുമേട് താലൂക്ക് വ്യവസായ ഓഫീസും ചേര്‍ന്ന് സൗജന്യ ഓണ്‍ട്രപ്രണര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം- ഇഡിപി പരിശീലന പരിപാടി നടത്തുന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജനുവരി നാലുമുതല്‍ പതിനഞ്ചു ദിവസത്തേക്ക്...

സംരംഭക വർഷം:10,000 സംരംഭങ്ങൾ ആരംഭിച്ച ആദ്യ ജില്ലയായി എറണാകുളം

സംരംഭക വർഷം പദ്ധതിയിൽ ചരിത്രം കുറിച്ച് എറണാകുളം ജില്ല.പദ്ധതിയുടെ ഭാഗമായി 10,000 സംരംഭങ്ങൾ ആരംഭിച്ച ആദ്യ ജില്ലയായി എറണാകുളം മാറിയിരിക്കുന്നു. 10010 യൂണിറ്റുകളാണ് പുതുതായി നിലവിൽ വന്നത്. ഇതിലൂടെ 856 കോടി രൂപയുടെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe