Kattappana

ഫോബ്സ് ജീവകാരുണ്യ പട്ടികയിലും അദാനി

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരുടെ ഫോബ്സ് ഏഷ്യാസ് ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി പട്ടികയിൽ അദാനിയും. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാരാണ് പട്ടികയില്‍ ഇടംപിടിച്ചത്.ലോകത്തിലെ മൂന്നാമത്തെ ധനികനായ അദാനി, അദാനി...

വ്യവസായ രാംഗത്തെ കേരള മോഡല്‍ പഠിക്കാന്‍ തെലങ്കാന

കേരളത്തിലെ മരാധിഷ്ഠിത വ്യവസായത്തെക്കുറിച്ച് പഠിക്കാനും കേരള മാതൃകയില്‍ ഫര്‍ണിച്ചര്‍ ക്ലസ്റ്ററുകള്‍ തുടങ്ങുന്നതിനുമായി തെലങ്കാന വാണിജ്യവ്യവസായ പഠനസംഘം സംസ്ഥാനത്തെത്തി. തെലങ്കാന വ്യവസായ വകുപ്പ് അസി. ഡയറക്ടര്‍ ബി തുളസിദാസ്, കാമറെഡ്ഡി ജില്ലാ വ്യവസായ കേന്ദ്രം...

ദീപിക പദുക്കോണ്‍ ലോകകപ്പ് ട്രോഫി അനാച്ഛാദനം ചെയ്യും

ഈ മാസം അവസാനം ദീപിക പദുക്കോണ്‍ ഖത്തറില്‍ ഫിഫ ലോകകപ്പ് ട്രോഫി അനാച്ഛാദനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 18ന് നടക്കുന്ന ലോകകപ്പ് ഫൈനലിന് മുന്നോടിയായാകും ട്രോഫി അനാച്ഛാദനം. പരിപാടിക്കായി അധികം വൈകാതെ ദീപിക...

ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ കുറവ്

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞു.പവന്് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 39440 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ...

വിപണി വിഹിതത്തില്‍ ഒന്നാമതെത്തി ഒല

നവംബറില്‍ 50 ശതമാനത്തിലധികം വിപണി വിഹിതം സ്വന്തമാക്കി ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒല.പ്രീമിയം- സ്‌കൂട്ടര്‍ വിഭാഗത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒലയുടെ മുന്നേറ്റം. നവംബറില്‍ 20,000- ലധികം ഇലക്ട്രിക് സ്‌കൂട്ടറുകളാണ്...

പാലിനൊപ്പം കാലിത്തീറ്റയ്ക്കും വില വര്‍ധിച്ചു: ദുരിതമൊഴിയാതെ ക്ഷീര കര്‍ഷകര്‍

സര്‍ക്കാര്‍ പാല്‍ വില വര്‍ധിപ്പിച്ചപ്പോള്‍ പ്രതീക്ഷ തിരികെ പിടിച്ച ക്ഷീരകര്‍ഷകര്‍ വീണ്ടും ദുരിതത്തില്‍.സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുത്തനെ വര്‍ധിച്ചതോടെയാണ് കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് വീണ്ടും മങ്ങലേറ്റത്.150 മുതല്‍ 250 രുപവരെയാണ് 50 കിലോയുടെ ഓരോ...

ടൂറിസത്തില്‍ ഒന്നാമത് ദുബായ്

സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി വീണ്ടും ദുബായ്. 2022ല്‍ 29.4 ബില്യണ്‍ ഡോളറാണ് രാജ്യാന്താര വിനോദ സഞ്ചാരികള്‍ ദുബായിയില്‍ ചെലവിട്ടത്. വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണിക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ദോഹ,...

അദാനി പോര്‍ട്ടുകള്‍ക്ക് നവംബറില്‍ നേട്ടം

അദാനി പോര്‍ട്ടുകളിലെ കണ്ടെയ്‌നര്‍ വോളിയത്തില്‍ നവംബര്‍ മാസത്തില്‍ 6 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട. കഴിഞ്ഞ വര്‍ഷം നവംബറുമായി താരതമ്യം ചെയ്യുമ്പോഴാണ് 6 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയത്. 25.3 ദശലക്ഷം മെട്രിക് ടണ്‍ ചരക്കാണ്...

ഇന്ത്യന്‍ ഡിജിറ്റല്‍ രംഗത്തിനായി കൈകോര്‍ത്ത് എയര്‍ടെല്ലും മെറ്റയും

ഇന്ത്യന്‍ ഡിജിറ്റല്‍ രംഗത്തിനായി സഹകരണത്തിലേര്‍പ്പെട്ട് എയര്‍ടെല്ലും മെറ്റയും. എസ്ടിസി എന്ന കമ്പനിയുടെ കൂടി സഹകരണത്തോടെ 2 ആഫ്രിക്ക എന്ന സബ്‌സീ കേബിള്‍ സംവിധാനം ഇന്ത്യയിലെത്തിക്കാനാണ് ഇരു കമ്പനികളുടെയും ശ്രമം. ഏറ്റവും നീളം കൂടിയതും...

https://youtu.be/gCxVn8Dm3pU

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe